1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ വിദേശത്തു നിന്ന് വരുന്നവർക്കുള്ള കൊവിഡ് പരിശോധനാ ഫീസ് 40 ദിനാർ ആയി കുറച്ചു
ബഹ്‌റൈനിൽ വിദേശത്തു നിന്ന് വരുന്നവർക്കുള്ള കൊവിഡ് പരിശോധനാ ഫീസ് 40 ദിനാർ ആയി കുറച്ചു
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിൽ എത്തുന്നവർ കൊവിഡ് -19 പരിശോധനക്ക് നൽകേണ്ട ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാർ ആയി കുറച്ചു. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് …
“ആബെർ”: സൗദി – യുഎഇ സംയുക്ത ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കങ്ങൾ സജീവം
“ആബെർ”: സൗദി – യുഎഇ സംയുക്ത ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള നീക്കങ്ങൾ സജീവം
സ്വന്തം ലേഖകൻ: യുഎഇയും സൗദി അറേബ്യയും സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. ‘ആബെർ’ എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻ‌ട്രൽ ബാങ്കും (സാമ) സെൻ‌ട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.‌യു.‌എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചു …
നാ​യക്കൊ​പ്പം ക​ളിച്ച് വ​ഴു​തി ​വീ​ണ ബൈ​ഡ​ന്റെ കാ​ലി​ന്​ പൊ​ട്ട​ൽ; വേ​ഗം ഭേ​ദ​മാ​ക​​ട്ടെ​യെ​ന്ന്​ ട്രം​പ്
നാ​യക്കൊ​പ്പം ക​ളിച്ച് വ​ഴു​തി ​വീ​ണ ബൈ​ഡ​ന്റെ കാ​ലി​ന്​ പൊ​ട്ട​ൽ; വേ​ഗം ഭേ​ദ​മാ​ക​​ട്ടെ​യെ​ന്ന്​ ട്രം​പ്
സ്വന്തം ലേഖകൻ: നായക്കൊ​പ്പം ക​ളി​ക്കു​േ​മ്പാ​ൾ വ​ഴു​തി​വീ​ണ ​നി​യു​ക്ത യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡന്റെ കാ​ലി​ന്​ ​നേ​രി​യ പൊ​ട്ട​ൽ. അ​ദ്ദേ​ഹ​ത്തി​ന്​ ആ​ഴ്​​ച​ക​ളോ​ളം ‘വാ​ക്കി​ങ്​ ബൂ​ട്ട്​’ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഡോ​ക്​​ട​റെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ശനിയാഴ്​ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ്​ സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്​ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്​. ഇതിൽ മുടന്തിയാണ്​ ഇദ്ദേഹം …
കർഷക സമരം: തലയൂരാൻ വഴി കാണാതെ കേന്ദ്ര സർക്കാർ; സമരച്ചൂടിൽ പൊരിഞ്ഞ് ഡൽഹി
കർഷക സമരം: തലയൂരാൻ വഴി കാണാതെ കേന്ദ്ര സർക്കാർ; സമരച്ചൂടിൽ പൊരിഞ്ഞ് ഡൽഹി
സ്വന്തം ലേഖകൻ: കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക …
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിൽ; പന്ത് ഇയുവിന്റെ കോർട്ടിലെന്ന് ഡൊമിനിക് റാബ്
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിൽ; പന്ത് ഇയുവിന്റെ കോർട്ടിലെന്ന് ഡൊമിനിക് റാബ്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിലെന്ന് സൂചന നൽകി ബ്രിട്ടൻ. ഇനി പന്ത് ഇയുവിന്റെ കോർട്ടിലാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ റാബ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ “പ്രായോഗികത” കാണിക്കുന്നുണ്ടെങ്കിൽ ഒരു കരാർ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു. …
കെട്ടിലും മട്ടിലും പുതുമ തേടി ബൈഡനും കമലയും; ട്രം‌പിന്റെ വിവാദ കുടിയേറ്റ നിയമങ്ങൾ മൌലിക അവകാശമാക്കി മാറ്റിയേക്കും
കെട്ടിലും മട്ടിലും പുതുമ തേടി ബൈഡനും കമലയും; ട്രം‌പിന്റെ വിവാദ കുടിയേറ്റ നിയമങ്ങൾ മൌലിക അവകാശമാക്കി മാറ്റിയേക്കും
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ കുടിയേറ്റ നയങ്ങള്‍ ഓരോ വ്യക്തിയുടെയും അവകാശമാക്കി മാറ്റാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറെടുക്കുന്നതായി സൂചന. ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയന്ത്രണ ഇമിഗ്രേഷന്‍ അജണ്ട വെട്ടിക്കുറയ്ക്കുകയും കുടിയേറ്റക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയുമാണ് ബൈഡന്റെ ഉദ്ദേശം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടിയുയര്‍ത്തി കുടിയേറ്റക്കാരെ തടഞ്ഞ ട്രംപിന്റെ നയങ്ങളുടെ കീഴ്മേൽ …
ഇറാന്റെ ആണവ ബുദ്ധികേന്ദ്രത്തെ ഇല്ലാതാക്കാൻ മൊസാദ് അയച്ചത് 62 പേരുള്ള കൊലയാളി സംഘത്തെ?
