1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സൗമ്യമായ നേതൃത്വം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ ആഞ്ഞടിച്ച് തെരേസാ മേയ്, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍
രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സൗമ്യമായ നേതൃത്വം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ ആഞ്ഞടിച്ച് തെരേസാ മേയ്, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍
സ്വന്തം ലേഖകന്‍: രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സൗമ്യമായ നേതൃത്വം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ ആഞ്ഞടിച്ച് തെരേസാ മേയ്, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. മന്ത്രിസഭ തനിക്കൊപ്പമാണെന്നും രാജ്യത്തിന് ആവശ്യമായ സൗമ്യമായ നേതൃത്വമാണ് താന്‍ നല്‍കുന്നതെന്നും സ്വന്തം മണ്ഡലത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി തുറന്നടിച്ചു. നിലവില്‍ തന്റെ നേതൃത്വത്തിന് ഭീഷണിയില്ലെന്നും അവര്‍ അവകാശപ്പെട്ടു. …
‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം
‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം
സ്വന്തം ലേഖകന്‍: ‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ക്വീന്‍സ്ലാന്റിലെ ഖനി ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ഖനിയായ ഇത് പ്രശസ്തമായ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാകുമെന്നും സമരക്കാര്‍ …
സൗദിയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവപ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്ത യുവാവിനെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നു
സൗദിയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവപ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്ത യുവാവിനെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവപ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്ത യുവാവിനെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നു. ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി …
കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇനി പ്രക്ഷോഭകാരികളെ നേരിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. അപകട സാധ്യത കുറഞ്ഞ പ്ലാസ്റ്റിക് ബുളളറ്റുകള്‍ സിആര്‍പിഎഫ് കശ്മീരിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21,000 പുതിയ ഇനം തിരകളാണ് താഴ്!വരയിലേക്ക് അയച്ചതെന്ന് മുതിര്‍ന്ന സേനാംഗം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. മാരകമല്ലാത്ത തിരകളാണ് തയ്യാറാക്കിയതെന്നും പെല്ലറ്റ് ഗണ്ണുകളോളം മാരകമല്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ …
ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം, വെസ്റ്റ് ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരുക്ക്
ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം, വെസ്റ്റ് ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം, വെസ്റ്റ് ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരുക്ക്. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നിലാണ് സംഭവം. മ്യുസിയത്തിന് സമീപത്തായി കൂടിനിന്നവര്‍ക്ക് ഇടയിലേക്ക് അക്രമി കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സംഭവ സ്ഥലത്ത് വന്‍ …
ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടേയും താല്‍പര്യങ്ങല്‍ സംരക്ഷിക്കപ്പെടാന്‍ അതാണ് നല്ലതെന്നും ഇത് രാജ്യാന്തര സമൂഹത്തിന്റേയും ഈ മേഖലയുടേയും അഭിലാഷവും കൂടിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താനും ചൈനയുമായി ദ്വിമുഖ യുദ്ധത്തിന് സേന സജ്ജമാണെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി.എസ് …
ഇന്ത്യയില്‍ ഭീകരവാദികളും മാവോയിസ്റ്റുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഭീകരവാദികളും മാവോയിസ്റ്റുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഭീകരവാദികളും മാവോയിസ്റ്റുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. സായുധകലാപ മേഖലകളിലെ കുട്ടികളെപ്പറ്റിയുള്ള യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ അവസ്ഥയെപ്പറ്റി രൂക്ഷമായ പരാമര്‍ശമുള്ളത്. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ സായുധ സംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നത് കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. …
2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍
2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍
സ്വന്തം ലേഖകന്‍: 2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍. 2008 ല്‍ ഐസ്‌ലന്‍ഡിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ നിലവിലെ ഐസ്ലന്‍സ് പ്രധാനമന്ത്രി ജാര്‍നി ബെനഡിക്റ്റ്‌സണ്‍ തന്റെ ബാങ്ക് നിക്ഷേപം മുഴുവന്‍ വിറ്റഴിച്ചതായാണ് ആരോപണം. അടിയന്തര പ്രഖ്യാപനം വരുന്നതിന് …
യുകെയില്‍ തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പട, മേയെ രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സും സംഘവും
യുകെയില്‍ തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പട, മേയെ രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സും സംഘവും
സ്വന്തം ലേഖകന്‍: യുകെയില്‍ തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പട, മേയെ രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സും സംഘവും. കാബിനറ്റ് മന്ത്രിമാരടക്കം 30 എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നു ഗ്രാന്റ് അവകാശപ്പെടുന്നു. 48 എംപിമാരുടെ പിന്തുണ തെളിയിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ നേതൃത്വ മത്സരം നടത്തണമെന്ന ആവശ്യം ഗ്രാന്റിന് ഉന്നയിക്കാനാകും. ഇതിനുള്ള ചരടുവലികളിലാണ് ഷാപ്‌സും …
ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്
ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ രാജ്യാന്തര ആണവ വിരുദ്ധ സംഘടനയായ ഐ കാന്. ആണവായുധ നിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് എന്ന ഐ കാന്‍. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് ഉണ്ടാക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ ഐകാന്‍ നടത്തുന്ന ശ്രമങ്ങള്‍ …