സ്വന്തം ലേഖകന്‍: ഇര്‍മക്കും ജോസെക്കും പിന്നാലെ കരീബിയന്‍ തീരത്തെ നിലംപരിശാക്കാന്‍ മരിയ ചുഴലിക്കാറ്റ് വരുന്നു. മരിയ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കാണെന്ന് നാഷണല്‍ ഹറിക്കെയ്ന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെസ്സര്‍ അന്‍ഡലീസിന് 460 മൈല്‍ അകലെ അന്റലാന്റിക്കിന്റെ ദക്ഷിണപൂര്‍വ മേഖലയിലാണ് മരിയ രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ പതിനഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി …
സ്വന്തം ലേഖകന്‍: 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി. ഇവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നും അസോസിയേറ്റ് പ്രസുമായുള്ള അഭിമുഖത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വെളിപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ നഗരമായ മൂസിലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സമയത്താണ് ഐഎസ് സ് ഇന്ത്യന്‍ തൊഴിലാളികളെ …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം. കേസില്‍ ദിലീപ്, പ്രധാന പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും കാവ്യാ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും. വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ …
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്. കാലാവസ്ഥ ഉടമ്പടിയോടുള്ള നിലപാട് മയപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യു.എസ് രാജ്യത്തിന് കൂടുതല്‍ അനുകൂലമായ നിബന്ധനകള്‍ ഉടമ്പടിയില്‍ കൊണ്ടുവരാത്ത പക്ഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന തീരുമാനം തുടരുമെന്ന് വ്യക്തമാക്കി. ഉടമ്പടിയുടെ നിബന്ധനകള്‍ യു.എസ് പുനരവലോകനം ചെയ്യുമെന്ന മുതിര്‍ന്ന യൂറോപ്യന്‍ കാലാവസ്ഥ ഉദ്യോഗസ്ഥന്റെ പ്രസ്താവന …
സ്വന്തം ലേഖകന്‍: ‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവായുധ ശക്തിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍. പ്രസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ ഇറാന്റെ ഐആര്‍ജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജന.ആമിര്‍ അലി ഹാജിസാദേയാണ് ഇറാന്റെ ആണവാ ശേഷിയെപ്പറ്റി പുതിയ വിവരം വെളിപ്പെടുത്തിയത്. എയ്‌റോസ്‌പേസിന്റെ നിര്‍ദ്ദേശ പ്രകാരം ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി,ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ മെട്രോ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നും ശനിയാഴ്ച രാത്രി ഒരു 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടന്‍ ടെററിസം ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനവുമായി …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. 57 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. നര്‍മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജന്‍മദിനം ആഘോഷിക്കുന്നതെന്നാരോപിച്ച മേധാ പട്!കര്‍ ജലസത്യാഗ്രഹം തുടങ്ങി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ …
സ്വന്തം ലേഖകന്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 വരെ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. ലയന നടപടികള്‍ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായുള്ള തിക്കിലും തിരക്കിലും രണ്ടും കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. ദുരിതാശ്വാസ വിതരണത്തിനിടെ തിരക്കില്‍പ്പെട്ടാണ് രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. കോക്‌സ് ബസാര്‍ ജില്ലയിലെ ബാലുഖാലിയിലാണ് സംഭവം. ആയിരക്കണക്കിന് റോഹിങ്ക്യകളാണ് അതിദയനീയമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നത്. റോഡരികില്‍ …
സ്വന്തം ലേഖകന്‍: പത്ത് ദിവസത്തിനകം കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം മോചിപ്പിക്കപ്പെട്ട് വത്തിക്കാനില്‍ എത്തിയ ദഫാ. ടോം സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് …