1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് യുഎന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് …
സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ സൈനിക നടപടിയെന്ന് ഭീഷണി
സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ സൈനിക നടപടിയെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ സൈനിക നടപടിയെന്ന് ഭീഷണി. ദോക് ലാ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം കളവാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. സംഘര്‍ഷത്തില്‍ പരമാവധി ക്ഷമയും സഹിഷ്ണുതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ …
ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ
ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ. 30 പേജ് വരുന്ന ചിത്രകഥയില്‍ ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കണക്കറ്റു പരിഹസിക്കുന്നു. ബീഫിന്റെ പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന കൊലപാതകങ്ങളും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തെയുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ …
ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ
ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് …
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം
സ്വന്തം ലേഖകന്‍: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം. വിവാദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം റദ്ദാക്കി. ശനിയാഴ്ച ചേരാനിരുന്ന സംസ്ഥാന കമ്മിറ്റിയും മാറ്റി. കോഴ വിവാദം ദേശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണം …
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വന്തം വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് 41 കാരനായ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈബ്രിഡ് തിയറി എന്ന ആല്‍ബത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം തന്നെയാണ് ഈ …
ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും
ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും. ഇപ്‌സോസ് നടത്തിയ സര്‍വേയിലാണ് താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് ഇത്തവണ സ്ഥാനക്കയറ്റം …
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ …
സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്
സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. സിക്കിമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ നയതന്ത്രവഴികളില്‍ തടസങ്ങളില്ലെന്നു ചൈന. എന്നാല്‍, ഡോക ലാമില്‍നിന്ന് ഇന്ത്യന്‍ സേന പിന്‍മാറുക എന്നതാണ് അര്‍ഥപൂര്‍ണമായ ഏതൊരു ചര്‍ച്ചയ്ക്കും മുന്പുള്ള …
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. രാഷ്ട്രപതിയായി അവരോധിതനാകുന്ന ആദ്യ ബി.ജെ.പി. അംഗവും രണ്ടാമത്തെ ദളിത് സമുദായാംഗവുമാണ് 71 വയസുകാരനായ രാംനാഥ് കോവിന്ദ്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടര്‍മാരായ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുന്‍ ഗവര്‍ണറായ കോവിന്ദ് 2930 വോട്ട് നേടി (മൂല്യം 7,02,044). പ്രതിപക്ഷ …