1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക:  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. “യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ …
“മിന്നൽ മുരളി” സിനിമാ സെറ്റ് തകർത്ത രാഷ്‌ട്രീയ ബജ്‌റംഗ് ദൾ നേതാവും ഗുണ്ടയുമായ രതീഷ് മലയാറ്റൂർ പിടിയിൽ
“മിന്നൽ മുരളി” സിനിമാ സെറ്റ് തകർത്ത രാഷ്‌ട്രീയ ബജ്‌റംഗ് ദൾ നേതാവും ഗുണ്ടയുമായ രതീഷ് മലയാറ്റൂർ പിടിയിൽ
സ്വന്തം ലേഖകൻ: കാലടി മണപ്പുറത്തു ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്‌ട്രീയ ബജ്‌റംഗ് ദൾള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും …
ബ്രിട്ടനിൽ കൊവിഡ് മരണം 36,675 ആയി; ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ്
ബ്രിട്ടനിൽ കൊവിഡ് മരണം 36,675 ആയി; ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 12 വയസുള്ള കുട്ടിയടക്കം 282 കൊവിഡ് മരണങ്ങൾ കൂടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 36,675 ആയി. നേരത്തെ കൊറോണ വൈറസ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞ പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിക്ക് പതിനഞ്ചു വയസ്സായിരുന്നു. ആറാഴ്ച പ്രായമുള്ള കുഞ്ഞാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ച് ഏറ്റവും പ്രായം …
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ദ ന്യൂയോര്‍ക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് ഒരു …
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
സ്വന്തം ലേഖകൻ: ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്, 63. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്. അബൂദബിയില്‍ രണ്ട് പേരും കുവൈത്തില്‍ ഒരാളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍ …
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; യുഎസില്‍ മരണം ഒരു ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കവിഞ്ഞു; യുഎസില്‍ മരണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 5,436,952 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗബാധ. മരണം 344,550 ആയി ഉയർന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് …
രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; 6,767 പുതിയ കേസുകൾ, മരണം 3,909
രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു; 6,767 പുതിയ കേസുകൾ, മരണം 3,909
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 133,725 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,909 ആയി. രാജ്യത്ത് കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പുതിയ ഹോട്ട്സ്പോട്ടുകൾ; ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പുതിയ ഹോട്ട്സ്പോട്ടുകൾ; ഒരു കൊവിഡ് മരണം കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്. അഞ്ച് പേരുടെ അസുഖം ഭേദമായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ …
വന്ദേഭാരത് 3.0: ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാനങ്ങള്‍; 10 എണ്ണം കേരളത്തിലേക്ക്
വന്ദേഭാരത് 3.0: ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാനങ്ങള്‍; 10 എണ്ണം കേരളത്തിലേക്ക്
സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നു മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകളാണ് ഉണ്ടാവുക. മെയ് ഒന്‍പതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സര്‍വീസ് ഒമാനില്‍ നിന്നും ആരംഭിച്ചത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, …
പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനും; പുതിയ നിർദേശങ്ങൾ
പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനും; പുതിയ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന, കപ്പല്‍, കര യാത്രികര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. യാത്രക്കാര്‍ 14 ദിവസ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. എല്ലാ യാത്രക്കാരും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍, …