1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്
കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 …
പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്
പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു. എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് …
ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍
ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍. ‘ഈ പ്രണയസാക്ഷാത്കാരത്തോടെ ഇനിയെന്നും ഞങ്ങള്‍ ഒന്നായിരിക്കും. ഈ സുന്ദരദിനം കൂടുതല്‍ സുരഭിലമാക്കാന്‍ പിന്തുണയും പ്രാര്‍ഥനയും നല്‍കിയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി,’ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തോടു പങ്കുവെച്ച് കോഹ്‌ലി …
മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍
മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍. ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ടെര്‍മിനല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ ചാവേറാണെന്നാണു വിവരം. ദേഹത്തു വയറുകള്‍ ഘടിപ്പിച്ച …
ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം
ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം. ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉള്‍പ്പെടെ അറുപതോളം പേരെ ഇന്റര്‍വ്യൂ ചെയ്തശേഷം ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം. മാസ്റ്റര്‍ …
സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യെമന് എതിരേയുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും ഇസ്രയേലുമായുള്ള ബന്ധം വെട്ടിമുറിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഞങ്ങളുടെ അയല്‍രാജ്യമായ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രശ്‌നവുമില്ല. യെമനിലെ …
കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു
കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു
സ്വന്തം ലേഖകന്‍: കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. സ്‌കൂളുകള്‍ പലതും അടച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതാണ് കടുത്ത ശൈത്യത്തിനു വഴിവയ്ക്കുന്നത്. ജനങ്ങളോട് മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യമാകമാനം ആംബര്‍ വെതര്‍ വാണിംഗ് …
ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം
ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം. ജറൂസലം ഇസ്രയേല്‍ തലസ്ഥാനം ആയി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ലബനാനില്‍ യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കുനേരെ സുരക്ഷസേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. യു.എസ് എംബസിയിലേക്കുള്ള റോഡ് ബാരിക്കേഡുകള്‍ …
വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, ഇസ്റ്റാഗ്രാമില്‍ കണ്ണീര്‍ വാര്‍ത്ത് പതിനേഴുകാരിയായ നടി
വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, ഇസ്റ്റാഗ്രാമില്‍ കണ്ണീര്‍ വാര്‍ത്ത് പതിനേഴുകാരിയായ നടി
സ്വന്തം ലേഖകന്‍: വിമാന യാത്രയ്ക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വികാസ് സച്‌ദേവ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പുറത്ത് …
യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം
യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം
സ്വന്തം ലേഖകന്‍: യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45 ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപമാണ് സംഭവം. സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ …