1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍
ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 50 പുരുഷന്മാരുടെ പട്ടിക പുറത്ത്, വമ്പന്മാരെ പിന്തള്ളി ഷാഹിദ് കപൂര്‍ ഒന്നാമന്‍. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലിക്, ഹൃതിക് റോഷന്‍ , വിരാട് കോഹ്ലി, ഫവാദ് ഖാന്‍ …
മൂക്കറ്റം കടത്തില്‍ മുങ്ങിയ ഓസ്ട്രിയയിലെ വിമാനക്കമ്പനി നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി, വിദേശത്ത് കുടുങ്ങിയത് 5000 ത്തോളം യാത്രക്കാര്‍
മൂക്കറ്റം കടത്തില്‍ മുങ്ങിയ ഓസ്ട്രിയയിലെ വിമാനക്കമ്പനി നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി, വിദേശത്ത് കുടുങ്ങിയത് 5000 ത്തോളം യാത്രക്കാര്‍
സ്വന്തം ലേഖകന്‍: മൂക്കറ്റം കടത്തില്‍ മുങ്ങിയ ഓസ്ട്രിയയിലെ വിമാനക്കമ്പനി നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി, വിദേശത്ത് കുടുങ്ങിയത് 5000 ത്തോളം യാത്രക്കാര്‍. ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാരാണ് വഴിയാധാരമായത്. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കുകയും ചെയ്തു. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളുമുള്‍പ്പെടെ …
ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കരളില്‍ ലേസര്‍ ഉപയോഗിച്ച് സ്വന്തം ഒപ്പിട്ടു, ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ദന്‍ കുടുങ്ങി
ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കരളില്‍ ലേസര്‍ ഉപയോഗിച്ച് സ്വന്തം ഒപ്പിട്ടു, ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ദന്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കരളില്‍ ലേസര്‍ ഉപയോഗിച്ച് സ്വന്തം ഒപ്പിട്ടു, ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ദന്‍ കുടുങ്ങി. ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാളാണ് രോഗികളേയും മറ്റു ഡോക്ടര്‍മാരേയും ഒരുപോലെ ഞെട്ടിച്ച ഇക്കാര്യം ചെയ്തത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസര്‍ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യല്‍ ഡോക്ടര്‍ എഴുതിച്ചേര്‍ത്തത്. …
രാമേശ്വരത്തെ രാമസേതു മനുഷ്യ നിര്‍മ്മിതമോ? സംവാദവുമായി ഡിസ്‌കവറി ചാനല്‍
രാമേശ്വരത്തെ രാമസേതു മനുഷ്യ നിര്‍മ്മിതമോ? സംവാദവുമായി ഡിസ്‌കവറി ചാനല്‍
സ്വന്തം ലേഖകന്‍: രാമേശ്വരത്തെ രാമസേതു മനുഷ്യ നിര്‍മ്മിതമോ? സംവാദവുമായി ഡിസ്‌കവറി ചാനല്‍. രാമസതേുവിന്റെ നിലനില്‍പ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയുടെ പ്രോമോ വിഡിയോ 16 മണിക്കൂറിനുള്ളില്‍ 1.1 ദശലക്ഷം പേരാണ് കണ്ടത്. ‘ഹിന്ദു വിശ്വാസം അനുസരിച്ച് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവെന്ന പാലം യാഥര്‍ഥത്തില്‍ ഉള്ളതാണോ ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ മനുഷ്യനിര്‍മിത പാലത്തിന്റെ സാധ്യത അംഗീകരിക്കുന്നു.’ സംവാദത്തിന്റെ …
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് എതിരെ നടന്നത് ചരിത്രത്തിലെ കൊടും ക്രൂരതയെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ഒരു മാസത്തിനകം കൊന്നു തള്ളിയത് 6700 റോഹിങ്ക്യകളെയെന്ന് വെളിപ്പെടുത്തല്‍
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് എതിരെ നടന്നത് ചരിത്രത്തിലെ കൊടും ക്രൂരതയെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ഒരു മാസത്തിനകം കൊന്നു തള്ളിയത് 6700 റോഹിങ്ക്യകളെയെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് എതിരെ നടന്നത് ചരിത്രത്തിലെ കൊടും ക്രൂരതയെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്, എം.എസ്.എഫ്), ഒരു മാസത്തിനകം കൊന്നു തള്ളിയത് 6700 റോഹിങ്ക്യകളെയെന്ന് വെളിപ്പെടുത്തല്‍. മ്യാന്മറിലെ രാഖൈന്‍ മേഖലയില്‍ സൈനിക അട്ടിമറി നടന്ന് ഒരു മാസത്തിനകംതന്നെ 6700 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായി പറയുന്ന റിപ്പോര്‍ട്ട് മ്യാന്മര്‍ സൈന്യത്തിന്റെ ഔദ്യോഗിക കണക്കുകള്‍ …
ട്രംപിന് ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് കഴുകാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ല, യുഎസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ്എ ടുഡേ ദിനപത്രം
ട്രംപിന് ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് കഴുകാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ല, യുഎസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ്എ ടുഡേ ദിനപത്രം
സ്വന്തം ലേഖകന്‍: ട്രംപിന് ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് കഴുകാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ല, യുഎസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ്എ ടുഡേ ദിനപത്രം. എഡിറ്റോറിയലിലാണ് അമേരിക്കയിലെ പ്രമുഖ പത്രമായ യുഎസ്എ ടുഡേ ട്രംപിനെതിരെ ആഞ്ഞടിച്ചത്. വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഗില്ലി ബ്രാന്‍ഡിനെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് പത്രം …
യുഎസ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം, ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാര്‍
യുഎസ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം, ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാര്‍
സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം, ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാര്‍. യുഎസിലെ റുട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ന്യൂജഴ്‌സിയില്‍ താമസമാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി പരസ് ഝാ(21)യും ജോസിയ …
ഭീഷണിപെടുത്തി പൂര്‍ണ നഗ്‌നയായി രംഗത്ത് അഭിനയിപ്പിച്ചു, ലൈംഗിക ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പുതിയ പീഡന ആരോപണവുമായി ഹോളിവുഡ് നടി സല്‍മ ഹയേക്ക്
ഭീഷണിപെടുത്തി പൂര്‍ണ നഗ്‌നയായി രംഗത്ത് അഭിനയിപ്പിച്ചു, ലൈംഗിക ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പുതിയ പീഡന ആരോപണവുമായി ഹോളിവുഡ് നടി സല്‍മ ഹയേക്ക്
സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പുതിയ പീഡന ആരോപണവുമായി ഹോളിവുഡ് നടി സല്‍മ ഹയേക്ക്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് നടി ഒട്ടേറെ ലൈംഗിക ആരോപണങ്ങളിലെ വിവാദ നായകനായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വെയ്ന്‍സ്റ്റെയ്ന്‍ നിര്‍മിച്ച ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കവേ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ …
ദക്ഷിണ കൊറിയ 12 ഉത്തര കൊറിയന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്തെന്ന ആരോപണം, തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു
ദക്ഷിണ കൊറിയ 12 ഉത്തര കൊറിയന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്തെന്ന ആരോപണം, തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ 12 ഉത്തര കൊറിയന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്തെന്ന ആരോപണം, തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. ഉത്തര കൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക. ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണ കൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തര കൊറിയയിലെ പീഡനം …
അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ചരിത്രത്തില്‍ ആദ്യമായി സിഖ് വംശജനായ അറ്റോര്‍ണി ജനറല്‍
അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ചരിത്രത്തില്‍ ആദ്യമായി സിഖ് വംശജനായ അറ്റോര്‍ണി ജനറല്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ചരിത്രത്തില്‍ ആദ്യമായി സിഖ് വംശജനായ അറ്റോര്‍ണി ജനറല്‍. സംസ്ഥാനത്തെ അടുത്ത അറ്റോര്‍ണി ജനറലായി ഗുര്‍ബിര്‍ എസ് ഗ്രവാലിനെ ന്യൂ ജേഴ്‌സിയിലെ നിയുക്ത ഗവര്‍ണറായ ഫില്‍ മര്‍ഫി നാമനിര്‍ദേശം ചെയ്തു. ഇതോടെ രാജ്യത്തെ ആദ്യ സിഖ്അമേരിക്കന്‍ അറ്റോര്‍ണി ജനറലാകും ഗ്രിവാല്‍. നാമനിര്‍ദേശത്തെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍( എസ് എ …