സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി. വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം നാട്ടിലെത്തിക്കാനാണു തീരുമാനം. അപകടം നടന്ന മില്‍ട്ടണ്‍ കെയിന്‍സില്‍ കൊറോണറുടെ സാന്നിധ്യത്തില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്‌സസിലും ഹൂസ്റ്റണിലും ഹാര്‍വി ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പോള്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌സസിലെ പ്രളയം കാണാന്‍ ചൊവ്വാഴ്ച ഭര്‍ത്താവ് ഡൊണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് …
സ്വന്തം ലേഖകന്‍: സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിലെ അനിശ്ചിതത്വവും വിദ്യാര്‍ഥികള്‍ സീറ്റ് ഉപേക്ഷിച്ചു പോകുന്നതും തുടരുന്നതിനിടെ പ്രവേശന നടപടികള്‍ 31 ന് വ്യാഴാഴ്ച പൂര്‍ത്തിയാകും. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്കണമെന്ന സ്ഥിതി വന്നതോടെ …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011 ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ പരക്കെ അക്രമം, ബംഗ്ലാദേശിലേക്ക് കൂട്ടപലായനം ചെയ്ത് പതിനായിരങ്ങള്‍. കഴിഞ്ഞ ആറു ദിവസത്തിനിടെ 18,500 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ വ്യക്തമാക്കി. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയ തുടങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്. ബംഗ്ലാദേശിലെ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ 42 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍കുബേറ്ററിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലുമായാണ് ഈ മരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മസ്തിഷ്‌കജ്വരം ബാധിച്ചാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ, യുഎസ് യുദ്ധവിമാനം എഫ് 16 ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക്ക്ഹീഡാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി …
സ്വന്തം ലേഖകന്‍: നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി പരാമര്‍ശമുള്ളത്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. …
സ്വന്തം ലേഖകന്‍: ദൊക് ലാ സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുന്‍പു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതി വരുത്തി ദൊക് ലായില്‍നിന്ന് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിനു പിന്നാലെ ഹൂസ്റ്റണ്‍ നിവാസികളെ വലച്ച് കള്ളന്മാരും, നഗര്‍ത്തില്‍ കര്‍ഫ്യൂ, ചുഴലിക്കാറ്റില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കാറ്റഗറി നാലായി രൂപം പ്രാപിച്ച് ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റിയിലാണ് ആഞ്ഞടിച്ചതെങ്കിലും മഴയും കാറ്റും വെള്ളപ്പൊക്കവും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമാണ് നാശം വിതച്ചത്. അതിനിടെ വെള്ളപ്പൊക്കത്തില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകളില്‍ മോഷ്ടാക്കളുടെയും ശല്യം രൂക്ഷമായതോടെ …