1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടി ആക്രമിക്കപ്പെട്ട കേസ്, തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനെ അറസ്റ്റു ചെയ്തു, അന്വേഷണം കൂടുതല്‍ പേരിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസ്, തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനെ അറസ്റ്റു ചെയ്തു, അന്വേഷണം കൂടുതല്‍ പേരിലേക്ക്
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസ്, തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനെ അറസ്റ്റു ചെയ്തു, അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് …
ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി
ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി
സ്വന്തം ലേഖകന്‍: ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി. ഝലം, ചിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാം എന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യപാകിസ്താന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലോകബാങ്കിന്റെ തീരുമാനം. കിഷന്‍ഗംഗ, റേറ്റല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന്‍ …
ജിയോ തരംഗം തുണയായി, മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യക്തി
ജിയോ തരംഗം തുണയായി, മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യക്തി
സ്വന്തം ലേഖകന്‍: ജിയോ തരംഗം തുണയായി, മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യക്തി. ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍) വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു. സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. …
‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ
‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ
സ്വന്തം ലേഖകന്‍: ‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. ഫിലിപ്പീന്‍സ് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് ഉന്നിനെതിരേ വിമര്‍ശനവുമായി ഡുട്ടെര്‍ട്ടെ രംഗത്തെത്തിയത്. ആണവയുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഏഷ്യയെ നശിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന ഭ്രാന്തന്‍ സമീപനമാണ് ഉന്നിന്റേതെന്ന് …
അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍
അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കാന്തഹാറില്‍ നാറ്റോ സൈനികവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. കാന്തഹാറിലെ ദമാനില്‍ നാറ്റോ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പശ്ചിമ പ്രവിശ്യയായ ഹീറാത്തില്‍ ശിയാപള്ളിയില്‍ …
തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം
തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുവരെ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും നടനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യം വരുമ്പോള്‍ തെളിവ് സഹിതം …
ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍
ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം എന്‍.ബി.സി ഷോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിന് ഇടയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് …
വാര്‍ത്താ വായനക്കാരെ ഞെട്ടിച്ച് ന്യൂസ് റൂമില്‍ പാമ്പിന്റെ ‘ലൈവ്’, പ്രശ്‌നം പുല്ലുപോലെ കൈകാര്യം ചെയ്ത് ജീവനക്കാരി, വീഡിയോ വൈറലാകുന്നു
വാര്‍ത്താ വായനക്കാരെ ഞെട്ടിച്ച് ന്യൂസ് റൂമില്‍ പാമ്പിന്റെ ‘ലൈവ്’, പ്രശ്‌നം പുല്ലുപോലെ കൈകാര്യം ചെയ്ത് ജീവനക്കാരി, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വാര്‍ത്താ വായനക്കാരെ ഞെട്ടിച്ച് ന്യൂസ് റൂമില്‍ പാമ്പിന്റെ ‘ലൈവ്’, പ്രശ്‌നം പുല്ലുപോലെ കൈകാര്യം ചെയ്ത് ജീവനക്കാരി, വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിലാണ് വാര്‍ത്താ പ്രക്ഷേപണത്തിനും ചാനലിനും ഭീഷണി സൃഷ്ടിച്ചു കൊണ്ട് പാമ്പ് ന്യൂസ് റൂമില്‍ കയറിയത്. എന്നാല്‍ പാമ്പിനെ ഭയമേതുമില്ലാതെ അനായാസം കൈ കൊണ്ടെടുത്ത് ഒഴിവാക്കുന്ന ജീവനക്കാരിയാണ് ഇപ്പോള്‍ സമൂഹ …
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ, നടപടി വേണമെന്ന് ആവശ്യം
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ, നടപടി വേണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ, നടപടി വേണമെന്ന് ആവശ്യം. സാമൂഹ്യഹോധമോ രാഷ്ട്രീയ ബോധമോ ഉളള ഒരാള്‍ പറയുന്ന കാര്യമല്ല പിസി ജോര്‍ജ് പറഞ്ഞതെന്ന് വിമണ്‍ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ …
ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്
ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്. ഡോക ലാ അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് പേരു പരാമര്‍ശിക്കാതെ പരോക്ഷ മുന്നറിയിപ്പു നല്കിയത്. ചൈന ഒരിക്കലും അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിന്‍പിംഗ് …