1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി അധികൃതര്‍, നടപടി സുരക്ഷാ കാരണങ്ങള്‍ മൂലം, 40,000 ത്തോളം ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി അധികൃതര്‍, നടപടി സുരക്ഷാ കാരണങ്ങള്‍ മൂലം, 40,000 ത്തോളം ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി അധികൃതര്‍, നടപടി സുരക്ഷാ കാരണങ്ങള്‍ മൂലം, 40,000 ത്തോളം ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. നിലവില്‍ സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ മാത്രമേ യൂബറിന് അനുമതിയുള്ളൂ. ഇതോടെ 40,000 ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെന്നാണ് സൂചന. യൂബറിന്റെ ലൈസന്‍സ് …
മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും
മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും
സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് …
മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോറിക്കോയില്‍ അണക്കെട്ട് തകര്‍ത്തു, കരീബിയനില്‍ മരിച്ചവരുടെ എണ്ണം 33 ആയി
മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോറിക്കോയില്‍ അണക്കെട്ട് തകര്‍ത്തു, കരീബിയനില്‍ മരിച്ചവരുടെ എണ്ണം 33 ആയി
സ്വന്തം ലേഖകന്‍: മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോറിക്കോയില്‍ അണക്കെട്ട് തകര്‍ത്തു, കരീബിയനില്‍ മരിച്ചവരുടെ എണ്ണം 33 ആയി. പ്യൂര്‍ട്ടോറിക്കോയിലെ ഗൗജത്താക്ക നദിയിലുള്ള അണക്കെട്ട് തകര്‍ന്നതോടെ ഇസബെല്ല, ക്വാബ്രഡിലാസ് നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. യുഎസിന്റെ നിയന്ത്രണത്തിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടറീക്കോയില്‍ മരിയ ചുഴലിക്കാറ്റില്‍ ഇതുവരെ 13 പേരാണു മരിച്ചത്. ഇതോടെ കരീബിയന്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണം 33 ആയി. …
‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്
‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍ തുടര്‍ച്ചയായി നടത്തുന്ന ശാസ്ത്രത്തേപ്പറ്റിയുള്ള പ്രസ്താവനകളെ ആധാരമാക്കിയാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പങ്കുവച്ചത്. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് …
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്. അശുതോഷ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗുര്‍മീതായി ബോളിവുഡ് നടന്‍ റാസ മുറാദ് വേഷമിടുന്നു. നിലവില്‍ പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളായി പ്രഖാപിച്ച ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ. കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദാവൂദ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നാണ് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്‍റ്റ് വെളിപ്പെടുത്തിയത്. അധോലോക നായകന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയുടെ …
ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്
ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം ഇയുവുമായി ഒപ്പു വക്കാന്‍ ഉദ്ദേശിക്കുന്ന കരാര്‍ നിയമവാഴ്ച ഉറപ്പാക്കല്‍, സുരക്ഷ, ക്രിമിനല്‍ ജസ്റ്റിസ് എന്നീ വിഷയങ്ങള്‍ക്ക് നിയമപരമായ അടിത്തറ നല്‍കുമെന്നാണ് ബ്രിട്ടീഷ് …
ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി
ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളികള്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രസംഗത്തെ പട്ടിയുടെ കുരയോട് ഉപമിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹു രംഗത്തെത്തിയത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ലെ …
മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ
മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് നടത്തിയ വ്യോമാക്രമണങ്ങളിലാണ് 3000 ലധികം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന്‍ വെളിപ്പെടുത്തിയത്. ഐഎസിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ സംഭാവനയെ സൂചിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ഷെയ്ഡറി’ന്റെ മൂന്നാം വാര്‍ഷികമായി ബന്ധപ്പെട്ട് …
സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു
സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. സാഹസിക സഞ്ചാരിയായ എമ്മ കെല്‍റ്റിയെന്ന 43 കാരിയായ ബ്രിട്ടീഷ് അധ്യാപികയ്ക്കാണ് പ്രവചനം മരണമായി എത്തിയത്. എമ്മ മരണത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ രീതിയില്‍ കൊല്ലപ്പെടുകയായിരുന്നു. കടലിലൂടെ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എമ്മയെ പസഫിക് സമുദ്രത്തിലൂടെയുള്ള …