സ്വന്തം ലേഖകന്‍: മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം. കനത്ത മഴ നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിനു പിന്നാലെയാണ് മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചത്. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു …
സ്വന്തം ലേഖകന്‍: വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന്‍ നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍. മാനേജ്‌മെന്റ് തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന്‍ നിര്‍ത്തുന്നുതായയും വരുമാനത്തില്‍ കുറവുണ്ടായതാണ് അച്ചടി നിര്‍ത്താന്‍ കാരണമായെന്നും ന്യൂസ് കോര്‍പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രം അറിയിച്ചു. യൂറോപ്പിലും ഏഷ്യയിലും നാല്പതു വര്‍ഷത്തെ ചരിത്രമുള്ള …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍. യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകെഐപി) ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലഭിച്ച വന്‍ പിന്തുണയെത്തുടര്‍ന്നു രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്നു പ്രഖ്യാപിച്ച് നൈജന്‍ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മറ്റു രണ്ടുപേരെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞടുത്തെങ്കിലും ആര്‍ക്കും …
സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആള്‍ട്ടറിന് ചര്‍മ്മത്തില്‍ അര്‍ബുദ ബാധയുള്ളതായി സ്ഥിരീകരിച്ചത്. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രത്തിലൂടെയാണ് ജനപ്രീതി നേടിയത്. …
സ്വന്തം ലേഖകന്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടത്.അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയെയും ഇറാഖിലെ മൂസില്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെയും കുറിച്ചും സന്ദേശത്തില്‍ പരമാര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിറിയയിലെ റഖയിലും …
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി 23 പേര്‍ കൂട്ടബലാത്സംഗം ചെയ്തത് മലയാളി യുവതിയെ, സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ദില്ലി സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് 28 വയസുകാരിയായ യുവതിയെന്ന് ബികാനീര്‍ പൊലീസ് മേധാവി അറിയിച്ചു. വര്‍ഷങ്ങളായി ദില്ലിയില്‍ താമസിക്കുന്നവരാണ് യുവതിയുടെ കുടുംബം. …
സ്വന്തം ലേഖകന്‍: വെറും മുപ്പതു മിനിറ്റിനുള്ളില്‍ ഭൂമിയിലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് റോക്കറ്റ് യാത്ര, അത്ഭുത വാഗ്ദാനവുമായി സ്‌പേസ് എക്‌സ് തലവന്‍ എലന്‍ മക്‌സ്. ഓസ്‌ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്‌പേസ് എക്‌സിന്റേയും ടെസ്ലയുടേയും തലവന്നായ എലന്‍ മസ്‌ക് അതിശയ വാഗ്ദാനം നല്‍കിയത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അതേ സാങ്കേതിക …
സ്വന്തം ലേഖകന്‍: അര്‍ബുദമെന്ന് കരുതി ആശുപത്രിയില്‍ എത്തിയ ബ്രിട്ടീഷുകാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് 40 വര്‍ഷം മുമ്പ് വിഴുങ്ങിയ കളിപ്പാട്ടം. വിട്ടു മാറാത്ത ചുമയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഒരു വര്‍ഷത്തിലേറെ ശല്യം ചെയ്തപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള്‍ ബോക്സ്റ്റര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയത്. സംശയിച്ചതു പോലെ അര്‍ബുദം തന്നെയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പോളിന്റെ …
സ്വന്തം ലേഖകന്‍: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിച്ചു, അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരില്‍ മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്. കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക …
സ്വന്തം ലേഖകന്‍: ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ നിഗൂഡ ആക്രമണം, നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ യുഎസ്. ക്യുബയിലെ യുഎസ് എംമ്പസി ഉദ്യോഗസ്ഥര്‍ക്കു നേരെ രഹസ്യാക്രമണം നടന്നതായും ആക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ യുഎസ് അഭ്യന്തര വകുപ്പ് തിരുമാനിച്ചതായും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്യുബയിലെ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംമ്പസിക്കു നേരയാണ് …