1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലാത്സംഗക്കേസിൽ സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബലാത്സംഗക്കേസിൽ സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
സ്വന്തം ലേഖകൻ: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിനെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം …
സംഭാവന ദുരുപയോഗം: ലേബ ർ പാർട്ടിയിൽ പൊട്ടിത്തെറി; കീർ സ്റ്റാർമെർക്കെതിരെ ആരോപണം
സംഭാവന ദുരുപയോഗം: ലേബ ർ പാർട്ടിയിൽ പൊട്ടിത്തെറി; കീർ സ്റ്റാർമെർക്കെതിരെ ആരോപണം
സ്വന്തം ലേഖകൻ: കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയുടെ മുഖമുദ്ര അധികാരവും അത്യാര്‍ത്തിയും ആണെന്ന് പാര്‍ട്ടി എം പി. ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാനല്ല അവര്‍ ശ്രമിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കാന്റര്‍ബറി എം പി റോസി ഡഫീല്‍ഡാണ് മധുവിധു കാലം കഴിയും മുന്‍പ് തന്നെ പാര്‍ട്ടിക്കകത്ത് …
ചരക്കുകളുടെ കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ
ചരക്കുകളുടെ കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്. ശനിയാഴ്ച, ഇന്ത്യ ബസുമതി …
തീപിടിത്തം തടയാൻ ഈ 4 അത്യാവശ്യ സുരക്ഷാ ഉപകര ണങ്ങൾ സൂക്ഷിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്
തീപിടിത്തം തടയാൻ ഈ 4 അത്യാവശ്യ സുരക്ഷാ ഉപകര ണങ്ങൾ സൂക്ഷിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്
സ്വന്തം ലേഖകൻ: വീട്ടിൽ തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4 അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതാണെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം. മനുഷ്യന്റെ സുരക്ഷയ്ക്കും വീടടക്കമുള്ള സ്വത്ത് സംരക്ഷണത്തിനും ഇതിന് വലിയ ഒരു പങ്ക് വഹിക്കാനാവും. തീപിടിത്തം മൂലമുള്ള വലിയ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിന് വീട്ടിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യ സുരക്ഷയുടെകാര്യത്തിലും സ്വത്ത് …
സൗദി നിയമലംഘകരായ പ്രവാസികളെ നാടുകടത്തുന്നത് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 11,894 പേര്‍
സൗദി നിയമലംഘകരായ പ്രവാസികളെ നാടുകടത്തുന്നത് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 11,894 പേര്‍
സ്വന്തം ലേഖകൻ: രാജ്യത്തെ വീസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 11,894 വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്നവരെയാണ് കഴിഞ്ഞ ആഴ്ച സൗദി …
കുവൈത്തിലെ ഹാവല്ലി, ജാബിരിയ്യ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തിലെ ഹാവല്ലി, ജാബിരിയ്യ മേഖലകളില്‍ വ്യാപക റെയിഡ്; നിരവധി പ്രവാസികള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: കുവൈത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണിത്. പിടിയിലായവരില്‍ കൂടുതലും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ …
താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്
താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്
സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങള്‍ക്കും അപ്പാർട്മെന്റുകള്‍ക്കുമായി പുതിയ സുരക്ഷാ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ്. തീപിടിത്ത പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണിത്. ഇത്തരം കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു. മംഗഫ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികളും നിയന്ത്രണങ്ങളുമെന്ന് അദ്ദേഹം …
കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
സ്വന്തം ലേഖകൻ: പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. അശ്രദ്ധരായ ഡ്രൈവര്‍മാരില്‍ നിന്ന് റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം. അമിതവേഗം, റെഡ് ലൈറ്റുകള്‍ മറികടക്കുക, അംഗപരിമിതര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ …
മുൻകൂർജാമ്യഹർജി അറസ്റ്റിന് തടസ്സമല്ല; സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്
മുൻകൂർജാമ്യഹർജി അറസ്റ്റിന് തടസ്സമല്ല; സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്
സ്വന്തം ലേഖകൻ: ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റുചെയ്യുന്നതിന്, സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട് എന്നത് തടസ്സമല്ല. നിയമമോ നിലവിലെ കീഴ്‌വഴക്കമോ അറസ്റ്റ് ചെയ്യുന്നതിന് പോലീസിനെ വിലക്കുന്നില്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബലാൽസംഗക്കേസിൽ ചൊവ്വാഴ്ച മുൻകൂർജാമ്യഹർജി തള്ളിയിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് മുൻകൂർജാമ്യഹർജി ഫയൽചെയ്തതിന്റെപേരിൽ അറസ്റ്റ് വിലക്കുണ്ടോ എന്നത് ചർച്ചയായിരിക്കുന്നത്. സിദ്ദിഖ് സുപ്രിംകോടതിയിൽ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട്. ജീവപര്യന്തം …
സൈബർ തട്ടിപ്പിന്റെ മുഖ്യകേന്ദ്രമായ മേവാത്ത്; 3 വർഷത്തിനിടെ 74 സംഘങ്ങൾ കവർന്നത് 336 കോടി രൂപ
സൈബർ തട്ടിപ്പിന്റെ മുഖ്യകേന്ദ്രമായ മേവാത്ത്; 3 വർഷത്തിനിടെ 74 സംഘങ്ങൾ കവർന്നത് 336 കോടി രൂപ
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ എടിഎം തകർത്ത് കവർച്ച നടത്തിയ സംഭവം സംസ്ഥാനത്ത് ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിലെ ആസൂത്രകൻ മേവാത്തി ഗ്യാങ് തലവനായ എ.മുഹമ്മദ് ഇക്രാം എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സൈബർ തട്ടിപ്പിന് കുപ്രസിദ്ധമായ മേഖലയാണ് മേവാത്ത്. ഹരിയാന,യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയാണിത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത് മേഖല സൈബർ തട്ടിപ്പിൻ്റെ പ്രധാന …