1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്
യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്
സ്വന്തം ലേഖകന്‍: യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യ 91,21,167 ആണ്. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍ എന്ന നിലയ്ക്കാണ് രാജ്യത്തെ ലിംഗ അനുപാതം. മൊത്തം ജനസംഖ്യയില്‍ 62,98,294 …
ധോക്‌ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ ക്ഷമയ്ക്കും പരിധിയുണ്ടെന്ന് ചൈന, മികച്ച ഉഭയകക്ഷി ബന്ധത്തിന് ആവശ്യം ശാന്തിയും സമാധാനവുമെന്ന് ഇന്ത്യ
ധോക്‌ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ ക്ഷമയ്ക്കും പരിധിയുണ്ടെന്ന് ചൈന, മികച്ച ഉഭയകക്ഷി ബന്ധത്തിന് ആവശ്യം ശാന്തിയും സമാധാനവുമെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: ധോക്‌ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ ക്ഷമയ്ക്കും പരിധിയുണ്ടെന്ന് ചൈന, മികച്ച ഉഭയകക്ഷി ബന്ധത്തിന് ആവശ്യം ശാന്തിയും സമാധാനവുമെന്ന് ഇന്ത്യ. സൈന്യത്തെ പിന്‍വലിക്കമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ധോക്‌ലാമില്‍ ഞങ്ങള്‍ അങ്ങേയറ്റത്തെ ക്ഷമയാണ് കാണിക്കുന്നത്. എന്നാല്‍ അതിന് പരിധിയുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് …
പാകിസ്താന് എന്നും ഗുണം ചെയ്തിട്ടുള്ളത് സൈനിക ഭരണമാണെന്ന് പര്‍വേസ് മുഷറഫ്, ജനാധിപത്യ സര്‍ക്കാരുകള്‍ വികസനം മുരടിപ്പിച്ചതായും വിമര്‍ശനം
പാകിസ്താന് എന്നും ഗുണം ചെയ്തിട്ടുള്ളത് സൈനിക ഭരണമാണെന്ന് പര്‍വേസ് മുഷറഫ്, ജനാധിപത്യ സര്‍ക്കാരുകള്‍ വികസനം മുരടിപ്പിച്ചതായും വിമര്‍ശനം
സ്വന്തം ലേഖകന്‍: പാകിസ്താന് എന്നും ഗുണം ചെയ്തിട്ടുള്ളത് സൈനിക ഭരണമാണെന്ന് പര്‍വേസ് മുഷറഫ്, ജനാധിപത്യ സര്‍ക്കാരുകള്‍ വികസനം മുരടിപ്പിച്ചതായും വിമര്‍ശനം. പുരോഗതിയിലേക്ക് കുതിക്കാന്‍ പാകിസ്താന് ഏറ്റവും അനുയോജ്യമായത് സൈനികഭരണകൂടമാണെന്നും ജനാധിപത്യസര്‍ക്കാര്‍ രാജ്യത്തെ എന്നും പിന്നോട്ടടിപ്പിച്ചിട്ടേ ഉള്ളൂവെന്നും മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് വ്യക്തമാക്കി. ദുബൈയില്‍ ബി.ബി.ബി ഉര്‍ദുചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍. …
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം വെള്ളിയാഴ്ച
സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം വെള്ളിയാഴ്ച
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം വെള്ളിയാഴ്ച. കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച മൃതദേഹത്തെ സ്‌കോര്‍ട് ലാന്‍ഡില്‍ നിന്നും ഫാ. ടെബിന്‍ പുത്തന്‍പുര അനുഗമിച്ചു. വിമാനത്താവളത്തില്‍ ഫാ. മാര്‍ട്ടിന്റെ സഹോദരന്‍ തങ്കച്ചന്‍ വാഴച്ചിറ, സിഎംഐ സഭ തിരുവനന്തപുരം …
പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍
പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍
സ്വന്തം ലേഖകന്‍: പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. വെബ്‌സെറ്റ് ഹാക്ക് ചെയ്ത സംഘം അതില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. pakistan.gov.pk എന്ന വെബ്‌സൈറ്റാണ് …
ബ്രസീലില്‍ ആരോപണ വിധേയനായ പ്രസിഡന്റ് ടെമറിന് പാര്‍ലമെന്റില്‍ തത്ക്കാലത്തേക്ക് ജീവശ്വാസം, പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്
ബ്രസീലില്‍ ആരോപണ വിധേയനായ പ്രസിഡന്റ് ടെമറിന് പാര്‍ലമെന്റില്‍ തത്ക്കാലത്തേക്ക് ജീവശ്വാസം, പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ആരോപണ വിധേയനായ പ്രസിഡന്റ് ടെമറിന് പാര്‍ലമെന്റില്‍ ജീവശ്വാസം, പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. അഴിമതി ആരോപണ വിധേയനായ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വിജയിച്ച് തത്കാലത്തേക്കു പദവി നിലനിര്‍ത്തി. ടെമറിനെ പുറത്താക്കി വിചാരണയ്ക്കു വിധേയനാക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തെ 227 പേര്‍ അനുകൂലിച്ചപ്പോള്‍ 263 പേര്‍ എതിര്‍ത്തു. തത്കാലം …
‘താങ്കള്‍ പിതൃതുല്യനും മാര്‍ഗദര്‍ശിയും,’ തന്റെ ഹൃദയം തൊട്ട മോദിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
‘താങ്കള്‍ പിതൃതുല്യനും മാര്‍ഗദര്‍ശിയും,’ തന്റെ ഹൃദയം തൊട്ട മോദിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
സ്വന്തം ലേഖകന്‍:’താങ്കള്‍ പിതൃതുല്യനും മാര്‍ഗദര്‍ശിയും,’ തന്റെ ഹൃദയം തൊട്ട മോദിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനുതലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെഴുതിയ കത്ത് ഹൃദയം തൊട്ടതായി പ്രണബ് മുഖര്‍ജി മോദിയുടെ കത്ത് പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ”വ്യത്യസ്ത കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണെങ്കിലും പിതൃതുല്യമായ സ്‌നേഹമാണ് തനിക്ക് പ്രണബ് മുഖര്‍ജിയോടെന്ന് …
നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്
നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്. നിഖാബ് ധരിച്ച് ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതികു നേരെയാണ് നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ച് മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തുകയായിരുന്നു. ലണ്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ബില്ലടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു യുവതി തലമറച്ചിരുന്ന നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. …
രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്
രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാട് വ്യക്തമാകും മുമ്പ് ചൈനീസ് അംബാസഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കവേയാണ് സുഷമ സ്വരാജ് രാഹുലിനെതിരെ …
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ചു
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ചു
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ചു. രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ ഏറ്റവും അധികം കാലം ഔദ്യോഗിക പദവി വഹിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് വിരമിച്ചത്. തൊണ്ണൂറ്റാറുകാരനായ ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ ദിവസം തന്റെ അവസാന ഔദ്യോഗിക പരിപാടിയായ റോയല്‍ മറീന്‍സിന്റെ 1664 ഗ്ലോബല്‍ …