1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയന്‍ ഹിതപരിശോധനക്കിടെ പോലീസ് അതിക്രമം, സ്വരം മയപ്പെടുത്തി ക്ഷമാപണവുമായി സ്‌പെയില്‍, സ്വാതന്ത്ര്യ പ്രമേയ അവതരണം തത്ക്കാലത്തേക്ക് മാറ്റിവക്കുന്നതായി കറ്റാലന്‍ നേതാക്കള്‍
കാറ്റലോണിയന്‍ ഹിതപരിശോധനക്കിടെ പോലീസ് അതിക്രമം, സ്വരം മയപ്പെടുത്തി ക്ഷമാപണവുമായി സ്‌പെയില്‍, സ്വാതന്ത്ര്യ പ്രമേയ അവതരണം തത്ക്കാലത്തേക്ക് മാറ്റിവക്കുന്നതായി കറ്റാലന്‍ നേതാക്കള്‍
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ ഹിതപരിശോധനക്കിടെ പോലീസ് അതിക്രമം, സ്വരം മയപ്പെടുത്തി ക്ഷമാപണവുമായി സ്‌പെയില്‍, സ്വാതന്ത്ര്യ പ്രമേയ അവതരണം തത്ക്കാലത്തേക്ക് മാറ്റിവക്കുന്നതായി കറ്റാലന്‍ നേതാക്കള്‍. കാറ്റലോണിയ പ്രവിശ്യയും സ്‌പെയിനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നേരിയ അയവ് വരുത്തിക്കൊണ്ട് ഹിതപരിശോധനയ്ക്കിടെ കാറ്റലോണിയയില്‍ സ്പാനിഷ് പോലീസ് നടത്തിയ അതിക്രമത്തിനു സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാപ്പു പറഞ്ഞു. സ്‌പെയിന്‍ അനുനയത്തിന്റെ പാതയിലേക്ക് മാറിയതീടെ …
ഓസ്ട്രിയക്കു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഡെന്മാര്‍ക്കും
ഓസ്ട്രിയക്കു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഡെന്മാര്‍ക്കും
സ്വന്തം ലേഖകന്‍: ഓസ്ട്രിയക്കു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മുഖം മറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഡെന്മാര്‍ക്കും. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും നിരോധനത്തെ പിന്തുണച്ചതോടെ സര്‍ക്കാര്‍ നിരോധന നീക്കവുമായി മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയില്‍ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേര്‍ത്ത തുണികൊണ്ടുള്ള പൂര്‍ണമായി മറക്കുന്ന മുഖാവരണത്തിനുമാണ് നിരോധനം ഏര്‍പ്പെടുത്തുകയെന്ന് ഡെന്മാര്‍ക്കിലെ മാധ്യമങ്ങള്‍ …
ജിഎസ്ടിയില്‍ നിര്‍ണായക ഇളവുകളുമായി കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി, 27 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും, ഹോട്ടലുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം
ജിഎസ്ടിയില്‍ നിര്‍ണായക ഇളവുകളുമായി കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി, 27 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും, ഹോട്ടലുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം
സ്വന്തം ലേഖകന്‍: ജിഎസ്ടിയില്‍ നിര്‍ണായക ഇളവുകളുമായി കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി, 27 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും, ഹോട്ടലുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ആശ്വാസം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. 27 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 24 ല്‍ നിന്നും 18 ആക്കി കുറക്കും. …
യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പണിമുടക്കിന് ഒരുങ്ങി തപാല്‍ ജീവനക്കാര്‍, പണിമുടക്കിന് റോയല്‍ മെയില്‍ ജീവനക്കാരുടെ സംഘടനയുടെ പച്ചക്കൊടി
യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പണിമുടക്കിന് ഒരുങ്ങി തപാല്‍ ജീവനക്കാര്‍, പണിമുടക്കിന് റോയല്‍ മെയില്‍ ജീവനക്കാരുടെ സംഘടനയുടെ പച്ചക്കൊടി
സ്വന്തം ലേഖകന്‍: യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പണിമുടക്കിന് ഒരുങ്ങി തപാല്‍ ജീവനക്കാര്‍, പണിമുടക്കിന് റോയല്‍ മെയില്‍ ജീവനക്കാരുടെ സംഘടനയുടെ പച്ചക്കൊടി. സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളിലാണ് യുകെയിലെ തപാല്‍ വകുപ്പ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സമരം ചെയ്യുന്നതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പില്‍ പണികുടക്കുന് 89 ശതമാനം ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. പെന്‍ഷന്‍, വേതനം, ജോലി …
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്
സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്. 2015 ല്‍ വില്‍ഷെയര്‍ പൊലീസ് ഹീതിനെതിരായ കേസ് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. അതിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഹീതിനെ ചോദ്യം ചെയ്യുമായിരുന്നു എന്ന പരാമര്‍ശമുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഏഴു കേസുകളാണ് ഹീതിനെതിരെ …
ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക്
ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക്. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇസിഗുറോ മുമ്പ് നാലു തവണ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ്. 64 കാരനായ ഇസിഗുറോ 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്‌കാരം …
ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക
ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക
സ്വന്തം ലേഖകന്‍: ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ മറുപടി. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം എടുത്തുകളഞ്ഞും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നാണ് ജിം മാറ്റിസിന്റെ പ്രസ്താവന അര്‍ഥമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി
അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി
സ്വന്തം ലേഖകന്‍: അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി. ഇന്ത്യ ഏത് ആക്രമണവും നടത്താന്‍ തയാറാണെന്നും ഇന്ത്യന്‍ വ്യോമസേന മേധാവി മാര്‍ഷ്യല്‍ ബി.എസ് ധനോവ പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടെയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണ്. ഇനിയൊരു ആക്രമണം തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം ഒന്നാകെ തകര്‍ക്കുമെന്നും …
കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഫ്രഞ്ച് പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും …
ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും
ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും
സ്വന്തം ലേഖകന്‍: ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി സ്റ്റീഫന്‍ പാഡക് തന്റെ റൂമിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളര്‍ …