1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യുഎന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ
നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യുഎന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിന്റെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടും തമ്മിലുള്ള ചര്‍ച്ചയിലാണ് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യു.എന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സ് പിന്തുണ അറിയിച്ചു. ഒരുതരത്തിലും ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നും മോദിയും മാര്‍ക്ക് റൂട്ടും സംയുക്ത പ്രസ്താവനയില്‍ …
സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 242 കോടി യൂറോ പിഴ
സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 242 കോടി യൂറോ പിഴ
സ്വന്തം ലേഖകന്‍: സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന്‍ വക 240 കോടി യൂറോ പിഴ. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ …
ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം
ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം
സ്വന്തം ലേഖകന്‍: ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം. പാക്കിസ്താന്‍ രാഷ്ട്രിയത്തിലെ ഏറ്റവും ശക്തമായ സ്ത്രീയായിരുന്ന മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത് റോഷന്‍ മിര്‍സ എഴുതിയ ഇനഡീസന്റ് കറസ്‌പോണ്ടന്‍സ് എന്ന പുസ്തമാണ്. 1977 ല്‍ …
യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്
യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്. റഷ്യ, ബ്രിട്ടന്‍, യുക്രെയ്ന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രൈ സൈബര്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷാ ഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ലെന്നണ് …
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനി ഭീമന്മാരെ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നരേന്ദ്ര മോദി. അമേരിക്കയിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെയാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ടിം കുക്ക് (ആപ്പിള്‍), സുന്ദര്‍പിച്ചൈ(ഗൂഗിള്‍), ജോണ്‍ ചേംബര്‍ (സിസ്‌കോ), ജെഫ് ബസേഴ്‌സ് (ആമസോണ്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നടപ്പാക്കുന്ന ജിഎസ്ടി ( ചരക്കു സേവന നികുതി)യെക്കുറിച്ചു …
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യക്ക് നേട്ടം. അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് …
തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി, വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം
തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി,  വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം
സ്വന്തം ലേഖകന്‍: തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി,  വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കരാറില്‍ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഡി.യു.പിയുടെയും ചീഫ് വിപ്പുമാര്‍ ഒപ്പുവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡി.യു.പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സഹകരിക്കുമെന്ന കരാറില്‍ ഒപ്പപുവെച്ചത്. പാര്‍ലമെന്റ് കാലയളവ് …
ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി
ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിന് ഭാഗിക അനുമതി നല്‍കി കോടതിവിധി. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാന്‍ അമേരിക്കന്‍ ഉന്നത കോടതിയാണ് അനുമതി നല്‍കിയത്. നേരത്തെ അമേരിക്കയിലെ കീഴ്‌കോടതികള്‍ യാത്രാ വിലക്ക് സ്‌റ്റേ ചെയ്തിരുന്നു. അമേരിക്കയുമായി കുടുംബപരമായോ വ്യാപരപരമായോ മറ്റ് ബന്ധങ്ങളോ ഉള്ളവര്‍ക്ക് രാജ്യത്ത് …
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ മുസ്ലീമല്ലേ, ബാഗിലെന്താ ബോംബാണോ?’ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് വരുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോലി സ്ഥലത്തുനിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ബംഗുളൂരുവില്‍വച്ച് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ആഷിഖ്. ഈ ചോദ്യം കേള്‍ക്കേണ്ടി വന്ന നിമിഷം മുതല്‍ നാടിനെയോര്‍ത്ത് തനിക്കുണ്ടായ ഭയത്തെക്കുറിച്ച് ഫേസ്ബുക്ക് …
ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക
ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു, ഖത്തറിനെ പിന്തുണച്ചും അറബ് രാഷ്ട്രങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും അമേരിക്ക. ഖത്തറിനു മുന്നില്‍ സൗദി ഉള്‍പ്പെട്ട അറബ് രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച 13 ഇന ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യുഎസ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വിമര്‍ശിച്ചു. സൗദി അറേബ്യയ്‌ക്കൊപ്പം യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളാണ് …