1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പുതിയ വില്ലന്‍ ഗെയിം ‘മറിയം’, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പുതിയ വില്ലന്‍ ഗെയിം ‘മറിയം’, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പുതിയ വില്ലന്‍ ഗെയിം ‘മറിയം’, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയിമുകളെക്കുറിച്ച് ലോകമെങ്ങും ആശങ്ക പടരുന്നതിനിടയിലാണ് പുതിയ ഗെയിമായ മറിയം രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂലൈ 25 നാണ് ഈ ഗെയിനെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തു വന്നത്. കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി …
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, 48 മണിക്കൂറിനിടെ ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി, മുഖം രക്ഷിക്കാന്‍ പെടാപ്പാടുപെട്ട് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, 48 മണിക്കൂറിനിടെ ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി, മുഖം രക്ഷിക്കാന്‍ പെടാപ്പാടുപെട്ട് യോഗി ആദിത്യനാഥ്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച മൂന്ന് കുഞ്ഞുങ്ങള്‍കൂടി മരിച്ചതോടെ ആറു ദിവസത്തിനിടെ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച 63 ആയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 17 നവജാത …
ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍
ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍. അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടേത് ഉറച്ച ശബ്ദമാണ്. പരിഹാരത്തിന് അത് സഹായിക്കും എന്ന് ഹാരിസ് പറഞ്ഞു. ”ഇന്ത്യയുടേത് കനത്തശബ്ദമാണെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്നും ഞാന്‍ കരുതുന്നു. സംഘര്‍ഷത്തെ …
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി. ഓഗസ്റ്റ് 15 ആം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങള്‍ അണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് വെള്ളച്ചാട്ടത്തെ നിറങ്ങള്‍ അണിയിക്കുന്ന പ്രകാശം പകരുന്നത്. ബഫലോ സര്‍വ്വകലാശാലയലെ …
കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു
കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു
സ്വന്തം ലേഖകന്‍: കീടനാശിനി സാന്നിധ്യമുള്ള മുട്ടയുടെ ഭീഷണി ഏഷ്യയിലേക്കും, പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര യോഗം വിളിച്ചു. 15 ഇയു രാജ്യങ്ങളിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് കീടനാശിനി സാന്നിധ്യമുള്ള മുട്ട വിപണികളില്‍ എത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഈ മുട്ടകള്‍ ഹോങ്കോങ് വഴി ഏഷ്യയിലേക്കും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തിയത്. മുട്ടയില്‍ ഫിപ്രോനില്‍ …
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. റോണി …
ഗൂഗിളിലെ ലിംഗ വിവേചന വിവാദം. സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമില്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്ന് സിഇഒ സുന്ദര്‍ പിച്ചെ
ഗൂഗിളിലെ ലിംഗ വിവേചന വിവാദം. സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമില്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്ന് സിഇഒ സുന്ദര്‍ പിച്ചെ
സ്വന്തം ലേഖകന്‍: ഗൂഗിളിലെ ലിംഗ വിവേചന വിവാദം. സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമില്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്ന് സിഇഒ സുന്ദര്‍ പിച്ചെ. ഗൂഗിളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ സുന്ദര്‍ പിച്ചെ അത് അങ്ങനെ അല്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. ‘സ്ത്രീകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വ്യവസായങ്ങളിം സ്ഥാനമുണ്ട്. ഗൂഗിളിലും നിങ്ങള്‍ക്ക് സ്ഥാനമുണ്ട്. അല്ലെന്ന് പറയാന്‍ ആരെയും അനുവദിക്കില്ല. ഞങ്ങള്‍ക്ക് …
‘ഞാന്‍ യഥാര്‍ഥമായി സ്‌നേഹിച്ചത് ഒരാളെ മാത്രം, എന്നാല്‍ അയാളെ കൊന്നുകളഞ്ഞു,’ ചാനല്‍ 4 പുറത്തുവിട്ട ഡയാനയുടെ വിവാദ സംഭാഷണങ്ങള്‍ കൊട്ടാരവൃത്തങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു
‘ഞാന്‍ യഥാര്‍ഥമായി സ്‌നേഹിച്ചത് ഒരാളെ മാത്രം, എന്നാല്‍ അയാളെ കൊന്നുകളഞ്ഞു,’ ചാനല്‍ 4 പുറത്തുവിട്ട ഡയാനയുടെ വിവാദ സംഭാഷണങ്ങള്‍ കൊട്ടാരവൃത്തങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു
സ്വന്തം ലേഖകന്‍: ‘ഞാന്‍ യഥാര്‍ഥമായി സ്‌നേഹിച്ചത് ഒരാളെ മാത്രം, എന്നാല്‍ അയാളെ കൊന്നുകളഞ്ഞു,’ ചാനല്‍ 4 പുറത്തുവിട്ട ഡയാനയുടെ വിവാദ സംഭാഷണങ്ങള്‍ കൊട്ടാരവൃത്തങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട 20 വര്‍ഷം തികയുമ്പോഴാണ് ചാനല്‍ 4 ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. യുകെയില്‍ ഇതാദ്യമായാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. ‘എനിക്ക് 24–25 വയസ്സുള്ളപ്പോള്‍ …
യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏഴു ലക്ഷത്തോളം മുട്ടകളിലാണ് ഫിപ്രോനില്‍ എന്ന അപകടകാരിയായ കീടനാശിനി അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ മുട്ടകള്‍ ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. …
തെക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡില്‍ ‘ആട് രാജാവിന്റെ’ ഭരണം തകര്‍ക്കുന്നു, സന്തുഷ്ടരായി പ്രജകള്‍
തെക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡില്‍ ‘ആട് രാജാവിന്റെ’ ഭരണം തകര്‍ക്കുന്നു, സന്തുഷ്ടരായി പ്രജകള്‍
സ്വന്തം ലേഖകന്‍: തെക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡില്‍ ‘ആട് രാജാവിന്റെ’ ഭരണം തകര്‍ക്കുന്നു, സന്തുഷ്ടരായി പ്രജകള്‍. അയര്‍ലന്‍ഡിലെ ചെറുപട്ടണമായ കില്ലോര്‍ഗ്ലിനിലാണ് പ്രശസ്തമായ പക്ക് ഫെയര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആടിനെ രാജാവായി വാഴിച്ചത്. ഉത്സവം നടക്കുന്ന ഒരാഴ്ചത്തേക്കാണ് ആട് രാജാവ് നാടു ഭരിക്കുക. രാജ്യത്തെ പര്‍വത മേഖലയില്‍ നിന്നാണ് ആടിനെ കണ്ടെത്തിയത്. പക്ക് ഫെയര്‍ രാജാവായി വാഴിച്ച ആടിന്റെ നഗരംചുറ്റി …