1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ #NotInMyName പ്രതിഷേധം കത്തിപ്പിടിക്കുന്നു
മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ #NotInMyName പ്രതിഷേധം കത്തിപ്പിടിക്കുന്നു
സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ #NotInMyName പ്രതിഷേധം കത്തിപ്പിടിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിവെച്ച നോട്ട് ഇന്‍ മൈ നെയിം എന്ന ഹാഷ് ടാഗ് കാമ്പയിനാണ് ഡല്‍ഹിയലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിനു പേരുടെ പ്രതിഷേധമായി പരിണമിച്ചത്. വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടികളും ബാനറുകളുമില്ലാതെ ഒരുമിച്ച് കൂടി പ്രതിഷേധിച്ചു. ബീഫ് …
എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച
എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച
സ്വന്തം ലേഖകന്‍: എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു, പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ വെസ്റ്റ് ബാന്‍ഡ് ബീച്ചിനു സമീപം മരിച്ചനിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ സിഎംഐ ഹൗസില്‍ നിന്നുള്ള വൈദികന്‍ ഫാ.ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി …
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യല്‍ …
അമേരിക്ക സംസാരിക്കുന്നത് ‘ഇന്ത്യയുടെ ഭാഷ’, കശ്മീര്‍ പ്രശ്‌നത്തില്‍ യുഎസ് നിലപാടിനെതിരെ പ്രതിഷേധവുമായി പാകിസ്താന്‍
അമേരിക്ക സംസാരിക്കുന്നത് ‘ഇന്ത്യയുടെ ഭാഷ’, കശ്മീര്‍ പ്രശ്‌നത്തില്‍ യുഎസ് നിലപാടിനെതിരെ പ്രതിഷേധവുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: അമേരിക്ക സംസാരിക്കുന്നത് ‘ഇന്ത്യയുടെ ഭാഷ’, കശ്മീര്‍ പ്രശ്‌നത്തില്‍ യുഎസ് നിലപാടിനെതിരെ പ്രതിഷേധവുമായി പാകിസ്താന്‍. പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് കശ്മീരികളുടെ രക്തം അമേരിക്കക്ക് പ്രധാനമല്ലെന്നും മനുഷ്യാവകാശത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ കശ്മീരികള്‍ക്ക് ബാധകമല്ലെന്നുമാണ് തോന്നുന്നതെന്നും ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി ഭീകരതക്കെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച …
കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി
കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി
സ്വന്തം ലേഖകന്‍: കടബാധ്യത, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെങ്കിലും എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നു വ്യക്തതമാക്കിയിട്ടില്ല. നേരത്തെ ഇത് സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എയര്‍ …
അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്
അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്
സ്വന്തം ലേഖകന്‍: അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള അഞ്ചു മാസത്തെ ട്രംപിന്റെ കള്ളങ്ങള്‍ക്കായി ഒരു ഫുള്‍ പേജാണ് പത്രത്തിനു നീക്കി വെയ്‌ക്കേണ്ടി വന്നത്. ട്രംപ് ലൈസ് എന്ന തലക്കെട്ടിലാണ് ഒരു മുഴുവന്‍ പേജ് ന്യൂയോര്‍ക്ക് ടൈംസ് മാറ്റിവെച്ചിരിക്കുന്നത്.ഇറാഖ് …
1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്
1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്
സ്വന്തം ലേഖകന്‍: 1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്. ഹൃദയാഘാതം മൂലം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയും കടുത്ത പനിയെയും തുടര്‍ന്ന് രാവിലെ മൂന്ന്! മണിക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌ഫോടനക്കേസില്‍ വിചാരണ കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് അന്ത്യം. …
ആരാണ് ലോകത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഭരണാധികാരി? ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍? രസകരമായ റിപ്പോര്‍ട്ടുമായി അഭിപ്രായ സര്‍വേ ഫലം
ആരാണ് ലോകത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഭരണാധികാരി? ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍? രസകരമായ റിപ്പോര്‍ട്ടുമായി അഭിപ്രായ സര്‍വേ ഫലം
സ്വന്തം ലേഖകന്‍: ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍?, പുടിനാണെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. അമേരിക്കയിലെ പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് നടത്തിയ സര്‍വേയിലാണ് ട്രംപിനേക്കാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആള്‍ പുടിനാണെന്ന് പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിന്‍ പെരുമാറുന്നതെങ്കിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അദ്ദേഹമാണ് വിശ്വസ്തന്‍ എന്നാണ് രേഖപ്പെടുത്തിയത്. 37 രാജ്യങ്ങളിലായാണ് പ്യൂ സര്‍വേ …
ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍
ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍. സാംസ്‌കാരിക പൈതൃകം ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ വിലക്കിയതെന്നും ആവശ്യമെങ്കില്‍ ഇന്ത്യയില്‍നിന്നു കുട്ടികളെ ദത്തെടുക്കാനാണ് അധികൃതര്‍ നല്‍കിയ ഉപദേശമെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു. ബെര്‍ക്ക്‌ഷെയറില്‍ താമസിക്കുന്ന ബ്രിട്ടീഷ് വംശജരായ സന്ദീപ്, റീന എന്നിവര്‍ക്കാണ് അധികൃതരില്‍ നിന്ന് വംശീയമായ അവഹേളനം സഹിക്കേണ്ടി വന്നത്. ബ്രിട്ടനില്‍നിന്നും …
സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍
സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍
സ്വന്തം ലേഖകന്‍: സ്‌കോട്ടിഷ് ഹിതപരിശോധന ബ്രെക്‌സിറ്റിനു ശേഷം മാത്രമെന്ന് സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍. യുകെയില്‍നിന്നു വേര്‍പെടുന്നതു സംബന്ധിച്ചു രണ്ടാമതൊരു ഹിതപരിശോധന ബ്രെക്‌സിറ്റ് നടപ്പാക്കിയ ശേഷമേ ഉള്ളുവെന്നു കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണു സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. ഹിതപരിശോധന ഉടന്‍ നടത്തണമെന്ന് ഈയിടത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …