1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈദ് ദിനത്തില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് മൃഗങ്ങളെ, ധാക്കയിലെ നിരത്തുകളില്‍ ചോരപ്പുഴ
ഈദ് ദിനത്തില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് മൃഗങ്ങളെ, ധാക്കയിലെ നിരത്തുകളില്‍ ചോരപ്പുഴ
സ്വന്തം ലേഖകന്‍: ഈദ് ദിനത്തില്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് മൃഗങ്ങളെ, ധാക്കയിലെ നിരത്തുകളില്‍ ചോരപ്പുഴ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ തെരുവുകളില്‍ ഈദ് ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മൃഗങ്ങളെ കൊന്നതിനെ തുടര്‍ന്നാണ് ചോരച്ചാലുകളായത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മഴ പെയ്തതതാണ് സ്ഥിതി വഷളാക്കിയത്. മൃഗങ്ങളെ കൊല്ലുന്നതിനായി ധാക്കയിലെ വിവിധ പ്രദേശങ്ങളില്‍ അധികൃതര്‍ കശാപ്പുശാലകള്‍ തുറന്നിരുന്നെങ്കിലും കനത്ത മഴ തുടര്‍ന്നതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് …
കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും
കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും
സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതുമായുണ്ടായ സംഘര്‍ഷം ശാന്തമാകുന്ന സാഹചര്യത്തില്‍ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും. ബസുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് പുനരാരംഭിച്ചതോടെ ജനജീവതം സാധാരണ നിലയിലായി. വ്യാപാര …
മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ചരടുവലിച്ചത് ഇംഗ്ലണ്ടിലെ ദമ്പതികളെന്ന് റിപ്പോര്‍ട്ട്
മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ചരടുവലിച്ചത് ഇംഗ്ലണ്ടിലെ ദമ്പതികളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ചരടുവലിച്ചത് ഇംഗ്ലണ്ടിലെ ദമ്പതികളെന്ന് റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായ മലയാളികളില്‍ ചിലര്‍ക്ക് ഇംഗ്ലണ്ടിലെ ദമ്പതികളുമായി ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലണ്ട് ബന്ധം വ്യക്തമായത്. …
സെപ്റ്റംബര്‍ 11 ആക്രമണം, സൗദിക്കെതിരെയുള്ള യുഎസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്യുമെന്ന് ഒബാമ
സെപ്റ്റംബര്‍ 11 ആക്രമണം, സൗദിക്കെതിരെയുള്ള യുഎസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്യുമെന്ന് ഒബാമ
സ്വന്തം ലേഖകന്‍: സെപ്റ്റംബര്‍ 11 ആക്രമണം, സൗദിക്കെതിരെയുള്ള യുഎസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്യുമെന്ന് ഒബാമ. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവസരം നല്‍കുന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്യുമെന്നാണ് സൂചന. യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് …
ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പിന്തുണ, ഇന്ത്യയുടെ നിലപാടിന് തിരിച്ചടി
ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പിന്തുണ, ഇന്ത്യയുടെ നിലപാടിന് തിരിച്ചടി
സ്വന്തം ലേഖകന്‍: ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പിന്തുണ, ഇന്ത്യയുടെ നിലപാടിന് തിരിച്ചടി. പാക്കിസ്ഥാന്റെ ഐക്യവും സമന്വയവും തകര്‍ക്കുന്ന ഒന്നും ചെയ്യില്ലെന്ന് അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി ഉറപ്പു നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി. എഴുപതാമത് സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് യു.എസ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു, ബലി പെരുന്നാള്‍ ദിനത്തില്‍ കൂട്ടക്കൊല നടത്തി ഭീകരരുടെ മറുപടി
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് യു.എസ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു, ബലി പെരുന്നാള്‍ ദിനത്തില്‍ കൂട്ടക്കൊല നടത്തി ഭീകരരുടെ മറുപടി
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് യു.എസ് വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു, ബലി പെരുന്നാള്‍ ദിനത്തില്‍ കൂട്ടക്കൊല നടത്തി ഭീകരരുടെ മറുപടി. സഖ്യസേന കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടത്. പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കൂക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വടക്കന്‍ സിറിയയിലെ അല്‍ …
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍  അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വേഗം കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വെ, അതിവേഗ ടാല്‍ഗോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങുമെന്ന് സൂചന. സെമി ബുള്ളറ്റ് ട്രെയിനായ ടാല്‍ഗോവിന്റെ നാലാം ഘട്ട പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയായി. അവസാന പരീക്ഷണ ഓട്ടത്തില്‍ ഡല്‍ഹി മുതല്‍ മുംബൈ വരെയുള്ള 1384 കിലോമീറ്റര്‍ ദൂരം 11 മണിക്കൂര്‍ 42 മിനിറ്റു കൊണ്ടാണ് ടാല്‍ഗോ പിന്നിട്ടത്. …
പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ വെള്ളി നേടിയത്. ദീപയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. റിയോ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ …
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രെക്‌സിറ്റ് ഫലത്തിനുശേഷം ജൂണ്‍ 24 ന് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്‍നിരയില്‍ ഇരിക്കുന്നത് സുഖകരമല്ലെന്ന കാരണം പറഞ്ഞാണ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് വോട്ടിനുശേഷം കാമറോണിന്റെ പിന്‍ഗാമിയായി തെരേസ മേ ബ്രിട്ടീഷ് …
തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍
തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍
സ്വന്തം ലേഖകന്‍: തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍. കിഴക്കന്‍ ലണ്ടനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരില്‍ ഏറിയ പങ്കും ഇന്ത്യന്‍ വംശജരായിരുന്നു. 1965ല്‍ സ്ഥാപിതമായ ദി ടാഗോറിയന്‍സ് എന്ന സാംസ്‌കാരിക സംഘടന അതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബോട്ടുയാത്രക്ക് ഇടയിലായിരുന്നു അപകടം. യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും …