1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു
ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി  സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു. സ്വീഡിഷ് പോലീസ് ഓഫീസറായ മിക്കേലാ കെല്‍നെറാണ് ചിത്രത്തിലെ യുവതി. സുഹൃത്തിന്റെ ഫോണ്‍ മോഷ്ടിച്ചയാളെ മിക്കേല കീഴടക്കുന്ന ചിത്രമാണ് സമൂഹമാധ്യങ്ങളില്‍ തരംഗമായത്. മിക്കേലയും മൂന്ന് സുഹൃത്തുക്കളും സ്വീഡനിലെ സ്റ്റോക്ക്‌ഹോം പാര്‍ക്കില്‍ അവധിദിനം ചിലവഴിക്കുന്നതിനിടെയാണ് പത്രവുമായി അവരെ ഒരാള്‍ സമീപിക്കുന്നത്. പത്രം വില്‍ക്കുന്നയാള്‍ പോയി …
അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം
അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയിലെ മറ്റ് സ്‌റ്റേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂന്ന് ഫ്‌ലോറിഡയില്‍ പുരുഷന്‍മാരിലും ഒരു സ്ത്രീയിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. നാല് പേരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കയില്‍ ആദ്യമായാണ് …
ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്
ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്. ബല്‍ജിയത്തില്‍ ഉടനീളം വ്യാപക ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട സഹോദരങ്ങളെ ഫ്രഞ്ച് സംസാരിക്കുന്നവര്‍ കൂട്ടമായി താമസിക്കുന്ന മോന്‍സ്, ലീഷ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്. നൂറുദീന്‍, ഹംസ എന്നിവരെയാണ് പിടികൂടിയതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും …
ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയിലും ആക്രമത്തിലും ആശങ്ക പ്രകടിപ്പിക്കുന്നതായി അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി. ബീഫ് കഴിക്കുന്നത് സംബന്ധിച്ച് വര്‍ധിച്ചു വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ബീഫ് വാങ്ങിയെന്നാരോപിച്ച് മധ്യപ്രദേശില്‍ …
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം
സ്വന്തം ലേഖകന്‍: അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം. അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റിലാണ് മരിച്ചവരുടെ ഒപ്പമുള്ള ഈ ഭക്ഷണം കഴിക്കല്‍. മലയാളിയായ കൃഷ്ണന്‍ കുട്ടിയാണ് കടയുടെ ഉടമ. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ സാന്നിദ്ധ്യവുമുണ്ടാകും എന്നാണ് നാട്ടുകാരുടെ തമാശ. ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന …
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ. വത്തിക്കാന്റെ ഗ്രേഡ് 2 പട്ടികയില്‍ ഉള്‍പ്പെട്ട പ്രസ്റ്റണിലെ റോമന്‍ കത്തോലിക് പള്ളിയായ സെന്റ് ഇഗ്‌നേഷ്യസ് കത്തോലിക് ചര്‍ച്ചാണ് പാരിഷ് ചര്‍ച്ചായി വീണ്ടും തുറന്നത്. പ്രസ്റ്റണ്‍ ആസ്ഥാനമായുള്ള ബ്രിട്ടനിലെ ആദ്യ സീറോ മലബാര്‍ സഭ രൂപതയുടെ ആസ്ഥാനമായാണ് …
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
സ്വന്തം ലേഖകന്‍: മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് ഫിലഡല്‍ഫിയയിലെ പാര്‍ട്ടി കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ട്രംപിനെതിരെ ആഞ്ഞടിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായി ചരിത്രം കുറിച്ച ഹില്ലരി അനൈക്യം വിതയ്ക്കുന്ന ശക്തികള്‍ക്ക് എതിരേ …
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പണത്തോടും മറ്റു ഭൗതിക താല്‍പര്യങ്ങളോടുമുള്ള സമീപനങ്ങളെ ചോദ്യം ചെയ്തില്ലെങ്കില്‍ അത് മാനവരാശിയുടെതന്നെ അന്ത്യത്തിന് വഴിവെക്കുമെന്ന് ഹോക്കിങ് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ഹിതപരിശോധന തന്നെപ്പോലെ ഗവേഷണത്തിലേര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ഫണ്ടിനെയും ഗ്രാന്റിനെയും …
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ദുബായ്, കോഴിക്കോട് വിമാനത്തില്‍ ഐഎസ് വിരുദ്ധ പ്രസംഗം നടത്തി ബഹളമുണ്ടാക്കിയ മലയാളി മാനസിക രോഗിയെന്ന് സൂചന. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബഹളമുണ്ടാക്കിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്. സി.ഐ.എസ്.എഫ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ബോധ്യമായത്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സഹോദരനെയും സി.ഐ.എസ്.എഫ് മുംബൈ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തിരുന്നു. മനോരോഗിയാണെന്ന് …
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു. നോര്‍മണ്ടിയില്‍ പള്ളിയില്‍ ഇരച്ചുകയറി വൈദികനെ വധിച്ചരണ്ടാമത്തെ ഐഎസ് ഭീകരന്‍ അബ്ദല്‍ മാലിക് നബീല്‍ എന്ന യുവാവാണെന്ന് പോലീസ് അറിയിച്ചു. നബീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യ ദിവസം തിരിച്ചറിഞ്ഞ അഡെല്‍ കെര്‍മിഷും 19 കാരനാണ്. സാന്‍ എറ്റിയന്‍ …