1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍
മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍
സ്വന്തം ലേഖകന്‍: മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍. മുംബൈ വെസ്റ്റ് ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ നിയോഗിച്ചത്. ആഗസ്റ്റ് 20 ന് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ രാംചരണ്‍ അമ്മയെയും രണ്ടാനമ്മയെയും …
എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ
എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ. അപേക്ഷകരുടെ തിരക്കുമൂലം അഞ്ചു മാസങ്ങള്‍ക്കു മുമ്പ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ എച്ച് 1ബി വീസ ഉടന്‍ നല്കാനുള്ള നടപടികള്‍ പുനരാരംഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെ …
‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കാന്‍ യുഎസ് നിര്‍ബന്ധിതരാകും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്
‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കാന്‍ യുഎസ് നിര്‍ബന്ധിതരാകും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്
സ്വന്തം ലേഖകന്‍: ‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ യുഎസ് ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്. ആണവ പരീക്ഷണം അടക്കമുള്ളവയില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്ന് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയന്‍ …
കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍

സ്വന്തം ലേഖകന്‍: കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികളുടെ ഭാഗമായി രാജ്യത്തെ കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കള്ളക്കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പ്പറേറ്റ് …
ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്‌സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി
ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്‌സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി
സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്‌സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി. മെക്‌സിക്കന്‍ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയെ പിടിച്ചു കുലുക്കിയ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് …
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ഈ തന്ത്രപ്രധാന …
കെടുകാര്യസ്ഥത യുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
കെടുകാര്യസ്ഥത യുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്ന് തുറന്നടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായി സംഘടനയില്‍ പരിഷ്‌കാരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി യുഎന്നിനെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച പ്രത്യേക യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത ആക്രമണം. …
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സ്വന്തം ലേഖകന്‍: സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിനുലും പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ചയാണ് അമേരിക്കയില്‍ എത്തിയത്. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍, ജാപ്പനീസ് പ്രതിനിധികളുമായിട്ടാണ് സുഷമ പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത്. ഇരുപതോളം ഉഭയകക്ഷി …
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ. മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ ‘ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നും’ പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ അക്കാദമി …
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി. ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പോര്‍വിളികള്‍ക്ക് മറുപടിയായാണ് കൊറിയന്‍ ഉപദ്വീപിന് മുകളിലൂടെ നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുടെ കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തിയത്. എഫ്35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി1ബി ബോംബര്‍ വിമാനങ്ങളുമാണ് …