സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ കൃത്രിമം, കെനിയയില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. 60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഗ്‌സ്റ്റ് മാസത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഉഹ്‌റു കെനിയാത്ത വിജയം …
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് എതിരെ ആണവ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക വളരെ എളുപ്പം, മുന്നറിയിപ്പുമായി ഫ്രാന്‍സ്. യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണവാക്രമണം നടത്താനുള്ള കഴിവ് ഉത്തര കൊറിയയ്ക്കുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാനാണ് മുന്നറിയിപ്ന് നല്‍കിയത്. ജപ്പാന്റെ മുകളിലൂടെ 2700 കിലോമീറ്റര്‍ പറത്തി ഉത്തര കൊറിയ നടത്തിയ …
സ്വന്തം ലേഖകന്‍: സൗദി സഖ്യത്തിന്റെ ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി. ഉപരോധം മൂലം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവില്ലെന്ന് വ്യക്തമാക്കിയ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു പ്രവാസി തൊഴിലാളികള്‍ക്ക് പകരക്കാരെ നിയമിക്കില്ലെന്നും അറിയിച്ചു. ഖത്തറില്‍ വിവിധ മേഖലയിലായി ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ജോലി …
സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അമിതമായ നിക്ഷേപം, 13 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്. 9.72 ലക്ഷം ആളുകള്‍ 13.33 ലക്ഷം അക്കൗണ്ടുകളിലായി നിക്ഷേപിച്ച 2.89 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപങ്ങളാണ് സംശയത്തിന്റെ നിഴലിലുള്ളത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. സൗദി റോയല്‍കോര്‍ട്ട് ഉപദേശകന്‍ ശെയ്ഖ് ഡോ.സഅദ് നാസിര്‍ അല്‍ഷസരിയാണ് നമിറ മസ്ജിദില്‍ ഖുതുബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം സൂര്യാസ്തമയംവരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടിയത്. ഖുതുബ പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ മിനായില്‍നിന്നും ഹാജിമാര്‍ …
സ്വന്തം ലേഖകന്‍: ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന് മുമ്പായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ആദായ നികുതി …
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 38 ആയപ്പോള്‍ 20 പേരെ കാണാതായി. ടെക്‌സസിലും ഹൂസ്റ്റണിലും ആഞ്ഞടിച്ച കാറ്റും പിന്നലെയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിന് …
സ്വന്തം ലേഖകന്‍: 27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്നും ലൈംഗിക ശേഷിയില്ലാത്ത താന്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്നും …
സ്വന്തം ലേഖകന്‍: ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു. വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയില്‍ പരിശോധനക്കെത്തിയ പോലീസുകാരാണ് ആശ്രമത്തിലെ ആഡംബര കാഴ്ചകള്‍ കണ്ട് വാപൊളിച്ചത്. ബലാത്സംഗക്കേസില്‍ സിബിഐ കോടതി ആള്‍ദൈവത്തെ 20 …
സ്വന്തം ലേഖകന്‍: കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്‌യിലില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു …