1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളുടെ ലയനത്തിന്റെ ഭാഗമായാണ് ഒപിഎസ് ഉപമുഖ്യമന്ത്രിയായത്. ഉപമുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ഒപിഎസ് വിഭാഗത്തിന് ലഭിച്ചത്. പനീര്‍സെല്‍വം വിഭാഗത്തില്‍ നിന്നും കെ. പാണ്ഡ്യരാജനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷാ വകുപ്പാണ് …
റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വിസ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതായി അമേരിക്ക
റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വിസ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതായി അമേരിക്ക
സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വിസ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതായി അമേരിക്ക. റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസാ അപേക്ഷകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് അറിയിച്ചത്. ഒമ്പതു ദിവസത്തേക്കാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ കാരണമാണ് പുതിയ നീക്കമെന്നാണ് സൂചന. നിയന്ത്രണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ …
യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
സ്വന്തം ലേഖകന്‍: യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. അവധി ആഘോഷിക്കാനായി മെക്‌സിക്കോയില്‍ എത്തിയ അമേരിക്കന്‍ അധ്യാപിക ഷാരണ്‍ രെഗോളി സിഫേര്‍ണോയ്ക്കാണ് (50) ദാരുണാന്ത്യം സംഭവിച്ചത്. ചിരിച്ചു ചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു ഷാരണ്‍. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷാരോണ്‍. പെന്‍സില്‍വേനിയയിലെ ചാള്‍സ് എ ഹൂസ്റ്റണ്‍ മിഡില്‍ …
അഞ്ചു വര്‍ഷത്തിനിടെ പാകിസ്താന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്കെന്ന് പാക് ആഭ്യന്തര വകുപ്പ്
അഞ്ചു വര്‍ഷത്തിനിടെ പാകിസ്താന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്കെന്ന് പാക് ആഭ്യന്തര വകുപ്പ്
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനിടെ പാകിസ്താന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്കെന്ന് പാക് ആഭ്യന്തര വകുപ്പ്. പാക്കിസ്ഥാനില്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്ന അവകാശ വാദവുമായി അഞ്ചു വര്‍ഷത്തിനിടെ 298 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കു പാക്കിസ്ഥാന്‍ പൗരത്വം നല്‍കിയെന്ന വിവരം പുറത്തുവിട്ടത് പാക്ക് ആഭ്യന്തര വകുപ്പാണ്. പൗരത്വം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നിരിക്കെയാണ് …
രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമ ദൗത്യത്തില്‍ മുഖ്യ പങ്കുവഹിച്ച യുഎസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തി
രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമ ദൗത്യത്തില്‍ മുഖ്യ പങ്കുവഹിച്ച യുഎസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമ ദൗത്യത്തില്‍ മുഖ്യ പങ്കുവഹിച്ച യുഎസ് യുദ്ധ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കണ്ടെത്തി. യു.എസ്.എസ് ഇന്ത്യാനാപോളിസ് എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് 72 വര്‍ഷത്തിനു ശേഷം നോര്‍ത്ത് പസഫിക് സമുദ്രത്തില്‍ ഫിലിപ്പൈന്‍സ് തീരത്തോട് ചേര്‍ന്ന് ആഴക്കടലില്‍ കണ്ടെത്തിയത്. 1945 ജൂലൈ 30 നാണ് കപ്പല്‍ അപകടത്തില്‍ മുങ്ങിയത്. അമേരിക്കയുടെ ഹിരോഷിമ …
ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്
ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്. ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരസ്പരം കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിന്റ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുന്നതാണ് ദൃശ്യങ്ങള്‍. അഞ്ചു …
ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍
ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍
സ്വന്തം ലേഖകന്‍: ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍. ബാഴ്‌സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരര്‍ യഥാര്‍ഥത്തില്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരന്പരയ്‌ക്കെന്നു സ്പാനിഷ് പോലീസ് വ്യക്തമാക്കി. ബാഴ്‌സലോണയിലെ പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയിലും തുറമുഖത്തും ലാസ് റാംബ്ലസിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു …
ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക
ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക. ദോക്ലാം പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് …
‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു
‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: ‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ചുള്ള യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ കമന്റാണ് വിവാദമായിരിക്കുന്നത്. ട്രംപിന്റെ മരണം അമേരിക്കന്‍ സെനറ്റര്‍മാര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ സംഗതി അല്‍പ്പം കടന്നുപോയെന്ന് മറ്റൊരു …
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ തീവണ്ടിയപകടം, മരണ സംഖ്യ 23 ആയി, 80 പേര്‍ക്ക് പരുക്ക്, അപകടം അട്ടിമറിയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ തീവണ്ടിയപകടം, മരണ സംഖ്യ 23 ആയി, 80 പേര്‍ക്ക് പരുക്ക്, അപകടം അട്ടിമറിയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ തീവണ്ടിയപകടം, മരണ സംഖ്യ 23 ആയി, 80 പേര്‍ക്ക് പരുക്ക്, അപകടം അട്ടിമറിയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി–ഹരിദ്വാര്‍–കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര …