1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി
കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി
സ്വന്തം ലേഖകന്‍: കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. 54.3 ശതമാനം വോട്ട് നേടിയാണ് കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ എതിരാളിയായ റൈല ഒഡീങ്കയ്ക്ക് 44.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. കെനിയാട്ട 2013 മുതല്‍ കെനിയയുടെ പ്രസിഡന്റാണ്. മികച്ച ഭരണം കാഴ്ചവച്ചതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് …
വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍
വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍
സ്വന്തം ലേഖകന്‍: വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചത് …
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം, ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം,  ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം, ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി. ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് ഗസന്‍ഫാറിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും നേരെയായിരുന്നു ആക്രമണം. ന്യുയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലെത്തിയ അക്രമികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഗസന്‍ഫാറിന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ച അക്രമികള്‍ …
‘കേരളത്തിനെതിരായ സംഘടിത ആക്രമണം ഉണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്ത് വന്നു,’ കേള്ളത്തിനും മലയാളികള്‍ക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍: ‘കേരളത്തിനെതിരായ സംഘടിത ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്ത് വന്നു,’ കേള്ളത്തിനും മലയാളികള്‍ക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്കെതിരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചില …
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. നിര്‍ണായകമായ ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആദ്യമായാണ് …
ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്
ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്. അമേരിക്കന്‍ സൈന്യവും ആയുധങ്ങളും യുദ്ധത്തിന് സുസജ്ജമാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. സൈനിക പരിഹാരത്തിന് യുഎസ് സുസജ്ജമാണ്. ഉത്തര കൊറിയ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തര കൊറിയയില്‍ നിന്നുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ …
വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം
വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം
സ്വന്തം ലേഖകന്‍: വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം. ഒരു കാലത്ത് റെയ്മണ്ട് മാന്‍ എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന ബിസിനസുകാരന്‍ ഇന്ന് വര്‍ണ പകിട്ടും പരിവാരങ്ങളും ഇല്ലാതെ വാടകവീട്ടിലാണ് താമസം. കോടികളുടെ ആസ്തിയുള്ള ബിസിനിസ് സ്വാംരാജ്യമുണ്ടായിരുന്ന സിംഘാനിയക്ക് ഇന്ന് സ്വന്തമായി ഒരു വാഹനം പോലുമില്ല. ബിസിനസ് …
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും രണ്ടു ബോട്ടുകളിലായി കുത്തിനിറച്ചു കൊണ്ടുവന്ന മുന്നൂറോളം പേരാണ് മനുഷ്യക്കടത്തുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. യെമന്‍ തീരത്ത് അടുക്കുന്നതിനു മുമ്പ് അഭയാര്‍ഥികളെ കടലിലെറിയുകയായിരുന്നു. അഭ്യന്തര യുദ്ധം തകര്‍ത്ത …
ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍
ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുള്ള ഭീമാകാരന്‍ കോഴി ബലൂണുമായി വൈറ്റ്ഹൗസിനു സമീപം പ്രതിഷേധം നടത്തിയത് ഡോക്യുമെന്ററി പ്രവര്‍ത്തകനായ തരണ്‍ സിംഗ് ബ്രാറാണ്. ട്രംപിന്റെ സ്വര്‍ണ്ണത്തലമുടിയും കൈകൊണ്ടുള്ള ആംഗ്യവും അതേപടി ഒരു …
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
സ്വന്തം ലേഖകന്‍: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും. ഖത്തര്‍ വിമാനങ്ങള്‍ക്കായി എയര്‍സ്‌പേയ്‌സ് തുറന്നുകൊടുത്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ എയര്‍സ്‌പേയ്‌സിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യുഎഇയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സമുദ്രഭാഗത്തിന് മുകളിലൂടെയുള്ള എയര്‍സ്‌പേയ്‌സ് ഉപയോഗിക്കാനുള്ള അനുവാദമേ ഈ …