1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോർജ് ഫ്ലോയിഡിൻെറ കു ടുംബത്തിന് 300 കോടി രൂപ നഷ്ട പരിഹാരം; പോലീസുകാർ ക്കെതിരെ ക്രിമിനൽ കേസ്
ജോർജ് ഫ്ലോയിഡിൻെറ കു ടുംബത്തിന് 300 കോടി രൂപ നഷ്ട പരിഹാരം; പോലീസുകാർ ക്കെതിരെ ക്രിമിനൽ കേസ്
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസുകാരൻ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിൻെറ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പായതോടെയാണ് തുക ലഭിക്കുക. ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും …
കുവൈത്തിൽ അവശ്യ വസ്തു ക്കൾക്ക് ക്ഷാമം ഉണ്ടാകില്ല; സാധനങ്ങൾ വാങ്ങിക്കൂട്ടരു തെന്ന് അധികൃതർ
കുവൈത്തിൽ അവശ്യ വസ്തു ക്കൾക്ക് ക്ഷാമം ഉണ്ടാകില്ല; സാധനങ്ങൾ വാങ്ങിക്കൂട്ടരു തെന്ന് അധികൃതർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്നതായി റിപ്പോർട്ട്. എ​ന്നാ​ൽ, ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​േ​ട്ട​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ഉറപ്പു നൽകുന്നു. സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ​ദി​വ​സ​ങ്ങ​ളി​ൽ കനത്ത തി​ര​ക്ക്​ അനുഭവപ്പെട്ടിരുന്നു. അ​തേ​സ​മ​യം, കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്​​ടി​ക്കു​ന്ന​ സാഹചര്യത്തിൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ നി​രീ​ക്ഷ​ണ​മു​ണ്ട്. ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​തി​നു​​ശേ​ഷം …
കൊറോണ ഉറവി ടം വുഹാൻ ലബോറട്ടറിയാണ് എന്നതിന് തെളിവില്ലെന്ന് WHO; സംശയം മൃഗ വ്യാപാരികളിലേക്ക്
കൊറോണ ഉറവി ടം വുഹാൻ  ലബോറട്ടറിയാണ് എന്നതിന് തെളിവില്ലെന്ന് WHO; സംശയം മൃഗ വ്യാപാരികളിലേക്ക്
സ്വന്തം ലേഖകൻ: നോവല്‍ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. മറിച്ച് ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് …
ഖത്തർ എയർവേയ്സ് അ​യാ​ട്ട​യു​ടെ ട്രാ​വ​ൽ പാ​സ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി
ഖത്തർ എയർവേയ്സ് അ​യാ​ട്ട​യു​ടെ ട്രാ​വ​ൽ പാ​സ്  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് പരീക്ഷണാടിസ്ഥാനത്തിൽ ‘ട്രാവൽ പാസ്’ നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്തംബുൾ റൂട്ടിലാണിത്. കോവിഡ് കാലത്തും യാത്രക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ള വിമാന യാത്രയാണ് ട്രാവൽ പാസിന്റെ ലക്ഷ്യം. യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, വാക്‌സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രാവൽ പാസിൽ ലഭിക്കുമെന്നതിനാൽ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ടി​ലൂ​ടെ …
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
സ്വന്തം ലേഖകൻ: യു.കെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ഫലപ്രദമല്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും …
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ത സം​വി​ധാ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ദുബായ്​യി​ലെ വായനക്കാർക്ക് ഒരു സന്തോഷ വാർത്ത. യു.​എ.​ഇ വാ​യലോ ​മാ​സാ​ചാ​ര​ണ​ത്തോട് അ​നു​ബ​ന്ധി​ച്ച് അ​ത്യു​ഗ്ര​ൻ ച​ല​ഞ്ചൊ​രു​ക്കു​ക​യാ​ണ് ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വാ​യ​ന ശീ​ല​മാ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ര​ണ്ടു മി​ല്യ​ൺ നോ​ൾ പ്ല​സ് പോ​യ​ൻ​റു​ക​ളാ​ണ് ച​ല​ഞ്ചി​ലെ സ​മ്മാ​നം. ഇ​തു പ​ണ​മാ​ക്കി മാ​റ്റി നോ​ൾ കാ​ർ​ഡ് റീ​ചാ​ർ​ജ് ചെ​യ്യാം. ഒ​പ്പം …
സംസ്ഥാനത്ത് ഇന്ന് 1,780 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1,780 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്; ഹെയർഡ്രെസ്സ ർമാർക്ക് തിങ്കളാഴ്ച തുറക്കാം
വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്; ഹെയർഡ്രെസ്സ ർമാർക്ക് തിങ്കളാഴ്ച തുറക്കാം
സ്വന്തം ലേഖകൻ: വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായാണ് “സ്റ്റേ ലോക്കൽ“ എന്ന പുതിയ മാറ്റം. ചെറിയ ഗ്രൂപ്പുകളായി ഔട്ട്ഡോറിൽ ഒരുമിച്ച് കൂടാൻ ഈ വാരാന്ത്യം മുതൽ ആളുകളെ അനുവദിക്കും. ശനിയാഴ്ച മുതൽ, രണ്ട് വീടുകളിൽ നിന്നുള്ള നാല് ആളുകൾക്ക് ഉദ്യാനങ്ങൾ ഉൾപ്പെടെ സാമൂഹിക …
മ്യാന്മറിൽ ചോരപ്പുഴ ഒഴുക്കി പട്ടാളം; ഏറ്റുമുട്ടലിൽ ഏഴുപേർ കൂടി കൊല്ലപ്പെട്ടു; സൂചിക്കെതി രേ അഴിമതി ആരോപണം
മ്യാന്മറിൽ ചോരപ്പുഴ ഒഴുക്കി പട്ടാളം; ഏറ്റുമുട്ടലിൽ ഏഴുപേർ കൂടി കൊല്ലപ്പെട്ടു; സൂചിക്കെതി രേ അഴിമതി ആരോപണം
സ്വന്തം ലേഖകൻ: മ്യാ​ന്മ​റി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​ർ​ക്കു​നേ​രെ വീ​ണ്ടും വെ​ടി​വെ​പ്പ്. ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ മ​ര​ണം 70നോ​ട​ടു​ത്തു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സൈ​ന്യം യു​ദ്ധ​ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​​ന്നതായി​ ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​രോ​പി​ച്ചു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ മ​യം​ഗി​ൽ വ്യാ​ഴാ​ഴ്​​ച സു​ര​ക്ഷ​സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. മ്യാ​ന്മ​റി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ യാം​ഗോ​നി​ലെ നോ​ർ​ത്ത് ഡാ​ഗോ​ൺ ജി​ല്ല​യി​ൽ …
ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക​ തൊ​ഴി​ലാ​ളി​ക​ൾ പ​ത്തു ദി​വ​സ​ത്തി​ന​കം എ​ത്തുമെന്ന് കുവൈത്ത്
ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക​ തൊ​ഴി​ലാ​ളി​ക​ൾ പ​ത്തു ദി​വ​സ​ത്തി​ന​കം എ​ത്തുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ തൊ​ഴി​ലാ​ളി​ക​ൾ പ​ത്തു​ ദി​വ​സ​ത്തി​ന​കം എ​ത്തു​മെ​ന്ന്​ ഗാ​ർ​ഹി​ക​ തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ഏ​ജ​ൻ​സി ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ഖാ​ലി​ദ്​ അ​ൽ ദ​ക്​​നാ​ൻ പ​റ​ഞ്ഞു. റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും വി​മാ​ന ല​ഭ്യ​ത​ക്കു​റ​വ്​ അ​ല്ലാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​​മെൻറി​ന്​ ഒ​രു ത​ട​സ്സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​വൈ​ത്തി​ൽ ഡി​മാ​ൻ​ഡ്​ ഉ​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​രാ​യ വീ​ട്ടു​ജോ​ലി​ക്കാ​ർ …