1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുപ്രീം കോടതിയുടെ മുത്തലാഖ് വിധിയ്ക്ക് കാരണക്കാരിയായ ഇസ്രത് ജഹാനു നേരെ സമൂഹ ഭ്രഷ്ടും സ്വഭാവഹത്യയുമെന്ന് വെളിപ്പെടുത്തല്‍
സുപ്രീം കോടതിയുടെ മുത്തലാഖ് വിധിയ്ക്ക് കാരണക്കാരിയായ ഇസ്രത് ജഹാനു നേരെ സമൂഹ ഭ്രഷ്ടും സ്വഭാവഹത്യയുമെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയുടെ മുത്തലാഖ് വിധിയ്ക്ക് കാരണക്കാരിയായ ഇസ്രത് ജഹാനു നേരെ സമൂഹ ഭ്രഷ്ടും സ്വഭാവഹത്യയുമെന്ന് വെളിപ്പെടുത്തല്‍. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ തനിക്കു നേരെ സാമൂഹിക വിലക്കും സ്വഭാവഹത്യയും നിലവിലുണ്ടെന്നും നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതില്‍ തുറക്കുകയാണെന്നും ഇസ്രത്ത് ജഹാന്‍ വെളിപ്പെടുത്തി. തനിക്കെതിരെ ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് കുപ്രചരനം നടത്തുന്നതെന്നും …
അഴിമതിക്കേസില്‍ സംസങ്ങ് മേധാവിയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു
അഴിമതിക്കേസില്‍ സംസങ്ങ് മേധാവിയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ സംസങ്ങ് മേധാവിയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. സാംസങ്ങിന്റെ മേധാവി ജയ് വൈ ലീയെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകള്‍ക്ക്’ വന്‍തുക സംഭാവന നല്‍കിയെന്നതാണു കേസ്. …
ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ആക്രമം അഴിച്ചുവിട്ട് അനുയായികള്‍, 32 ഓളം പേര്‍ കൊല്ലപ്പെട്ടു
ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ആക്രമം അഴിച്ചുവിട്ട് അനുയായികള്‍, 32 ഓളം പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍, പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ആക്രമം അഴിച്ചുവിട്ട് അനുയായികള്‍, 32 ഓളം പേര്‍ കൊല്ലപ്പെട്ടു. 15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്. ശിക്ഷ 28 ന് പ്രഖ്യാപിക്കും. കോടതി വിധി പുറത്തു …
‘വരൂ, ഇവിടം ലണ്ടന്‍ നഗരത്തേക്കാള്‍ സുരക്ഷിതം’, റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയന്‍ വിനോദ സഞ്ചാര വകുപ്പ്
‘വരൂ, ഇവിടം ലണ്ടന്‍ നഗരത്തേക്കാള്‍ സുരക്ഷിതം’, റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയന്‍ വിനോദ സഞ്ചാര വകുപ്പ്
സ്വന്തം ലേഖകന്‍: ‘വരൂ, ഇവിടം ലണ്ടന്‍ നഗരത്തേക്കാള്‍ സുരക്ഷിതം’, റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയന്‍ വിനോദ സഞ്ചാര വകുപ്പ്. കിംങ് ജോങ് ഉന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയ വിനോദ സഞ്ചാര ഏജന്‍സി റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയയെന്ന് റഷ്യന്‍ ടൂറിസം ഏജന്‍സി യൂണിയന്‍ …
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
സ്വന്തം ലേഖകന്‍: വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് മരണമടഞ്ഞത്. 39 വയസായിരുന്നു. സുഖമില്ലാതിരുന്ന ജോംലാല്‍ കഴിഞ്ഞ ദിവസം ജിപിയെ സന്ദര്‍ശിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. ടീസയാണ് ഭാര്യ, മൂന്ന് വയസുകാരി മരിയ മകളാണ്.
യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു
യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു
സ്വന്തം ലേഖകന്‍: യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിസാ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …
പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു
പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു
സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു. താഴ്ന്ന മൂല്യമുള്ള നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പാരന്പര്യം വിളിച്ചോതുന്ന തരത്തില്‍ സാഞ്ചിയിലെ സ്തൂപങ്ങളാണ് നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മഹാത്മഗാന്ധി (പുതിയ) സീരിസിലെ …
യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ. അമേരിക്കയില്‍ വര്‍ഗീയ അതിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍.വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മറ്റിയാണ് വിമര്‍ശനം ഉന്നയിച്ചത്. ട്രംപ് ഭരണകൂടം തുടരുന്ന കുറ്റകരമായ മൌനം വെടിയണം അക്രമങ്ങള്‍ ഒഴിവാക്കാന്‍ മുഖം നോക്കാതെയുള്ള നടപടി കൈക്കൊള്ളണം. …
യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി
യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി
  സ്വന്തം ലേഖകന്‍: യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ചാള്‍സ്റ്റണിലുള്ള റെസ്റ്റോറന്റില്‍ അപ്രതീക്ഷിതമായി വെടിവപ്പു നടത്തിയ ജീവനക്കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി. അതീവ ഗുരുതരമായി പരിക്കേറ്റ ഇ!യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ചാള്‍സ്റ്റണില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന വിര്‍ജീനിയാസ് ഓണ്‍ കിംഗ് റെസ്റ്റോറന്റില്‍ …
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
സ്വന്തം ലേഖകന്‍: യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം. മുഖ്യ എതിരാളിയായ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും യുവന്റസിന്റെ ബുഫണിനെയും കടത്തിവെട്ടിയാണ് റയല്‍മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ 2016, 17 സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള പുരസ്‌കാരവും യുവേഫയുടെ പുരസ്‌കാരവും സ്വന്തമാക്കിയത്. വോട്ടിങില്‍ രണ്ടാം …