ഇറാന്റെ ആണവ ബുദ്ധികേന്ദ്രത്തെ ഇല്ലാതാക്കാൻ മൊസാദ് അയച്ചത് 62 പേരുള്ള  കൊലയാളി സംഘത്തെ?
സ്വന്തം ലേഖകൻ: ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്സീന്‍ ഫക്രിസദേയുടെ കൊലപാതകം നടന്ന മണിക്കൂറുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഇറാനിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുന്നു. 62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു ഹിറ്റ് സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിലെ ചിലർ വെളിപ്പെടുത്തിയത്. കൃത്യമായ പ്ലാനിങും മാപ്പിങും നടത്തിയാണ് ദൗത്യം നടപ്പിലാക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ …
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; ഇസ്രയേലിന് ചുട്ട മറുപടി കൊടുക്കണമെന്ന് ഇറാൻ പാർലമെന്റ്
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; ഇസ്രയേലിന് ചുട്ട മറുപടി കൊടുക്കണമെന്ന് ഇറാൻ പാർലമെന്റ്
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ആ​ണ​വോ​ർ​ജ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്​ ഇ​റാ​ൻ പാ​ർ​ല​മെൻറ്​ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ണ​വ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സി​ൻ ഫ​ഖ്​​രി​സാ​ദ​യു​ടെ കൊ​ല​പാ​ത​ക​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​റാ​െൻറ പാ​ർ​ല​മെൻറ്​ ഐ​ക​ക​ഠ്യേ​ന അന്താരാഷ്​ട്ര സമൂഹത്തി​െൻറ പരിശോധന നിർത്തിവെക്കാൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ടി​ഞ്ഞാ​റു​മാ​യി സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഈ ​ന​ട​പ​ടി ഇ​റാ​​നെ പ്രേ​രി​പ്പി​ക്കു​മെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ങ്കി​ൽ അ​ത്​ …
നൈജീരിയയിൽ കർഷക കൂട്ടക്കൊല; മരണം 110 ആയി; സ്​ത്രീകളെ കൂട്ടത്തോടെ കടത്തിക്കൊണ്ടു പോയി
നൈജീരിയയിൽ കർഷക കൂട്ടക്കൊല; മരണം 110 ആയി; സ്​ത്രീകളെ കൂട്ടത്തോടെ കടത്തിക്കൊണ്ടു പോയി
സ്വന്തം ലേഖകൻ: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ശനിയാഴ്​ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്​ ​ ആക്രമണത്തിന്​ പിറകിലെന്നാണ്​ കരുതുന്നത്​. കൃഷിസ്​ഥലത്ത്​ വിളവെടുപ്പ്​ നടത്തുകയായിരുന്ന സ്​ത്രീകളും കുട്ടികളുമടക്കമാണ്​ ആക്രമണത്തിന്​ ഇരയായത്​. വിളവെടുപ്പ്​ നടന്നുകൊണ്ടിരിക്കെ മോട്ടാർ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ …
ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി യുഎഇ; ലോകത്ത് എവിടെയും ഉപയോഗിക്കാം
ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി യുഎഇ; ലോകത്ത് എവിടെയും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ് എംപേ വികസിപ്പിച്ചത്. സർക്കാർ സേവനങ്ങൾക്ക് പുറമേ സ്കൂൾ ഫീസ് അടയ്ക്കാൻ ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ ആദ്യത്തെ ആപ് എന്നതിനു പുറമേ മേഖലയിലെ ആദ്യ ദേശീയ പേയ്മെന്റ് …