1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രീൻ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ എത്തുന്ന കുട്ടികൾക്ക്​ ഇനി അഞ്ചു ദിവസം ക്വാറൻറീൻ
ഗ്രീൻ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ എത്തുന്ന കുട്ടികൾക്ക്​ ഇനി അഞ്ചു ദിവസം ക്വാറൻറീൻ
സ്വന്തം ലേഖകൻ: ഗ്രീ​ൻ​ ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ എ​ത്തു​ന്ന വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച്, 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഇ​നി അ​ഞ്ചു​ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ മ​തി. ഇ​തു​വ​രെ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ ആ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ തീ​രു​മാ​നം ആ​ഗ​സ്​​റ്റ്​ 29 മു​ത​ൽ ന​ട​പ്പാ​കും. അ​തേ​സ​മ​യം, റെ​ഡ്​ …
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇനിയും വൈകാൻ സാധ്യത
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇനിയും വൈകാൻ സാധ്യത
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് രണ്ടാഴ്ചകൂടി നീളുമെന്ന് റിപ്പോര്‍ട്ട്. അറബി ദനപ്പത്രമായ അല്‍ റായ് ആണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിലവില്‍ ഒരു ദിവസം എത്തിച്ചേരാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന …
സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട; ബി.എച്ച് സീരീസുമായി കേന്ദ്രം
സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട; ബി.എച്ച് സീരീസുമായി കേന്ദ്രം
സ്വന്തം ലേഖകൻ: പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ …
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ സേനകൾക്ക് നൽകിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും ആയുധങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു. എന്നാൽ, വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താൻ പരിശീലനം ലഭിച്ചവർ താലിബാൻ സംഘത്തിൽ ഇല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് യുഎസിന്റെ അത്യാധുനിക ഹെലികോപ്റ്റർ താലിബാൻകാർ ഗ്രൗണ്ടിലൂടെ ഓടിക്കുന്ന വിഡിയോ പുറത്തുവന്നത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണ്ടഹാർ …
സുരക്ഷ നൽകാൻ വയ്യ! വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി
സുരക്ഷ നൽകാൻ വയ്യ!  വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ: എംബിഎ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. 250 ഏക്കറിലുള്ള കുക്കരഹള്ളി ലേക്ക് പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. മാനസഗംഗോത്രി ക്യാംപസില്‍ 85 പിജി ഡിപ്പാര്‍ട്ട്‌മെന്റുകളും മൂന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റലും ആണ്‍കുട്ടികളുടെ …
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
പൂട്ടു തുറക്കുമ്പോൾ! യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പൂട്ടു തുറക്കുമ്പോൾ! യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം. ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇനിയും പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ …
അഫ്ഗാനിൽ വരവറിയിച്ച് ഐഎസ് ഖൊരാസന്‍ ചാവേറുകൾ; ഐഎസ് ഭീകരർക്ക് ഇടം നൽകില്ലെന്ന താലിബാൻ വാദം പൊളിയുന്നു
അഫ്ഗാനിൽ വരവറിയിച്ച് ഐഎസ് ഖൊരാസന്‍ ചാവേറുകൾ; ഐഎസ് ഭീകരർക്ക് ഇടം നൽകില്ലെന്ന താലിബാൻ വാദം പൊളിയുന്നു
സ്വന്തം ലേഖകൻ: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011-ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് …
കാബൂൾ ചാവേർ ആക്രമണം; മരണം 100 കവിഞ്ഞു; കണ്ണീരണിഞ്ഞ് ബൈഡൻ; തല കുനിച്ച് യുഎസ്
കാബൂൾ ചാവേർ ആക്രമണം; മരണം 100 കവിഞ്ഞു; കണ്ണീരണിഞ്ഞ് ബൈഡൻ; തല കുനിച്ച് യുഎസ്
സ്വന്തം ലേഖകൻ: കാബൂളിൽ ഇന്നലെയുണ്ടായ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്​​​​ഫോ​​​ട​​​ന​​​ത്തി​​​ൽ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. …
വാതിൽ തുറന്നത് സൗദിയില്‍ വച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാത്രം; കൂടുതൽ ഇളവുകളിൽ പ്രതീക്ഷ
വാതിൽ തുറന്നത് സൗദിയില്‍ വച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാത്രം; കൂടുതൽ ഇളവുകളിൽ പ്രതീക്ഷ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് …