1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍
ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍. ഉത്പന്നം എന്തായാലും പരസ്യത്തില്‍ എവിടെയെങ്കിലും ഒരല്പം സ്ത്രീ നഗ്‌നത ഉള്‍ക്കൊള്ളിക്കുന്നത് ഒരു വിപണന തന്ത്രമാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള കോട്ടും സ്യൂട്ടും വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായി വസ്ത്ര നിര്‍മ്മാതാക്കളായ സ്യൂ സ്റ്റുഡിയോ അണിയിച്ചൊരുക്കിയ ഒരു പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ …
തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്
തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്ന് ചൈന, പരാമശര്‍ശം അമേരിക്കയുടെ സൗത്ത് ചൈന കടലിലെ ഇടപെടലുകളെ തുടര്‍ന്ന്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈനീസ് വക്താവ് ഹുയ ചുന്‍യിംഗാണ് വ്യക്തമാക്കിയത്. സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും ഹുയ ചുന്‍യിംഗ് വ്യക്തമാക്കി. സംഭവത്തെ …
സ്വാതന്ത്ര്യ പ്രഖ്യാപനം മരവിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറെന്ന് കാറ്റലോണിയ, നിര്‍ദേശം തള്ളി സ്‌പെയിന്‍, കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു
സ്വാതന്ത്ര്യ പ്രഖ്യാപനം മരവിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറെന്ന് കാറ്റലോണിയ, നിര്‍ദേശം തള്ളി സ്‌പെയിന്‍, കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനം മരവിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറെന്ന് കാറ്റലോണിയ, നിര്‍ദേശം തള്ളി സ്‌പെയിന്‍, കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കാറ്റലോണിയുടെ സ്വന്തന്ത്ര പദവി സംബന്ധിച്ച് ചര്‍ച്ചക്കു തയാറാണെന്ന പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ടിന്റെ നിര്‍ദേശമാണ് സ്‌പെയിന്‍ തള്ളിയത്. തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാറിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര യോഗം വിളിച്ചു …
മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി
മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി
സ്വന്തം ലേഖകന്‍: മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി. ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതല്‍ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ തടങ്കലില്‍ വയ്ക്കാനാകില്ല. സര്‍ക്കാരിന്റെ പ്രവൃത്തികള്‍ കണ്ടാല്‍ പരാതിക്കാരനെതിരെ തെളിവില്ലെന്നതു വ്യക്തമാണെന്നും കോടതി …
ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്താന്‍ ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍, സന്ദര്‍ശനം ഈ വര്‍ഷം
ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്താന്‍ ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍, സന്ദര്‍ശനം ഈ വര്‍ഷം
സ്വന്തം ലേഖകന്‍: ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്താന്‍ ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍, സന്ദര്‍ശനം ഈ വര്‍ഷം. വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മേയറുടെ ഓഫീസ് അറിയിച്ചു. സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, അമൃത്‌സര്‍ എന്നിവിടങ്ങളിലും പാക് നഗരങ്ങളായ ലാഹോര്‍, ഇസ്‌ലാമാബാദ്, കറാച്ചി …
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
സ്വന്തം ലേഖകന്‍: കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 16 ന് കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ …
കലിഫോര്‍ണിയയുടെ വടക്കന്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, മരിച്ചവരുടെ എണ്ണം 11 ആയി, നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്
കലിഫോര്‍ണിയയുടെ വടക്കന്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, മരിച്ചവരുടെ എണ്ണം 11 ആയി, നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയയുടെ വടക്കന്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, മരിച്ചവരുടെ എണ്ണം 11 ആയി, നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിന നല്‍കി. നാപ്പ, സോനോമ, യൂബ കൗണ്ടികളിലെ ഇരുപതിനായിരത്തോളം പേര്‍ പലായനം ചെയ്തു. കൂടുതല്‍പ്പേരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഗവര്‍ണര്‍ എഡ്മണ്ട് ജി. …
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്,  ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
സ്വന്തം ലേഖകന്‍: അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും. ഏറെ നാളായി കേസില്‍ നിയമ പോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമ പോരാട്ടം …
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പാക് സംഘം ലണ്ടനിലേക്ക്
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പാക് സംഘം ലണ്ടനിലേക്ക്
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പാക് സംഘം ലണ്ടനിലേക്ക്. നവാസ് ഷെരീഫിന്റേയും കുടുംബത്തിന്റെയും വിദേശ സ്വത്ത് സംബന്ധിച്ച തെളിവെടുപ്പിനായി പാകിസ്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) യുടെ പ്രത്യേകാന്വേഷണ സംഘമാണ് ലണ്ടന്‍ സന്ദര്‍ശിക്കുന്നത്. ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനിലെ സമ്പന്നരുടെ മേഖലയില്‍ കെട്ടിടങ്ങളും …
സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു, തീരുമാനം സ്‌പെയിന്‍ അംഗീകരിച്ചേ മതിയാകൂ എന്ന് കാറ്റലന്‍ പ്രസിഡന്റ്
സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു, തീരുമാനം സ്‌പെയിന്‍ അംഗീകരിച്ചേ മതിയാകൂ എന്ന് കാറ്റലന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു, തീരുമാനം സ്‌പെയിന്‍ അംഗീകരിച്ചേ മതിയാകൂ എന്ന് കാറ്റലന്‍ പ്രസിഡന്റ്. കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പുഡിമോണ്ട് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍, സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ വ്യക്തമാക്കി. …