1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് ഉടന്‍ വിട്ടയക്കുന്ന 22 ഇന്ത്യന്‍ തടവുകാരില്‍ 2 പേര്‍ മലയാളികള്‍, വധശിക്ഷ ജീവപര്യന്തമാക്കിയ 22 പേരിലും 4 പേര്‍ മലയാളികള്‍
കുവൈത്ത് ഉടന്‍ വിട്ടയക്കുന്ന 22 ഇന്ത്യന്‍ തടവുകാരില്‍ 2 പേര്‍ മലയാളികള്‍, വധശിക്ഷ ജീവപര്യന്തമാക്കിയ 22 പേരിലും 4 പേര്‍ മലയാളികള്‍
സ്വന്തം ലേഖകന്‍: കുവൈത്ത് ഉടന്‍ വിട്ടയക്കുന്ന 22 ഇന്ത്യന്‍ തടവുകാരില്‍ 2 പേര്‍ മലയാളികള്‍, വധശിക്ഷ ജീവപര്യന്തമാക്കിയ 22 പേരിലും 4 പേര്‍ മലയാളികള്‍. ജയില്‍ മോചനത്തിനു അനുമതി ലഭിച്ച 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ ജീവപര്യന്തമായി കുറക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഉള്‍പെട്ട …
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധന നിയമം പ്രാബല്യത്തില്‍, പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധന നിയമം പ്രാബല്യത്തില്‍, പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധന നിയമം പ്രാബല്യത്തില്‍, പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്ന നിയമം ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുര്‍ഖ നിരോധന ബില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. പ്രത്യേക കലാരൂപങ്ങളിലും, ആശുപത്രിയിലും, മഞ്ഞു …
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാരുടെ ആക്രമണം, ആറു പേര്‍ അറസ്റ്റില്‍
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാരുടെ ആക്രമണം, ആറു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാരുടെ ആക്രമണം, ആറു പേര്‍ അറസ്റ്റില്‍. ബുദ്ധ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപം താവളമടിച്ചിരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെയാണ് സെപ്റ്റംബര്‍ 26 ന് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റുചെയ്തു.ആക്രമണത്തിന് നേതൃത്വംനല്‍കിയ സന്ന്യാസിമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ പിടികൂടാന്‍ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും …
അറ്റ്‌ലാന്റിക്കിനു മുകളില്‍ 35,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് അടിയന്തിര ലാന്റിംഗ്, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്
അറ്റ്‌ലാന്റിക്കിനു മുകളില്‍ 35,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് അടിയന്തിര ലാന്റിംഗ്, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ 35,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് അടിയന്തിര ലാന്റിംഗ്, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാണ്മാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയത്. പാരീസിന്‍ നിന്ന് ലാസ് ആഞ്ജിലിസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എഞ്ചിനികളില്‍ ഒന്നിന് ഗുരുതര തകരാര്‍ കണ്ടെത്തിയതെന്ന് …
ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല
ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല
സ്വന്തം ലേഖകന്‍: ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. നോബല്‍ പുരസ്‌കാര ജേതാവും മ്യാന്‍മര്‍ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ സൂകി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. സൂകിയുടെ ചിത്രം എടുത്തു മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് അധികൃതര്‍ …
ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു
ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു
സ്വന്തം ലേഖകന്‍: ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ശിക്ഷ ഇളവു ചെയ്തു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് അമീറിന്റെ …
സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍
സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍
സ്വന്തം ലേഖകന്‍: സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍. സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നാണ് കാറ്റലോണിയയില്‍ ജനഹിത പരിശോധന നടത്തുന്നത്. സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്രരാജ്യമായി മാറാനാണ് കറ്റാലന്‍ സ്വയംഭരണ പ്രവിശ്യയുടെ ശ്രമം. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ കാറ്റലോണിയയിലെ ജനങ്ങള്‍ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തമായ ദേശീയതയുടെ …
ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. വിവിധ മാര്‍ഗങ്ങളിലൂടെ കൊറിയയുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കൊറിയയോട് ആരായുമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. അവരുമായി വിനിമയം നടത്താന്‍ യു.എസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ക്കുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്‌സണ്‍ …
ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും
ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും
സ്വന്തം ലേഖകന്‍: ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഉഴുന്നാലില്‍ പറഞ്ഞു. ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ …
മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു
മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങളെല്ലാം വംശീയ വിരോധ പ്രചരിപ്പിക്കുന്നതും ആവശ്യമില്ലാത്തതും ആണെന്ന് കാണിച്ചാണ് കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ നിരസിച്ചത്. പുസ്തകങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇവ …