1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം; ആദ്യ വിമാനം അബുദാബിയില്‍നിന്ന്
ലോകത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം; ആദ്യ വിമാനം അബുദാബിയില്‍നിന്ന്
സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സജ്ജമായതോടെ ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം. ആദ്യഘട്ട ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടു വിമാനങ്ങള്‍ കേരളത്തില്‍നിന്നു പുറപ്പെട്ടു. ഇവയിലൊന്ന് അബുദാബിയില്‍നിന്ന് 4.15നു കൊച്ചിയിലേക്കു തിരിക്കും. രണ്ടാമത്തെ വിമാനം അഞ്ചുമണിക്കു ദുബായില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഉച്ചയ്ക്കു 12.30നും കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് …
കൊറോണവൈറസിന് ജനിതക വ്യതിയാനം; യൂറോപ്പിൽ വ്യാപിക്കുന്നത് മാരകമായ ഇനമെന്ന് വിദഗ്ദർ
കൊറോണവൈറസിന് ജനിതക വ്യതിയാനം; യൂറോപ്പിൽ വ്യാപിക്കുന്നത് മാരകമായ ഇനമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ആണവായുധങ്ങളുടെ രൂപകല്‍പ്പനയ്ക്കായി രണ്ടാം ലോക …
ഷാർജ തീപിടുത്തം; വിലപ്പെട്ടതെല്ലാം നഷ്ടമായി മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർ
ഷാർജ തീപിടുത്തം; വിലപ്പെട്ടതെല്ലാം നഷ്ടമായി മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർ
സ്വന്തം ലേഖകൻ: മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള ഏഴ് പേര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ അവിടെ നിന്ന് …
വർഗീയത പരത്തുന്ന ട്വീറ്റ്; കാനഡയില്‍ ഇന്ത്യക്കാരന് ജോലി നഷ്ടമായി
വർഗീയത പരത്തുന്ന ട്വീറ്റ്; കാനഡയില്‍ ഇന്ത്യക്കാരന് ജോലി നഷ്ടമായി
സ്വന്തം ലേഖകൻ: വർഗീയ വിദ്വേഷമുണർത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് നടപടി. രവി ഹൂഡ എന്നയാളെ ഇയാളെ സ്കൂള്‍ കൌണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും നീക്കിയതായും അധികൃതര്‍ വ്യക്തമാക്കി. റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത്​ ബാങ്കുവിളിക്കാനുള്ള അനുമതി നൽകിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; യുഎസിൽ കൂടുതല്‍ ജീവന്‍ നഷ്ടമാകുമെന്ന് ട്രംപ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; യുഎസിൽ കൂടുതല്‍ ജീവന്‍ നഷ്ടമാകുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,757,470 ലെത്തി. 259,496 പേരാണ് ഇതുവരെ മരിച്ചത്. 1,258,552 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,300 പേർ മരിച്ചപ്പോൾ ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ …
രാജ്യത്ത് 24 മണിക്കൂറില്‍ 2,958 കൊവിഡ് രോഗികള്‍; 126 മരണം; മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷം
രാജ്യത്ത് 24 മണിക്കൂറില്‍ 2,958 കൊവിഡ് രോഗികള്‍; 126 മരണം; മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 126 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 14,183 പേര്‍ രോഗമുക്തരായി. കൊറോണ വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ …
അവന്തിപുര ഏറ്റുമുട്ടൽ: 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഹിസ്ബുള്‍ ഭീകരനെ വധിച്ച് സുരക്ഷാ സേന
അവന്തിപുര ഏറ്റുമുട്ടൽ: 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഹിസ്ബുള്‍ ഭീകരനെ വധിച്ച് സുരക്ഷാ സേന
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിലെ അവന്തിപുരയിൽ തുടരുന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റർ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്‍റെ തലവന്മാരിൽ ഒരാളാണ് റിയാസ് നായ്കൂ. ജമ്മു കശ്മീ‍ർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്‍റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്. 15 മണിക്കൂറിലേറെയായി തുടരുന്ന …
സംസ്ഥാനത്ത് ഇന്നും കൊവിഡ് രോഗികളില്ല; കൊവിഡ് മുക്തമായി എട്ട് ജില്ലകൾ; പുതിയ ഹോട്ട്സ്പോട്ടില്ല
സംസ്ഥാനത്ത് ഇന്നും കൊവിഡ് രോഗികളില്ല; കൊവിഡ് മുക്തമായി എട്ട് ജില്ലകൾ; പുതിയ ഹോട്ട്സ്പോട്ടില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്. 502 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 …
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ എത്തുന്നത്. കേരളത്തിലേക്ക് നാളെ എത്തുക രണ്ട് വിമാനങ്ങള്‍ മാത്രമാണ്. താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം …
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
സ്വന്തം ലേഖകൻ: അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ നിര്‍ത്തുന്നതായുള്ള വാർത്തകളും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്. അഞ്ച് ദിവസത്തേക്ക് പ്രതിദിനം രണ്ട് തീവണ്ടികള്‍ വീതം …