1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ 11 കരാറുകള്‍ ഒപ്പുവച്ചു. വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, ബഹിരാകാശ ഗവേഷണം തുടങ്ങിയ …
ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍, വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍
ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍, വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍ രംഗത്തെത്തിയതായി വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍. ബ്രിട്ടീഷ് ചാര സംഘടനയായ എംഐ 5 ന്റെ മുന്‍ ഏജന്റ് ജോണ്‍ ഹോപ്കിന്‍സ് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊന്നതായി വെളിപ്പെടുത്തി എന്നായിരുന്നു വാര്‍ത്ത. മരണക്കിടക്കയില്‍ കിടക്കുമ്പോഴാണ് ജോണിന്റെ വെളിപ്പെടുത്തലെന്നും …
സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു

സ്വന്തം ലേഖകന്‍: സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്താണ് പുറത്തായത്. ‘ദിലീപേട്ടാ’ എന്ന …
ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു
ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്‌നപരിഹാരം നീളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും മുന്നോട്ടുവച്ച 13 ഉപാധികള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും തങ്ങളുടെ പരമാധികാരത്തിനും സ്വതന്ത്ര വിദേശനയത്തിനും എതിരാണെന്നും ഖത്തര്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ് സെയ്ഫ് അല്‍ താനി തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് …
സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു
സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു. സൗദി അറേബ്യയില്‍ ജോലിക്കെത്തിച്ച് അടിമയാക്കിയ കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കി വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഷ്മ സ്വരാജ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന് ട്വീറ്റ് സന്ദേശമയച്ചു. അതേസമയം, …
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാത സവാരിക്കിടെ അപകടത്തില്‍ പെട്ടതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പി.എച്ച്.ഡി. പഠനത്തോടൊപ്പം …
പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം
പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താനി സൈനികനില്‍ നിന്നും നിരവധി ആധുനിക ഉപകരണങ്ങള്‍ സൈന്യം കണ്ടെടുത്തിരുന്നു. ഒരു ഹെഡ് ക്യാമറയും കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി ദൃശ്യങ്ങളില്‍ …
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്
സ്വന്തം ലേഖകന്‍: മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച മോദി കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെത്തി. ലിസ്ബണില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച യുഎസിലേക്കു പോകുന്ന മോദി തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി …
ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു
ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും മോസി സന്ദര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച പോര്‍ച്ചുഗലിലെത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ …
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് വേള്‍പൂള്‍ ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്ന്
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് ഫ്രിഡ്ജില്‍ നിന്ന്. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നിബാധയുടെ തുടക്കം ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍നിന്നും തീ കെട്ടിടത്തിന്റെ ചുവരുകള്‍ ഭംഗിയാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്തുവിലേക്ക് പടരുകയായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഫ്രിഡ്ജ് കമ്പനിക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് …