സ്വന്തം ലേഖകന്‍: ജിസിസി രാജ്യങ്ങള്‍ മുന്നോട്ടു വച്ച ഉപാധികള്‍ ഗൗനിക്കാതെ ഖത്തര്‍, ഉപരോധം കര്‍ശനമാക്കാന്‍ ഒരുങ്ങി സൗദി സഖ്യം, വിശുദ്ധ ഹജ്ജ് കര്‍മ്മത്തെക്കുറിച്ചും തര്‍ക്കം മുറുകുന്നു. പ്രശ്‌ന പരിഹാരത്തിന് മുന്നോട്ടുവച്ച ഉപാധികളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഖത്തറിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഭീകര സംഘടനകളോടുള്ള സമീപനം എന്താണെന്ന് ഖത്തര്‍ വ്യക്തമാക്കുകയും ഭീകരവിരുദ്ധ പോരാട്ടത്തില്‍ …
സ്വന്തം ലേഖകന്‍: ഏതു ശത്രുവിനേയും ഇല്ലാതാക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ട്, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റിന്റെ പ്രസംഗം. രാജ്യത്തെ ആക്രമിക്കാനെത്തുന്ന ഏത് ശത്രുക്കളെയും ഇല്ലാതാക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ സൈനീകരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യൂണിഫോമിനു പകരം യുദ്ധവേഷത്തിലാണു …
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഫ്രഞ്ച് ആല്പ്‌സിലെ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് അപ്രതീക്ഷിതമായി കണ്ടെത്തിയത്. അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍, തലസ്ഥാനഥ്റ്റ് ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആര്‍.എസ്.എസ് കാര്യവാഹകായ ഇടവക്കോട് …
സ്വന്തം ലേഖകന്‍: കടം കയറി മുടിഞ്ഞു! സ്വന്തം തുറമുഖം ചൈനയ്ക്കു വിറ്റ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികള്‍ ചൈനയ്ക്കു നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. തുറമുഖനിര്‍മാണത്തില്‍ വന്ന വന്പന്‍ കടബാധ്യത മറികടക്കാനാണു തുറമുഖത്തെ ചൈനീസ് കന്പനിക്കു തീറെഴുതാന്‍ ലങ്കയെ പ്രേരിപ്പിച്ചത്. തുറമുഖം ചൈനീസ് സേന ഉപയോഗിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, വിമാനങ്ങള്‍ ബോംബ് വച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട നാലു പേര്‍ പിടിയില്‍. യാത്രാ വിമാനങ്ങള്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭീകരരുടെ പദ്ധതി ഓസ്‌ട്രേലിയന്‍ ഭീകരവിരുദ്ധ സേനയാണ് പരാജയപ്പെടുത്തിയതായി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സിഡ്‌നിയില്‍ നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി. ഭീകരാക്രമണത്തിന് ചിലര്‍ …
സ്വന്തം ലേഖകന്‍: ‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, ചിലര്‍ക്ക് അവരെ ഇഷ്ടമില്ലായിരുന്നിരിക്കാം, എന്നാല്‍ അവരായിരുന്നു ഇന്ത്യ,’ മുഫ്തി പറയുന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ കശ്മീരിനെ …
സ്വന്തം ലേഖകന്‍: മിസൈല്‍ പദ്ധതികളുമായി മുന്നോട്ടു തന്നെ, അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. മിസൈല്‍ പദ്ധതികളുമായി രാജ്യം ഇനിയും മുന്നോട്ടുപോവുമെന്നും അമേരിക്കയുടെ ഉപരോധം മറികടക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസ് കോണ്‍ഗ്രസ് ഈയിടെ പാസാക്കിയ പുതിയ ഉപരോധ ബില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ”ഞങ്ങളുടെ മിസൈല്‍ പദ്ധതികളുമായി ഇനിയും മുന്നോട്ടുപോവും. അമേരിക്കയുടെ പുതിയ …
സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ …
സ്വന്തം ലേഖകന്‍: ഷാഹിദ് അബ്ബാസി ഇടക്കാല പാക് പ്രധാനമന്ത്രി, സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് അഭ്യൂഹം, അയലത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമയായി തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം …