1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍
ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍
സ്വന്തം ലേഖകന്‍: ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചാണ് ജപ്പാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്. …
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. സ്റ്റീവ് ബാനന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചതായി വെള്ളിയാഴ്ച വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കുകയായിരുന്നു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ അപ്രതീക്ഷിത രാജിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ …
ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, ചാവേറുകളായി എത്തിയ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, ചാവേറുകളായി എത്തിയ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് …
ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍
ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയര്‍ബര്‍ലിന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരന്തരം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്നത് കാരണം ബുക്കിങ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭീമമായ നഷ്ടമാണ് …
ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന
ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇയു പൗരന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബ്രിട്ടനില്‍ തുടരാം, കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് തെരേസാ മേയ് സര്‍ക്കാര്‍ നീങ്ങില്ലെന്ന് സൂചന. ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാല്‍, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനില്‍ കഴിയാം എന്ന് ഇതിനര്‍ഥമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ …
കൊറിയന്‍ മുനമ്പില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസിന് പൂര്‍ണ പിന്തുണ
കൊറിയന്‍ മുനമ്പില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസിന് പൂര്‍ണ പിന്തുണ
സ്വന്തം ലേഖകന്‍: കൊറിയന്‍ മുനമ്പില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസിന് പൂര്‍ണ പിന്തുണ. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നയങ്ങള്‍ സമാനമാണെന്നും കൊറിയന്‍ ഉപദ്വീപുകളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയില്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. …
തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന
തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന
സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനക്കടലില്‍ അമേരിക്കയുടെ ചാരക്കണ്ണുകളും മിസൈല്‍ പ്രതിരോധ മതിലും, ശക്തമായ പ്രതിഷേധവുമായി ചൈന. തെക്കന്‍ ചൈനക്കടലിലെ യു.എസിന്റെ സൈനിക നിരീക്ഷണവും ദക്ഷിണ കൊറിയയില്‍ അത്യാധുനിക മിസൈല്‍വേധ സംവിധാനം ‘താഡ്’ സ്ഥാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സൈനിക വിശ്വാസത്തെയും സാരമായി ബാധിക്കുമെന്ന് ചൈന സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഫന്‍ ചാങ്‌ലോങ് പറഞ്ഞു. …
മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, വിദ്യാഭ്യാസത്തിനായി പടപൊരുതിയ പോരാളിക്ക് സ്വപ്ന സാഫല്യം
മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, വിദ്യാഭ്യാസത്തിനായി പടപൊരുതിയ പോരാളിക്ക് സ്വപ്ന സാഫല്യം
സ്വന്തം ലേഖകന്‍: മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, സ്വപ്ന സാഫല്യമെന്ന് നോബല്‍ ജേതാവ്. സമാധാന നോബേല്‍ നേടിയ മലാല യൂസഫ്‌സായ് ഉന്നത വിദ്യാഭ്യാസത്തിനായി ഇനി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലേയ്ക്ക്. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കാനായാണ് ഓക്‌സ്‌ഫോഡ് മലാലയ്ക്ക് അവസരമൊരുക്കിയത്. ഇരുപതുകാരിയായ മലാല പാക്കിസ്ഥാനിലെ വിദ്യഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്. യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ …
ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം
ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം
സ്വന്തം ലേഖകന്‍: ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിങ്ഹുവാ ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടത്. വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉപയോഗിക്കുന്നത്. ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 …
ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ബാഴ്‌സലോണ നഗരം, മരണം 13 ആയി, 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്, ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരക്കേറിയ സിറ്റി സെന്ററിലെ ലാസ് റംബ്ലസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു …