1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു
യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു. അഞ്ചു വര്‍ഷം മുന്പ് അഫ്ഗാനിസ്ഥാനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുഎസ് വനിത കാറ്റ്‌ലിന്‍ കോള്‍മനെയും കാനഡക്കാരനായ അവരുടെ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയുമാണ് പാക് സൈന്യം ഇടപെട്ടു മോചിപ്പിച്ചത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ …
ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരയായിരുന്നു സാലി ജോണ്‍സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയില്‍ ജൂണില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് ആസ്ഥാനമായ റാഖായില്‍നിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നൂ വര്‍ഷത്തിലേറെയായി ലോകത്തിലെ കൊടും …
പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി
പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി
സ്വന്തം ലേഖകന്‍: പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ അഗ്‌നിക്കിരയായതായും 68,800 ഹെക്ടര്‍ കാട് കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 15 പേര്‍ ഈ മേഖലയില്‍ മാത്രം മരിച്ചു. …
യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം
യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം. യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് …
ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു
ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകന്‍: ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ കൂടിയായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി. …
വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു
വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: വര്‍ഷങ്ങള്‍ നീണ്ട അകല്‍ച്ചക്കു ശേഷം ഹമാസും ഫത്തായും കൈകൊടുത്തു, പലസ്തീനില്‍ ഐക്യ സര്‍ക്കാരിന് അരങ്ങൊരുങ്ങുന്നു. ഇരു വിഭാഗവും തമ്മില്‍ അനുരഞ്ജന ഉടമ്പടിയില്‍ ഒപ്പുവെച്ചതായി ഹമാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഹമാസിന്റെയും ഫത്തായുടേയും പ്രതിനിധി സംഘങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. ഹമാസിന്റെ പുതിയ …
തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി
തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ട്രംപ്, ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി. എന്‍.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് ട്രംപ് കോപ്പുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് ട്രംപ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. വ്യാജവാര്‍ത്തകളാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും …
യുഎസിലെ ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
യുഎസിലെ ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ കാണാതായ മലയാളി ബാലികയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ അന്വേഷണ സംഘം, വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണു മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിനെ വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തി ശിക്ഷിച്ചത്. പാല്‍ കുടിക്കാത്തതിനായിരുന്നു ശിക്ഷ. …
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ രണ്ടാം വാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റായ മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ എട്ട് മുതല്‍ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സ്ലീഗര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു
എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധിക ഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. ലേബര്‍ …