1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി; ഫൈസർ വാക്​സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തി 90 കാരിയായ മുത്തശ്ശി
ബ്രിട്ടനിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി; ഫൈസർ വാക്​സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തി 90 കാരിയായ മുത്തശ്ശി
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് …
ആരോഗ്യ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്തിന് ബൈഡൻ; പ്രതിരോധ സെക്രട്ടറിയായി ആദ്യ ആ​ഫ്രോ-അമേരിക്കൻ
ആരോഗ്യ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്തിന് ബൈഡൻ; പ്രതിരോധ സെക്രട്ടറിയായി ആദ്യ ആ​ഫ്രോ-അമേരിക്കൻ
സ്വന്തം ലേഖകൻ: കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്ര ദേശീയ ആരോഗ്യമേഖലയുടെ തലപ്പത്തേക്ക്. ഫെഡറല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം മേധാവിയായി ബെക്രയെ തെരഞ്ഞെടുത്തത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടാണ്. പകര്‍ച്ചവ്യാധിയുടെ നിര്‍ണായക നിമിഷത്തില്‍ വകുപ്പിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെങ്കിലും ബൈഡന്റെ പിന്തുണ വലിയ ഗുണമാകും. 2017 ല്‍ കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലാകുന്നതിന് …
വെനസ്വേലയിൽ യുഎസ് ചേരിയ്ക്ക് മഡുറോയുടെ ചെക്ക് മേറ്റ്; വിജയമുറപ്പിച്ച് ഇടതുപക്ഷം
വെനസ്വേലയിൽ യുഎസ് ചേരിയ്ക്ക് മഡുറോയുടെ ചെക്ക് മേറ്റ്; വിജയമുറപ്പിച്ച് ഇടതുപക്ഷം
സ്വന്തം ലേഖകൻ: വെനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ കോണ്‍ഗ്രസില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷ പിന്തുണ. ഇതോടെ ദേശീയ അസംബ്ലിയിലും ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചു. ദേശീയ ഇലക്ട്രല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 277 സീറ്റില്‍ 189 ഇടത്തും വിജയിക്കും. 90ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. …
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള അവസാന തിയതി 31; പുതുക്കിയ മാർഗനിർദേശങ്ങൾ
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള അവസാന തിയതി 31; പുതുക്കിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർ പിഴ ഒടുക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബർ 31 ആണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ. ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപ് ഫെ‍ഡറൽ അതോറിറ്റി ഒാഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (െഎസിഎ) വിവരം അറിയിക്കണം. ഇതടക്കമുള്ള പുതിയ മാർഗനിർദേശങ്ങൾ അധികൃതർ …
കള്ള ടാക്സികളിൽ കയറിയാൽ കൊവിഡ് പകരാനുള്ള സാധ്യത: അബുദാബി പോലീസ്
കള്ള ടാക്സികളിൽ കയറിയാൽ കൊവിഡ് പകരാനുള്ള സാധ്യത: അബുദാബി പോലീസ്
സ്വന്തം ലേഖകൻ: സ്വകാര്യ വാഹനങ്ങളിൽ സമാന്തര ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അധികൃതർ. ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നതു കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാലാണ് നരീക്ഷണവും നടപടികളും ശക്തമാക്കിയത്. നിരക്ക് കുറവാണെന്ന് കരുതി കളള ടാക്സികളിൽ യാത്ര ചെയ്താൽ പകർ ന്ന് കിട്ടുന്നത് കൊവിഡായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ ടാക്സി ഓടിച്ചാൽ 3000 ദിർഹം …
വിഷൻ 2030 പദ്ധതി പുനരാരംഭിച്ചതായി സൌദി; കൂടുതൽ ​തൊഴിലുകളിൽ സ്വദേശിവത്​കരണം
വിഷൻ 2030 പദ്ധതി പുനരാരംഭിച്ചതായി സൌദി; കൂടുതൽ ​തൊഴിലുകളിൽ സ്വദേശിവത്​കരണം
സ്വന്തം ലേഖകൻ: കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച സൌദി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’​െൻ​റ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ച​താ​യി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ​ജ​ദ്​​ആ​ൻ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച റി​യാ​ദി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് സാ​മ്പ​ത്തി​ക സ്ഥി​ര​ത സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വം​ബ​ർ മാ​സ​ത്തോ​ടെ അ​നു​വ​ദി​ച്ച ബ​ജ​റ്റി​െൻറ 93 ശ​ത​മാ​ന​ത്തി​ല​ധി​കം ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞ നി​ര​വ​ധി വി​ഷ​ൻ പ്രോ​ജ​ക്റ്റു​ക​ളു​ണ്ട്. സൌദി സെ​ൻ​ട്ര​ൽ …
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
സ്വന്തം ലേഖകൻ: ഫലപ്രദമായ കൊവിഡ്-19 വാക്‌സീൻ ഉറപ്പായതോടെ കാണികളുടെ പങ്കാളിത്തത്തോടെ 2022 ഫിഫ ലോകകപ്പ് സാധാരണനിലയിൽ നടത്താമെന്ന ആത്മവിശ്വാസത്തിൽ തന്നെയെന്ന് ഖത്തർ. കൊവിഡിനെ തുടർന്ന് ഈ വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും ഒളിംപിക്‌സുമെല്ലാം റദ്ദാക്കിയതോടെ മധ്യപൂർവദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തർ ആശങ്കപ്പെട്ടിരുന്നു. കാണികളില്ലാതെയും എണ്ണം കുറച്ചുമാണ് നിലവിൽ കായിക ടൂർണമെന്റുകൾ നടക്കുന്നത്. …
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
സ്വന്തം ലേഖകൻ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്. വീണ്ടുമെത്തുന്നു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കുന്ന ഡി.എസ്.എഫിന്റെ 26-ാം പതിപ്പാണിത്. 3500-ലേറെ ഔട്ട്‌ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും …
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
സ്വന്തം ലേഖകൻ: കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെയായി. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ …
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
സ്വന്തം ലേഖകൻ: ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നുതന്നെ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ …