സ്വന്തം ലേഖകന്‍: ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളിയ ചൈന ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചോദ്യം ഉന്നയിച്ചു. അമ്പതു ദിവസമായി ഡോക് ലാമില്‍ നിലയുറപ്പിച്ച …
സ്വന്തം ലേഖകന്‍: ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഒടുവില്‍ സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹര്‍ഷിദ് ശര്‍മ്മയാണ് മാനസികനില തെറ്റിയ …
സ്വന്തം ലേഖകന്‍: ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍ കഴിഞ്ഞ ദിവ്‌സമുണ്ടായ ശക്തമായ ഭൂചലനത്തില്‍ പത്തോളം പേരുടെ മരണം മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ പരുക്കേറ്റ നൂറുക്കണക്കിനാളുകളുടെ സ്ഥിതി ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണത്തിനായുള്ള ചൈനയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ സമ്മാനം, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ …
സ്വന്തം ലേഖകന്‍: ലക്ഷ്യം ഗുവാമിലെ യുഎസ് സൈനിക താവളം, അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയ. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍!ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയായാണ് മധ്യദൂര ഹ്വസോങ്–12 മിസൈല്‍ പ്രയോഗിച്ച് ഗുവാമിലെ യുഎസ് സൈനിക താവളം തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയത്. ഏകാധിപതി കിം ജോങ് ഉന്നാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം 3 മുതല്‍, ചെറുകിട സ്ഥാപനങ്ങളിലേക്കും നിതാഖാത്ത് വ്യാപിപ്പിക്കുമെന്ന് സൂചന. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ചെറുകിട സ്ഥാപനങ്ങളില്‍ നിതാഖാത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അധികൃതര്‍ നടത്തുന്നുണ്ട്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിലവില്‍ നിതാഖാത്ത് ബാധകമല്ല. എന്നാല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ …
സ്വന്തം ലേഖകന്‍: ‘ബിജെപി നേതാവിന്റെ മകനും കൂട്ടാളികളും ആ രാത്രി അവിടെ എന്തിനു വന്നു എന്ന് നിങ്ങള്‍ ചോദിക്കാത്തത് എന്താണ്?’ ഹരിയാന ബിജെപി നേതാവിന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ചോദിക്കുന്നു. ഞാന്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ നിങ്ങളാരും ഇടപെടേണ്ടെന്നും ബി.ജെ.പി നേതാവിന്റെ പ്രകോപന …
സ്വന്തം ലേഖകന്‍: രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന് ജയം. കൂറുമാറി ബി.ജെ.പിക്കു വോട്ട് ചെയ്‌തെന്നു സംശയിക്കുന്ന തങ്ങളുടെ രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതോടെയാണ് അഹമ്മദ് പട്ടേല്‍ ജയം ഉറപ്പിച്ചത്. മൂന്നു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി …
സ്വന്തം ലേഖകന്‍: സംഘര്‍ഷ ഭൂമിയായ ഡൊക്‌ലാം തങ്ങളുടേതല്ലെന്ന് ഭൂട്ടാന്‍ സമ്മതിച്ചതായി ചൈന. സിക്കിം അതിര്‍ത്തിയിലുള്ള ഡോക്ലാം മേഖല തങ്ങളുടെ അധീനപ്രദേശമല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ വാങ് വെന്‍ലി ഇന്ത്യന്‍ മാധ്യമസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യക്തമാക്കിയത്. ചൈന തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയതായി ആരോപിച്ച് ഭൂട്ടാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഭൂട്ടാന്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം, 29 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു ചാവേറുകളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുകയായിരുന്നു. പിന്നീട് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം …