1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായ അബു ദുജാനയും കൂട്ടാളി ആരിഫ് ഭട്ടും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ഹാക്രിപോറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാസേന ഏറെനേരം നീണ്ട ഏറ്റുമുട്ടലിലാണ് അബു ദുജാനയെയും ആരിഫ് ഭട്ടിനെയും …
വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു
വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു. അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങക്കും സ്‌കാനിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. ഈയടുത്താണ് വിമാനയാത്രയിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്ക എടുത്തു മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേതു …
ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍
ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍
സ്വന്തം ലേഖകന്‍: ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍. ഉബൈദുല്ല നേരലകാട്ടെ എന്ന മംഗലാപുരത്തുകാരന്‍ പ്രവാസിയാണ് കോടികള്‍ വിലമതിക്കുന്ന വീടിന് ഉമടയായത്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ദുബായിലൊരു വീട് എന്ന സമ്മാന പദ്ധതിയാണ് ഈ യുവാവിന് ഭാഗ്യം കൊണ്ടു വന്നത്. അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീടാണ് ഉബൈദുല്ല സ്വന്തമാക്കിയത്. …
ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു
ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തടവുപുള്ളികളെ വിട്ടുകിട്ടുന്ന കരാറില്‍ ഇന്ത്യയും സെമാലിയയും ഒപ്പുവച്ചറ്റ്ജ്. ചര്‍ച്ചയില്‍ സൊമാലിയന്‍ തീരത്ത് സജീവമായ കടല്‍ക്കൊള്ളയും സമുദ്ര സംബന്ധമായ മറ്റു കേസുകളും വിഷയമായതായി വിദേശകാര്യ …
തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി
തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമാധാന ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ …
സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്
സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്. സിക്കിമിനോട് ചേര്‍ന്ന ഡോക്‌ലാമില്‍ ഇന്ത്യചൈന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ചൈനീസ് പട്ടാളത്തിന്റെ പുതിയ അതിര്‍ത്തി ലംഘനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പാണ് അമ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം ബാരാഹോട്ടിയില്‍ …
അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സിലിണ്ടറിന് എല്ലാ മാസവും നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കേന്ദ്രമന്ത്രി ധര്‍മരന്ദ പ്രധാന്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ …
ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു
ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, 96 വയസുള്ള ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നു. ഈയാഴ്ച ബെക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് നടക്കുന്ന പരേഡിലായിരിക്കും അദ്ദേഹം അവസാനമായി പങ്കെടുക്കുകയെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രാജകീയദൗത്യങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ ഒഴിവാകുമെന്ന് ബെക്കിംഗ്ഹാം കൊട്ടാരം ഈ …
നിയമനം നല്‍കി പത്തു ദിവസം തികയും മുമ്പ് വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്
നിയമനം നല്‍കി പത്തു ദിവസം തികയും മുമ്പ് വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്
സ്വന്തം ലേഖകന്‍: നിയമനം നല്‍കി പത്തു ദിവസം തികയും മുമ്പ് വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്റണി സ്‌കാരമൂച്ചിയെയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപ്രതീക്ഷതമായി പുറത്താക്കിയത്. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് …
ആദ്യമെത്തിയത് സഹോദരനായ ‘അപ്പുണ്ണി’, പിന്നാലെ ശരിക്കുള്ള അപ്പുണ്ണിയും, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിലീപിന്റെ മാനേജര്‍ അന്വേഷണ സംഘത്തിനു മുന്നില്‍, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന

സ്വന്തം ലേഖകന്‍: ആദ്യമെത്തിയത് സഹോദരനായ ‘അപ്പുണ്ണി’, പിന്നാലെ ശരിക്കുള്ള അപ്പുണ്ണിയും, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിലീപിന്റെ മാനേജര്‍ അന്വേഷണ സംഘത്തിനു മുന്നില്‍, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് അലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത് സിനിമയെ വെല്ലുന്ന ട്വിസ്റ്റോടെ.മാധ്യമശ്രദ്ധ തിരിക്കാന്‍ ആദ്യം സഹോദരന്‍ സൂരജിനെ …