1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍
മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍. മലേഷ്യന്‍ കോടതിയില്‍ തിങ്കളാഴ്ച വിചാരണക്കിടെയായിരുന്നു ഇരുവരുടെയും അവകാശവാദം. ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയില്‍ അംഗങ്ങളായ രണ്ടു വനിതകള്‍ വിഷസൂചികള്‍ ഉപയോഗിച്ച് ‘വി.എക്‌സ്’ എന്ന രാസവിഷം കുത്തിവെച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. …
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാന കമ്പനിയായ മൊനാര്‍ക്ക് എയര്‍ലൈന്‍സിനെയാണ് വിനോദ സഞ്ചാരികള്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ കമ്പനി സര്‍വീസ് നിര്‍ത്തിയതോടെ ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി. അടുത്ത …
‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കി യില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി
‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കി യില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി
സ്വന്തം ലേഖകന്‍: ‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി. ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍ന്റെ മകനും ടെലിവിഷന്‍ താരവുമായ അദിത്യ നാരായണ്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. …
ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്
ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്. 77 കാരിയായ ബ്രെന്‍ഡ ഹേലാണ് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഡേവിഡ് നീബേര്‍ഗറിന് പിന്‍ഗാമിയായാണ് ഹേല്‍ സുപ്രീം കോടതി പ്രസിഡന്റാകുന്നത്. സര്‍ക്കാറും എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 1945ല്‍ യോര്‍ക്‌ഷെയറില്‍ ജനിച്ച ഹേല്‍ കേംബ്രിജ് …
ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍
ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങളുടെ വരവിന് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസബാഷ്, മൈക്കല്‍ ഡബ്ല്യു യങ് എന്നിവരാണ് ഈ വര്‍ഷത്തെ ആദ്യ നോബേലിന് അര്‍ഹരായത്. മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാതല …
ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തത് 90% പേര്‍, വെറും സ്വപ്നം മാത്രമെന്ന് സ്‌പെയിന്‍, പ്രതിസന്ധി രൂക്ഷമാകുന്നു
ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തത് 90% പേര്‍, വെറും സ്വപ്നം മാത്രമെന്ന് സ്‌പെയിന്‍, പ്രതിസന്ധി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: കറ്റാലന്‍ ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തത് 90% പേര്‍, വെറും സ്വപ്നം മാത്രമെന്ന് സ്‌പെയിന്‍, പ്രതിസന്ധി രൂക്ഷമാകുന്നു. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഞായറാഴ്ച നടന്ന വിവാദ ഹിതപരിശോധനയില്‍ 90 ശതമാനവും വോട്ടു ചെയ്തത് അനുകൂലമായാണെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഫലം കാറ്റലോണിയന്‍ പാര്‍ലമമെന്റിനു സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം സഭ …
‘മോദി എന്നെക്കാള്‍ വലിയ നടന്‍,’ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുത്ത്

സ്വന്തം ലേഖകന്‍:’മോദി എന്നെക്കാള്‍ വലിയ നടന്‍,’ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുത്ത്. ഡിവൈഎഫ്‌ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്നേക്കാള്‍ വലിയ നടനാണെന്ന് തുറന്നടിച്ച പ്രകാശ് രാജ് ഗൗരിയുടെ …
ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ
ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ
സ്വന്തം ലേഖകന്‍: ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി ട്വീറ്റ് ചെയ്തു. വിസാ നടപടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് അധികൃതര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. …
അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വെഗാസില്‍ ഭീകരാക്രമണം, മരണം 59 കവിഞ്ഞു, വെടിവപ്പ് നടത്തിയത് ചൂതുകളി ഭ്രാന്തനായ മുന്‍ യുഎസ് സൈനികന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വെഗാസില്‍ ഭീകരാക്രമണം, മരണം 59 കവിഞ്ഞു, വെടിവപ്പ് നടത്തിയത് ചൂതുകളി ഭ്രാന്തനായ മുന്‍ യുഎസ് സൈനികന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വെഗാസില്‍ ഭീകരാക്രമണം, മരണം 59 കവിഞ്ഞു, വെടിവപ്പ് നടത്തിയത് ചൂതുകളി ഭ്രാന്തനായ മുന്‍ യുഎസ് സൈനികന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലാസ് വെഗാസിലെ മന്‍ഡേല ബേ ഹോട്ടലില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും …
യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ തെരേസാ മേയ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തും, വായ്പ തിരിച്ചടവ് 25,000 പൗണ്ട് വരുമാനം കിട്ടുമ്പോള്‍ മാത്രം
യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ തെരേസാ മേയ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തും, വായ്പ തിരിച്ചടവ് 25,000 പൗണ്ട് വരുമാനം കിട്ടുമ്പോള്‍ മാത്രം
സ്വന്തം ലേഖകന്‍: യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ തെരേസാ മേയ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തും, വായ്പ തിരിച്ചടവ് 25,000 പൗണ്ട് വരുമാനം കിട്ടുമ്പോള്‍ മാത്രം. രാജ്യത്തെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തുമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേയ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം. 25,000 പൗണ്ട് …