1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം
ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ …
അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്
അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്
സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മോദി ചൈനയിലേക്ക്. ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മോദിയുടെ ചൈനീസ് യാത്ര. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് ബ്രിക്‌സ് ഉച്ചകോടിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കും. ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ദൊക്ലാമില്‍ നിന്ന് …
യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍
യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍. ഈസ്റ്റ് സസെക്‌സിലെ ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കടലില്‍ നിന്നു തീരത്തേക്കു വീശിയ കാറ്റിനൊപ്പം എത്തിയ നിഗൂഢ മൂടല്‍മഞ്ഞാണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. …
മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
സ്വന്തം ലേഖകന്‍: മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ശനിയാഴ രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ …
ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍
ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഉത്തര കൊറിയ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറു മണിയോടെ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ ആകാശത്തിലൂടെ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തില്‍ …
ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം. അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിനൊപ്പം എത്തിയ വെള്ളപ്പൊക്കം അണക്കെട്ടുകള്‍ക്ക് ഭീഷണിയാകുകയാണ്. ഹൂസ്റ്റണിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ആഡിക്‌സ് നിറഞ്ഞു കവിഞ്ഞു. ഇന്നേ വരെയുണ്ടായിട്ടില്ലാത്ത അവസ്ഥയാണ് ആഡിക്‌സ് ഡാമില്‍ സംജാതമായിട്ടുള്ളതെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന് …
ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു
ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് നടത്തിയ യുഎസ് വിരുദ്ധ പ്രസ്താവനകളോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നാണ് പാക് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത യുഎസ് ഉദ്യോഗസ്ഥരുടെ പാത് സന്ദര്‍ശനം …
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കര്‍ക്കശ നിയമം കൊണ്ടുവന്നതോടെ വിലക്ക് ലംഘിക്കുന്നവര്‍ക്ക് 38,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) പിഴയോ പരമാവധി നാലു വര്‍ഷം തടവോ ശിക്ഷ ലഭിക്കും. കെനിയന്‍ തലസ്ഥാന നഗരമായ നൈറോബിയില്‍ …
തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍
തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തില്‍ ഭീകരര്‍ക്ക് പാര്‍ലമെന്റില്‍ എത്താമെന്നു സുരക്ഷാ പരിശോധനയില്‍ നേരത്തെ വ്യക്തമായിരുന്നു. തുടര്‍ന്ന് സായുധ ഗാര്‍ഡുകളുടെ ബോട്ടുകള്‍ നദിയില്‍ പട്രോളിംഗ് നടത്താന്‍ അധികൃതര്‍ നിര്‍ദേശം …
ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം
ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം
സ്വന്തം ലേഖകന്‍: ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് അയവു വരുത്തി ദോക്ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാപിന്‍മാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്. അതേസമയം ദോക്ലാമില്‍ പട്രോളിംഗ് …