1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു
അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു. ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ലിന്‍ ഗ്രെവാള്‍ (25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് ഹമീദ് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിലായിരുന്നു ഹര്‍ലിന്‍ …
ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്
ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തുപോയി മടങ്ങി വന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നാണ് …
ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം
ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം. അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. . ഒക്ടോബര്‍ 16 തൊട്ട് 26 വരെയാണ് പരിശീലനം. ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമായാണ് പരിശീലനം നടത്തുക. ദക്ഷിണ കൊറിയന്‍ നാവിക സേനയോടൊപ്പം യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ …
കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു
കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു
സ്വന്തം ലേഖകന്‍: കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു. കൃത്രിമ അവയവങ്ങളുമായി ജീവിക്കുന്നവരോട് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അവയവം ഊരിയെടുത്തു കാണിക്കാനും ദേഹപരിശോധനയ്ക്കായി വീല്‍ചെയറില്‍നിന്ന് എഴുന്നേല്‍ക്കാനും ഇനി പരിശോധകര്‍ ആവശ്യപ്പെടില്ല. ‘വിഷ്വല്‍ പ്രൊഫൈലിങ്’ മാര്‍ഗത്തിലൂടെയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള ഇടിഡി ഉപയോഗിച്ചും പരിശോധന നടത്താനാണു സിഐഎസ്എഫിന്റെ പുതിയ തീരുമാനം. വീല്‍ചെയറും കൃത്രിമാവയവവും ഉള്‍പ്പെടെ …
ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍
ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. 2015 ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാനാണ് ട്രംപിന്റെ നീക്കം. കരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തോടെ ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടു …
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. ശബരിമല …
ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. ഇഷിഗാക്കി ദ്വീപിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഹോങ്കോം കേന്ദ്രമായ എമറാള്‍ഡ് സ്റ്റാര്‍ …
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം. രണ്ടാം സ്ഥാനം സിംഗപൂരിനും മൂന്നാം സ്ഥാനം ജപ്പാനിലെ തന്നെ ഒസാക്കക്കുമാണ് ലഭിച്ചത്‌ലോകത്തെ 60 പ്രധാന നഗരങ്ങള്‍ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ നഗരം കണ്ടെത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, റോഡ് സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം …
സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്
സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്. നാല്‍പ്പത് മുതല്‍ അമ്പത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടമായ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14,288 സ്ഥാപനങ്ങളിലെ 6,87,607 ജീവനക്കാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരും. നവംബര്‍ …
തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശിനിക്കാണ് സുഷമാ സ്വരാജിന്റെ സഹായം. യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഗ്രുരില്‍ നിന്നുള്ള ആം ആദ്മി …