1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്
തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്
സ്വന്തം ലേഖകന്‍: തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്. തന്നെ ഫാഷിസ്റ്റെന്നു വിളിച്ച വിമര്‍ശകന്റെ ട്വീറ്റ് റീട്വീറ്റ് ചെയതതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബദ്ധത്തില്‍ ചാടിയത്. മൈക്ക് ഹോള്‍ഡന്‍ എന്നയാളുടെ ട്വീറ്റാണ് ട്രംപ് അബദ്ധത്തില്‍ റിട്വീറ്റ് ചെയ്തത്. ഇതിനു മുമ്പും ട്രംപിന്റെ ട്വിറ്റര്‍ അമളികള്‍ …
വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം. വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല. ഇന്ത്യയുടെ യശ്ശസ് ലോകത്ത് …
ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും
ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും
സ്വന്തം ലേഖകന്‍: ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരു രാജ്യത്തെയും സൈനികള്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. …
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: മക്കളെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ചിലര്‍ പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ തന്നെ കഥയും തിരക്കഥയും ഒരുക്കിയ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നു പറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. നായകന്റെ മകളെ വേശ്യവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ …
പ്രളയക്കെടുതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണ്‍, മരിച്ചവരുടെ ണ്ണം 300 കവിഞ്ഞു, ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി
പ്രളയക്കെടുതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണ്‍, മരിച്ചവരുടെ ണ്ണം 300 കവിഞ്ഞു, ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണ്‍, മരിച്ചവരുടെ ണ്ണം 300 കവിഞ്ഞു, ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. തലസ്ഥാനമായ ഫ്രീടൗണില്‍ മാത്രം 312 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായി. മൃദേഹങ്ങള്‍ കുന്നുകൂടി രാജ്യത്തെ മോര്‍ച്ചറികള്‍ നിറഞ്ഞതായി മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ രണ്ടു പ്രധാന റോഡുകള്‍ ചെളിനിറഞ്ഞ തോടുകളായി ഇവയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി …
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ പാക് പതാക ഉയര്‍ത്തി പാകിസ്താന്റെ സ്വാതന്ത്യ്ര ദിനാഘോഷം
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ പാക് പതാക ഉയര്‍ത്തി പാകിസ്താന്റെ സ്വാതന്ത്യ്ര ദിനാഘോഷം
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയേക്കാള്‍ ഉയരത്തില്‍ പാക് പതാക ഉയര്‍ത്തി പാകിസ്താന്റെ സ്വാതന്ത്യ്ര ദിനാഘോഷം. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ 400 അടി ഉയരത്തില്‍ ദേശീയപതാക ഉയര്‍ത്തി പാക്കിസ്ഥാന്‍. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക വലിപ്പത്തിന്റെ കാര്യത്തില്‍ തെക്കനേഷ്യയില്‍ ഒന്നാം സ്ഥാനവും ലോകത്തില്‍ എട്ടാം സ്ഥാനവും സ്വന്തമാക്കി. പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസമാണ് …
‘പാകിസ്താനുമായുള്ള ബന്ധം തേനിനേക്കാല്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതും,’ പാക് സ്വാതന്ത്യ്ര ദിനത്തില്‍ ചൈനയുടെ സ്‌നേഹം അണപൊട്ടിയപ്പോള്‍
‘പാകിസ്താനുമായുള്ള ബന്ധം തേനിനേക്കാല്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതും,’ പാക് സ്വാതന്ത്യ്ര ദിനത്തില്‍ ചൈനയുടെ സ്‌നേഹം അണപൊട്ടിയപ്പോള്‍
സ്വന്തം ലേഖകന്‍: ‘പാകിസ്താനുമായുള്ള ബന്ധം തേനിനേക്കാല്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതും,’ പാക് സ്വാതന്ത്യ്ര ദിനത്തില്‍ ചൈനയുടെ സ്‌നേഹം അണപൊട്ടിയപ്പോള്‍. ‘പരസ്പര സഹകരണത്തില്‍ നീങ്ങുന്ന ഞങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതുമാണ്,’ പാക് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് പറഞ്ഞു. തലമുറ മാറുംതോറും ബന്ധം കൂടുതല്‍ വളരുകയാണെന്നും ചൈനീസ് …
ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണത്തിലെ പിഴവു മൂലം മരിച്ച കുട്ടികളുടെ എണ്ണം 74 ആയി, യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്, യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ശക്തം

സ്വന്തം ലേഖകന്‍: ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണത്തിലെ പിഴവു മൂലം മരിച്ച കുട്ടികളുടെ എണ്ണം 74 ആയി, യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്, യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ശക്തം. ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 74 …
ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യത്തിന്റെ ഉറപ്പ്
ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യത്തിന്റെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യത്തിന്റെ ഉറപ്പ്. ദോഹയില്‍ നിക്ഷേപമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ ഉപരോധം ബാധിച്ചേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപരോധം അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യരാജ്യങ്ങള്‍ അറിയിച്ചത്.  ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏതെങ്കിലും തരത്തില്‍ അമേരിക്കന്‍ കമ്പനികളെ ബാധിക്കില്ലെന്നുകാണിച്ച് …
വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മൂന്ന് മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍
വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മൂന്ന് മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍
സ്വന്തം ലേഖകന്‍: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്‌സുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയത്. ജയിലിലായിരുന്ന മൂന്ന് നഴ്‌സുമാരില്‍ ഒരാള്‍ക്ക് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്‌സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്. അതേസമയം, മലയാളി …