സ്വന്തം ലേഖകൻ: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ നിന്ന് പിന്‍വാങ്ങും എന്നതുള്‍പ്പെടെയുള്ള ഫെയ്സ്ബുക്കിന്റെ ഭീഷണികള്‍ നടക്കാതെ വന്നതോടെ റൂപര്‍ട്ട് മര്‍ഡോക്കിന് മുന്നില്‍ മുട്ടുകുത്തി ഫെയ്സ്ബുക്ക്. വാര്‍ത്തകള്‍ക്ക് ഓസ്‌ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പിന് പണം നല്‍കാമെന്ന ധാരണയില്‍ ഇരു കമ്പനികളും എത്തിച്ചേര്‍ന്നു. ഫെയ്സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായതിന് …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക. കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് …
സ്വന്തം ലേഖകൻ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതു പോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 1054 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 38,410 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4407. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ തിരുവനന്തപുരം 130 മലപ്പുറം 124 എറണാകുളം 119 കോഴിക്കോട് 117 …
സ്വന്തം ലേഖകൻ: വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കുന്നത് തുടരുന്നു. അയർലണ്ട്, നെതർലാന്റ്സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ രക്തം കട്ടപിടിക്കൽ ആശങ്കയെ തുടർന്ന് വാക്സിൻ നൽകുന്നത് താൽക്കാലികമായി മരവിപ്പിച്ചത്. യൂറോപ്പിലാകട്ടെ ഡെൻമാർക്ക്, ഐസ്‌ലാന്റ്, നോർവേ എന്നീ രാജ്യങ്ങളെ പിന്തുടർന്ന് …
സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാപകമായി പടരുന്നതായി കണ്ടെത്തിയതോടെ ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നു. റോം, മിലാൻ, വെനീസ് തുടങ്ങി 20 ഓളം നഗരങ്ങൾ മാർച്ച് 15 മുതൽ ഏപ്രിൽ 6 വരെ കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാവും. ഇതു സംബന്ധിച്ചുള്ള പുതിയ മാർഗ നിർദേശങ്ങൾ ഇറ്റാലിയൻ പ്രധാന മന്ത്രി മാരിയോ ഡ്രാഗി …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സീൻ നൽകിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സീൻ നൽകാനാണു പദ്ധതി. വാക്സീൻ സ്വീകരിക്കാത്തവർക്കു സെപ്റ്റംബർ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സർക്കാർ നിലപാട്. അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കർഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 …
സ്വന്തം ലേഖകൻ: ആഭ്യന്തര യുദ്ധത്തിന്റെ പത്താം വാർഷികത്തിലെത്തിയ സിറിയയിൽ സമാധാനം പുലരാൻ ലോകം മുഴുവൻ പ്രാർഥിക്കുകയാണ്. എന്നാൽ അപ്പോഴും യുദ്ധം തകർത്തു തരിപ്പണമാക്കിയ സിറിയൻ മണ്ണിൽ നിന്നുള്ള നൊമ്പരക്കാഴ്ചകൾക്ക് അവസാനമില്ല. ആഭ്യന്തര യുദ്ധം കവര്‍ന്നത് അബ്ദുള്‍ റസാഖ് അല്‍ ഖാത്തൂന്‍ എന്ന കര്‍ഷകന്റെ ഭാര്യയെയും 13 മക്കളെയുമാണ്. അവശേഷിച്ച 12 പേരക്കുട്ടികള്‍ക്ക് തണലാവുകയാണ് 84-കാരനായ ഈ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് കാലത്ത് മാനസിക സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉറക്കമില്ലായ്മയും വർധിച്ചതായി പഠനം. സ്ത്രീകളിലും യുവാക്കളിലുമാണ് പ്രശ്നങ്ങൾ കൂടുതലെന്നും സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിവിധ ഗവർണറേറ്റുകളിലെ 1580 സ്വദേശികൾക്കും വിദേശികൾക്കുമിടയിലാണ് സർവേ നടത്തിയത്. ഇതിൽ 30 ശതമാനം പേരും കോവിഡിനെ തുടർന്നുള്ള കാരണങ്ങളാൽ മാനസിക സമ്മർദവും ഉത്കണ്ഠയും …