1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം
ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം
സ്വന്തം ലേഖകന്‍: ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം കത്തിനില്‍ക്കുന്നതും പ്രതിപക്ഷത്തിന്റെ ക്ഷീണവും മുതലെടുത്ത് വീണ്ടും ഭരണം പിടിക്കാനാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കാലാവധി …
മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍
മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍. യു.എന്‍ കുടിയേറ്റ ഏജന്‍സിയുടെ മേധാവി വില്യം ലാസി സ്വിങാണ് മ്യാന്മറിലെ സംഭവ വികാസങ്ങളെ അപലപിച്ച് രംഗത്തെത്തിയത്. മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നാണ് ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് …
യുകെയിലെ വോട്ടര്‍മാരുടെ ഹൃദയം റാഞ്ചാന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിന്‍, താന്‍ പ്രധാനമന്ത്രിയായാല്‍ മുതലാളിത്ത നയങ്ങള്‍ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപനം
യുകെയിലെ വോട്ടര്‍മാരുടെ ഹൃദയം റാഞ്ചാന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിന്‍, താന്‍ പ്രധാനമന്ത്രിയായാല്‍ മുതലാളിത്ത നയങ്ങള്‍ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: യുകെയിലെ വോട്ടര്‍മാരുടെ ഹൃദയം റാഞ്ചാന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിന്‍, താന്‍ പ്രധാനമന്ത്രിയായാല്‍ മുതലാളിത്ത നയങ്ങള്‍ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും താന്‍ പ്രധാനമന്ത്രിയാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം ലേബര്‍ കോണ്‍ഫറന്‍സില്‍ ജെറമി കോര്‍ബിന്റെ പ്രസംഗം. കുതിച്ചുയരുന്ന ഭവന വാടക നിരക്കില്‍ …
‘മരണഭയം തീരെയുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. കരുത്തായത് പ്രാര്‍ഥന, യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഫാ. ടോം ഉഴുന്നാലില്‍

സ്വന്തം ലേഖകന്‍: ‘മരണഭയം തീരെയുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. കരുത്തായത് പ്രാര്‍ഥന, യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പ് കണ്‍മുമ്പില്‍ കൊല്ലപ്പെട്ട നാല് സിസ്റ്റര്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചായിരുന്നു ഫാ. ടോമിന്റെ സി.ബി.സി.ഐ ആസ്ഥാനത്തെ സംഭാഷണം തുടങ്ങിയത്. …
വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി
വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ നീക്കം കനത്ത ആഘാതമാകുമെന്നാണ് സൂചന. നിലവില്‍ യുഎസ് സര്‍ക്കാര്‍ നല്‍കിയ പ്രോജക്ട് കരാറുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് …
അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു
അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. കലിഫോര്‍ണിയയിലെ പ്ലേബോയ് മാന്‍ഷന്‍ വസതിയില്‍ ആയിരുന്നു അന്ത്യമെന്ന് പ്ലേബോയ് എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. 1953 ലാണ് ഹ്യൂഗ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഇതിനെ വളര്‍ത്തിയെടുത്തത് ഹ്യൂഗായിരുന്നു. മാധ്യമ, …
ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന
ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന. ഉത്തര കൊറിയക്കെതിരെ ഒടുവില്‍ ചൈനയും നിലപാട് കടുപ്പിക്കുന്നുവെന്ന സൂചന നല്‍കി എത്രയും പെട്ടന്ന് ഉത്തര കൊറിയന്‍ കമ്പിനികള്‍ രാജ്യം വിടണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതത്. യുഎന്‍ പ്രഖ്യാപിച്ച ഉപരോധ നിലപാടുകളോട് സഹകരിച്ചു കൊണ്ടാണ് …
ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു
ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു
സ്വന്തം ലേഖകന്‍: ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. ചെക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്ന് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. തകരാര്‍ ഏതാണ്ട് എല്ലാ വിമാന കമ്പനികളേയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനം അമേദിയസിന്റെ …
കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
സ്വന്തം ലേഖകന്‍: കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഗുരുതരമായ കുറ്റങ്ങള്‍ ഒഴികെയുളള കേസുകളില്‍പെട്ട് മൂന്ന് വര്‍ഷത്തിലധികം ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. ഇതില്‍ 48 പേര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും പെട്ട് മൂന്നു വര്‍ഷത്തില്‍ …
പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം, അവസാന നിമിഷങ്ങള്‍ യൂട്യൂബില്‍ ലൈവ്
പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം, അവസാന നിമിഷങ്ങള്‍ യൂട്യൂബില്‍ ലൈവ്
സ്വന്തം ലേഖകന്‍: പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം. പാമ്പുകളെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍സ്‌ലന്‍ വാലീവ് എന്ന റഷ്യന്‍ യുവാവാണ് ഓമനിച്ചു വളര്‍ത്തിയ സ്വന്തം പാമ്പിനെ കൊണ്ടു കടിപ്പിച്ച് ആത്മഹത്യ ചെയ്തത്. അന്ത്യനിമിഷങ്ങള്‍ യുട്യൂബിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഭാര്യയുമായുണ്ടായ വഴക്കാണ് 31 കാരനായ …