സ്വന്തം ലേഖകന്‍: ജര്‍മനി പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍.സെപ്റ്റബറില്‍ 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചതായി പ്രമുഖ ജര്‍മന്‍ ചാനലായ എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായി. കഴിഞ്ഞ മാസം മെര്‍ക്കലിന്റെ ജനപ്രീതി 69 ശതമാനമായിരുന്നു. …
സ്വന്തം ലേഖകന്‍:ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് െസെന്യം 80 കൂടാരങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ആഴ്ചകളായി ഇന്ത്യയുടെയും െചെനയുടെയും സൈനികര്‍ മുഖാമുഖം …
സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവള ആക്രമണ പദ്ധതിയുടെ വിശംദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര കൊറിയ, ഗുവാമിനെ ആക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യം കുറിക്കുമെന്ന് യുഎസ്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം ഗുവാമിനെ ദിവസങ്ങള്‍ക്കകം നാല് മിസൈലുകളുപയോഗിച്ച് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. അടുത്തയാഴ്ചയോടെ പദ്ധതിയ്ക്ക് പൂര്‍ണരൂപമാകുമെന്നും ഭരണാധികാരി കിം ജോങ് …
സ്വന്തം ലേഖകന്‍: യുഎസില്‍ ‘ട്രംപ് ഇമ്പാക്ട്’, ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്, അനുയോജ്യരായ തൊഴിലാളികളെ ലഭിക്കാതെ വലഞ്ഞ് തൊഴില്‍ ദാതാക്കള്‍. ഇക്കഴിഞ്ഞ ജൂണില്‍ യുഎസിലെ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും രാജ്യത്ത് ഈ പ്രവണത തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. നിലവിലെ തൊഴില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്. യുഎസ് …
സ്വന്തം ലേഖകന്‍: വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്. വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു ട്വിറ്റര്‍ ഹാന്‍ഡിലുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് …
സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ നിന്നുള്ള സ്ത്രീകളെ ഇന്ത്യയില്‍ എത്തിച്ച് ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകള്‍ വ്യാപകമാകുന്നു. ബംഗളൂരു, മുബൈ എന്നീ നഗരങ്ങളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തായ് എംബസിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 …
സ്വന്തം ലേഖകന്‍: യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു. ബോര്‍ഡര്‍ കണ്‍ട്രോളിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുകെയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാലഹരണപ്പെട്ട ലാന്‍ഡിംഗ് കാര്‍ഡുകള്‍ പൂരിപ്പിക്കേണ്ട ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 മില്യണ്‍ സന്ദര്‍ശകരാണ് പ്രതിവര്‍ഷം …
സ്വന്തം ലേഖകന്‍: ബോയിംഗ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്ന ദിനോസോറുകള്‍ ഭൂമിയില്‍ വിലസിയിരുന്നതായി ഗവേഷകര്‍. 2012 ല്‍ അര്‍ജന്റീനയുടെ തെക്കന്‍ മേഖലയില്‍ നിന്ന് കുഴിച്ചെടുത്ത ഫോസിലുകള്‍ പഠനവിധേയമാക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറിന് ഒരു ബോയിങ് വിമാനത്തിന്റെ ഭാരമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. തങ്ങള്‍ക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പം കൂടിയതുമായ ദിനോസറിന്റെ അവശിഷ്ടങ്ങളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 37 …
സ്വന്തം ലേഖകന്‍: ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണവുമായി സ്ത്രീകള്‍. ഗൂഗിള്‍ ലിംഗവിവേചനവും സ്ത്രീകള്‍ക്കെതിരായ അസമത്വവും തുടരുന്നതായി ചൂണ്ടിക്കാട്ടി കൂടുതല്‍ സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ സ്ഥാപനത്തിലുണ്ടായിരുന്നതും ഇപ്പോള്‍ ജോലിചെയ്യുന്നവരുമായ 60 ഓളം പേരാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കെതിരായ കമ്പനിയുടെ സമീപനത്തില്‍ മാറ്റംവരുത്തുകയാണ് ഇവരുടെ …
സ്വന്തം ലേഖകന്‍: ബിബിസി വാര്‍ത്ത വായനക്കിടെ അവതാരകയ്ക്കു പിന്നില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് വാപൊളിച്ച് പ്രേക്ഷകര്‍. ബിബിസി അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് ചാനലിന് അക്കിടി പറ്റിയത്. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ …