സ്വന്തം ലേഖകന്‍: പ്രീ പേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായി ബ്രിട്ടനിലെ ഊര്‍ജ്ജ കമ്പനികള്‍, 3 മില്യണ്‍ കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമാകും. ബ്രിട്ടീഷ് ഗ്യാസ് ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കമ്പനികളോട് പ്രീപേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറയ്ക്കാന്‍ അധിക്കൃതര്‍ നിര്‍ദേശം നല്‍കി. ഇതോടെ 3 മില്യണ കുടുംബങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുത, ഗ്യാസ് ചെലവില്‍ പ്രതിവര്‍ഷം ശരാശരി …
സ്വന്തം ലേഖകന്‍: അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഉറച്ച് ഇസ്രയേല്‍, നെതന്യാഹു സര്‍ക്കാരിനെതിരെ ചാനല്‍ നിയമ നടപടിക്ക്. ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന കാരണം ഉന്നയിച്ചാണ് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. ഞായറാഴ്ചയാണ് ഇസ്രാഈലിലെ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാന്‍ വാര്‍ ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്. …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍. മതിയായ തെളിവില്ലാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന …
സ്വന്തം ലേഖകന്‍: പലസ്തീനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ജോര്‍ദാന്‍ രാജാവ്, സന്ദര്‍ശനം അല്‍ അഖ്‌സ പള്ളി പ്രശ്‌നത്തില്‍ ഇസ്രയേലിനുള്ള താക്കീതെന്ന് നിഗമനം. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടി ആസ്ഥാനമായ രമല്ലയില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാനിലെ അബ്ദുള്ള രാജാവിന് ഉജ്വല വരവേല്പ്. ഹെലിപ്പാഡിലെത്തി പ്രസിഡന്റ് അബ്ബാസ് രാജാവിനെ സ്വീകരിച്ചു. തുടര്‍ന്നു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കപ്പെട്ടു. ഇരു …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ബിജെപി പ്രസിഡന്റിന്റെ മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമം, പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് പൊലീസിനെ സ്വാധീനിച്ചും രാഷ്ട്രീയ സമ്മര്‍ദത്തിലൂടെയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും സജീവമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇറാനിലേക്ക്, 78 കോടി ഡോളറിന്റെ വ്യാപാര കരാര്‍ ഒപ്പുവച്ചു. യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ റെനോയുമായി ഇറാന്‍ ഒപ്ചുവച്ച 77.8 കോടി ഡോളറിന്റെ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകളാണ് കമ്പനി ഇറാനില്‍ നിര്‍മിക്കുക. 2003 മുതല്‍ റെനോയ്ക്ക് ഇറാനില്‍ സാനിധ്യമുണ്ട്. ഇറാനിലെ ഏറ്റവും …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉപരോധത്തിലൂടെ യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയത്. ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതല്ല പ്രശ്‌നപരിഹാരത്തിനുള്ള …
സ്വന്തം ലേഖകന്‍: ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം. 1945 ആഗസ്റ്റ് ആറിന് ശാന്തസുന്ദരമായി ഉണര്‍ന്നെണീറ്റ് പതിവുപോലെ പ്രവര്‍ത്തിച്ച് തുടങ്ങിയ ഹിരോഷിമ എന്ന സുന്ദര നഗരത്തിന് മേല്‍ രാവിലെ 8.15 നായിരുന്നു എനോള ഗേ ടിബറ്റ്‌സ് എന്ന അമേരിക്കന്‍ വിമാനം പറന്നുയര്‍ന്ന് 12.5 ടണ്‍ …
സ്വന്തം ലേഖകന്‍: ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്‌ലെറ്റ് പേപ്പറാണ് ആമസോണിലെ പുതിയ ചൂടന്‍ ഉല്പന്നം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്‌ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കായി എത്തിയത്. ടോയ്‌ലെറ്റ് ട്വീറ്റ് റീടെയില്‍ എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖചിത്രത്തോട് കൂടിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ അടിമ വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. പോളിഷ് പൗരനായ ലൂക്കാസ് പവല്‍ ഹെര്‍ബയാണ് ഇറ്റലിയില്‍ വച്ച് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതിയെ അധികൃതര്‍ തിരികെ യുകെയില്‍ എത്തിച്ചു. ജൂലൈ 11ന് ഇറ്റലിയില്‍ ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു യുവതിയെ മയക്കുമരുന്നു നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇറ്റലിയിലെ ഒരു …