1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഇറാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ചൊവ്വാഴ്ച പൊതുസഭയില്‍ ഉന്നയിച്ചത്. ട്രംപിന്റെ …
ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകളെ മ്യാന്മര്‍ തിരികെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യുഎന്നില്‍, മ്യാന്മര്‍ സൈന്യത്തെ വീണ്ടും ന്യായീകരിച്ച് ഓങ് സാന്‍ സൂചി, അന്താരാഷ്ട്ര തലത്തില്‍ ചൂടന്‍ ചര്‍ച്ചയായി റോഹിംഗ്യന്‍ ദുരന്തകഥ

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകളെ മ്യാന്മര്‍ തിരികെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യുഎന്നില്‍, മ്യാന്മര്‍ സൈന്യത്തെ വീണ്ടും ന്യായീകരിച്ച് ഓങ് സാന്‍ സൂചി, അന്താരാഷ്ട്ര തലത്തില്‍ ചൂടന്‍ ചര്‍ച്ചയായി റോഹിംഗ്യന്‍ ദുരന്തകഥ. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസ മ്മേളനത്തില്‍ സംസാരിക്കവെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് …
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി. വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കിയതോടെ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് ഈ ആപ്പുകള്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് …
ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹൈദരാബാദ് എല്‍.ബി നഗര്‍ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് ബീച്ചില്‍ വോളിബാള്‍ കളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. വോളിബാള്‍ …
ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയിലാണ് ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നീ ഇന്ത്യക്കാര്‍ ഇടം നേടിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും …
സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍
സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍. ബ്രിട്ടനില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദിയുടെ നടപടി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനുമാണ് ജിദ്ദയില്‍ കരാറില്‍ …
പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി
പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി
സ്വന്തം ലേഖകന്‍: പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താളം തെറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ മഴ ബാധിച്ചു. സമീപ ജില്ലയായ പാല്‍ഘറില്‍ സ്‌കൂട്ടര്‍ തടാകത്തില്‍ വീണ് രണ്ടു പേരും വെള്ളക്കെട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. ചൊവ്വാഴ്ച രാത്രി …
പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇര്‍മ ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ മരിയ ചുഴലിക്കാറ്റ് ഉഗ്രരൂപം പൂണ്ട് വീശിയടിച്ചപ്പോള്‍ പ്യൂര്‍റ്റോറിക്ക തകര്‍ന്നു തരിപ്പണമായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കിഴക്കന്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയും മരിയ ഇളക്കിമറിച്ചിരുന്നു. പ്യൂര്‍ട്ടോറിക്കയിലെ യാബുക്കോ തീരനഗരത്തില്‍ കനത്തമഴയും കാറ്റുമുണ്ടായി. അടുത്ത ഏതാനും മണിക്കൂറുകളില്‍ 18 …
ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍
ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ആണവ മിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സ്‌നോഡന്‍ പറയുന്നത്. അമേരിക്കന്‍ വാര്‍ത്ത വെബ്‌സൈറ്റ് ദി ഇന്റര്‍സെപ്റ്റ് ഈ രേഖകള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. 2005 ല്‍ …
ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്
ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്. പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കൂടി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് …