1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍; കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറച്ച് ഡല്‍ഹി
13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍; കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറച്ച് ഡല്‍ഹി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകൾ കുറഞ്ഞു. ഒരു ദിവസത്തിനിടെ 520 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ …
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്. “ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും …
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വടക്കൻ ഒമാനിലും പെരുമഴ പെയ്തേക്കും
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വടക്കൻ ഒമാനിലും പെരുമഴ പെയ്തേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ ശനിയാഴ്ച കനത്ത മഴയ്ക്കു സാധ്യത. വടക്കൻ എമിറേറ്റുകളിൽ മഴ ശക്തമാകും. അന്തരീക്ഷം മൂടിക്കെട്ടും. മലയോര മേഖലകളിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.തീരദേശങ്ങളിലും പർവതമേഖലകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കടലിൽ നിരീക്ഷണത്തിനു ജെറ്റ് സ്കീകൾ, സ്പീഡ് ബോട്ടുകൾ എന്നിവയുണ്ടാകും. പർവതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ക്വാഡ് ബൈക്കുകളടക്കം പ്രത്യേക വാഹനങ്ങൾ സജ്ജമാക്കി. െഹലികോപ്റ്റർ …
സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്; 6201 പേ‍ർക്ക് രോ​ഗമുക്തി; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്
സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്; 6201 പേ‍ർക്ക് രോ​ഗമുക്തി; ആശ്വാസമായി പോസിറ്റിവിറ്റി നിരക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് …
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിലയിൽ; കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; വ. അയർലൻഡിൽ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൌൺ നീട്ടി
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിലയിൽ; കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു; വ. അയർലൻഡിൽ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൌൺ നീട്ടി
സ്വന്തം ലേഖകൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ യുകെയിലെ മൊത്തം കേസുകളുടെ എണ്ണം 1,290,195 ആയി. ബുധനാഴ്ച 22,950 പേർ കൊവിഡ് പോസിറ്റീവായപ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 50,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ വൈറസ് …
യുഎസിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികൾ നിറയുന്നു; ഷിക്കാഗോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ്
യുഎസിൽ കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികൾ നിറയുന്നു; ഷിക്കാഗോയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ്
സ്വന്തം ലേഖകൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒന്നര ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,45,000 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകള്‍ 10,238,243 ആയി …
മാലിയിൽ വീണ്ടും ഫ്രഞ്ച് ആക്രമണം; തീവ്ര ഇസ്‌ലാം അനുഭാവികളെ നോട്ടമിട്ട് ഓസ്ട്രിയയും
മാലിയിൽ വീണ്ടും ഫ്രഞ്ച് ആക്രമണം; തീവ്ര ഇസ്‌ലാം അനുഭാവികളെ നോട്ടമിട്ട് ഓസ്ട്രിയയും
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിന്റെ (ജെഎൻഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിനെ …
ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ഐഎസ് ആക്രമണം; മറുപടി നൽകുമെന്ന് സൌദി
ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ഐഎസ് ആക്രമണം; മറുപടി നൽകുമെന്ന് സൌദി
സ്വന്തം ലേഖകൻ: ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലേക്ക് നടന്ന ഐ.എസ് ഭീകരാക്രമണത്തെ അപലപിച്ച് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൌദിയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ആക്രമണത്തെയും ഇരുമ്പ് മുഷ്ടി കൊണ്ട് നേരിടുമെന്നാണ് സല്‍മാന്‍ രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. “ഞങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ദോഷം വരാന്‍ ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ ഇരുമ്പ് മുഷ്ടികൊണ്ട് പ്രതിരോധിക്കും,” …
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടക്കം: ഓൺലൈൻ രജിസ്​ട്രേഷൻ ഒരുക്കുമെന്ന് ഒമാൻ
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടക്കം: ഓൺലൈൻ രജിസ്​ട്രേഷൻ ഒരുക്കുമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക്​ പിഴയടക്കാതെ നാട്ടിലേക്ക്​ മടങ്ങ​ുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്​ തൊഴിൽ മന്ത്രാലയം വക്​താവ്​ പറഞ്ഞു. നടപടികൾ സുഗമമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന്​ രൂപം നൽകിയിട്ടുണ്ട്​. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ്​ പിഴ ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുന്ന …
കൊവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളിൽ ഒ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൌദി
കൊവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളിൽ ഒ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൌദി
സ്വന്തം ലേഖകൻ: പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ, കോ​വി​ഡി​നെ​തി​രെ​യു​ള്ള ര​ണ്ടോ മൂ​ന്നോ വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ആ​ദ്യം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൗ​ദി അ​റേ​ബ്യ. ഇ​തി​നു​ വേ​ണ്ടി​യു​ള്ള ക​രാ​റി​ൽ സൗ​ദി അ​റേ​ബ്യ ഒ​പ്പു​വെ​ച്ച​താ​യി പ്ര​തി​രോ​ധ ആ​രോ​ഗ്യ അ​സി.​ ഡെ​പ്യൂ​ട്ടി മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ​അ​സി​രി പ​റ​ഞ്ഞു. വാ​ക്‌​സി​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​വാ​നാ​ണ് സൗ​ദി അ​റേ​ബ്യ ഒ​രു​ങ്ങു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക ടി.​വി ചാ​ന​ലി​ന്​ …