1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ തന്റെ പ്രണയ കാലത്തെ ദുരനുഭവം തുറന്നു പറഞ്ഞ് നടി പാര്‍വതി
‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ തന്റെ പ്രണയ കാലത്തെ ദുരനുഭവം തുറന്നു പറഞ്ഞ് നടി പാര്‍വതി
സ്വന്തം ലേഖകന്‍: ‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ ദുഃഖകരമായ തന്റെ പ്രണയ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്. …
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ ആക്രമണം, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഐ എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോര്‍ക് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കുടിയേറ്റനയം പരിഷ്‌കരിക്കണമെന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.ബന്ധുക്കളുടെ …
അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ
അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ
സ്വന്തം ലേഖകന്‍: അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ. ചൈനീസ് സൂപ്പര്‍മാര്‍ എന്നറിയപ്പെടുന്ന 26കാരന്‍ വു യോങിങാണ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു …
റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പുടിന്റെ മിന്നല്‍ സിറിയന്‍ സന്ദര്‍ശനത്തിനു പിന്നാലെ
റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പുടിന്റെ മിന്നല്‍ സിറിയന്‍ സന്ദര്‍ശനത്തിനു പിന്നാലെ
സ്വന്തം ലേഖകന്‍: റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രി. സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സിറിയയിലെ സൈനിക നീക്കത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് പ്രധാന പിന്തുണ നല്‍കിയിരുന്നത് റഷ്യയായിരുന്നു. സിറിയയില്‍ നിന്ന് ഭാഗികമായി സൈന്യത്തെ പിന്‍വലിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് …
സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ
സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെയാണ് ഉത്തര കൊറിയ കള്ളനോട്ടടി തുടങ്ങിയതെന്നാണ് സൂചന. ഏറ്റവും അത്യാധുനിക മാര്‍ഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്. ദക്ഷിണകൊറിയയിലെ ഒരു ബാങ്കില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പര്‍ നോട്ടാ’ണ് …
മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27)യ്‌ക്കെതിരെയാണു കേസ്. ഐഎസ് അനുഭാവിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഭീകരവാദകുറ്റം …
ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്
ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്‌ളാദേശുകളിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ …
ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍
ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍. യു.എസിലെ കന്‍സസില്‍ നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തപ്പോള്‍ അത് തടുക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. 2017ല്‍ പ്രതീക്ഷ നല്‍കിയ അഞ്ച് …
സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍
സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍
സ്വന്തം ലേഖകന്‍: സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍. സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായതോടെയാണിത്. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനം …
ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍
ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍
സ്വന്തം ലേഖകന്‍: ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസിന്റെ പ്രഖ്യാപനം യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുവരുത്തിന്നതിന്റെ ഭാഗമായാണ് നെതന്യാഹു ബ്രസല്‍സിലെത്തിയത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യു.എസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നീക്കം. 20 …