1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തം
എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡിൻ്റെ മുൻനിര പോരാളികളെന്ന് സർക്കാർ തന്നെ വിശേഷിപ്പിച്ച് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ശമ്പള വർധനവെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കൊവിഡ് വ്യാപനം തടായാൻ ജീവൻ പണയം വെച്ച്, …
മാസ്ക് മാൻഡേറ്റ് നീക്കൽ: പ്രതിക്കൂട്ടിലായി ടെക്സസ് ഗവർണർ; കൊവിഡ് പാക്കേജ് സെനറ്റിൽ ചർച്ചയ്ക്ക്
മാസ്ക് മാൻഡേറ്റ് നീക്കൽ: പ്രതിക്കൂട്ടിലായി ടെക്സസ് ഗവർണർ; കൊവിഡ് പാക്കേജ് സെനറ്റിൽ ചർച്ചയ്ക്ക്
സ്വന്തം ലേഖകൻ: ടെക്സസിൽ മാസ്‌ക് മാൻഡേറ്റ് പിന്‍വലിക്കുകയും എല്ലാ ബിസിനസുകള്‍ക്കും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്ത ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. കൊവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ് അബോട്ടിനെതിരെ പരസ്യമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡനും അബോട്ടിനോട് രാഷ്ട്രീയം കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക്‌സസില്‍ 44,000 ത്തിലധികം …
അറബ് ഐക്യത്തിനായി ഒന്നി ക്കണമെന്ന് അ​റ​ബ് ലീ​ഗ് സമ്മേ ളനത്തിൽ യുഎഇ; പിന്തുണ യുമായി ഗൾഫ് രാജ്യങ്ങൾ
അറബ് ഐക്യത്തിനായി ഒന്നി ക്കണമെന്ന് അ​റ​ബ് ലീ​ഗ് സമ്മേ ളനത്തിൽ യുഎഇ; പിന്തുണ യുമായി ഗൾഫ് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് അറബ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് യുഎഇ. കയ്റോയിൽ നടക്കുന്ന അറബ് ലീഗ് മന്ത്രിതല ഉച്ചകോടിയിൽ യുഎഇ സംഘത്തെ നയിച്ച സഹമന്ത്രി ഖലീഫ ഷഹീർ അൽ മറാർ ആണ് അറബ് ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയത്. കൊവിഡ് തടയാനുള്ള സുസ്ഥിര സംവിധാനത്തിനും ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും അറബ് നീക്കം ആവശ്യമാണ്.പലസ്തീൻ, …
പോപ്പ് ഫ്രാ​ൻ​സി​സിൻ്റെ ഇ​റാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം; ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ
പോപ്പ് ഫ്രാ​ൻ​സി​സിൻ്റെ ഇ​റാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം; ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ
സ്വന്തം ലേഖകൻ: നാ​​ലു ദി​​വ​​സ​​ത്തെ അ​​പ്പ​​സ്തോ​​ലി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഇ​​ന്ന് ഇ​​റാ​​ക്കി​​ലെ​​ത്തും. സ​​ന്ദ​​ർ​​ശ​​നം പ്ര​​മാ​​ണി​​ച്ച് ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് ഇ​​റാ​​ക്കി സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന് റോ​​മി​​ൽ​​നി​​ന്ന് ബാ​​ഗ്ദാ​​ദി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന മാ​​ർ​​പാ​​പ്പ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ കൊ​​ട്ടാ​​ര​​ത്തി​​ലെ സ്വീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ബാഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിക്കും. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരണം. പ്രസിഡന്റും …
സൗദിയിൽ അല്‍-ദാവ ഫാര്‍മസി ശാഖകളിലൂടെ കൊവിഡ് വാക്സിൻ വിതരണത്തിന് കരാറായി
സൗദിയിൽ അല്‍-ദാവ ഫാര്‍മസി ശാഖകളിലൂടെ കൊവിഡ് വാക്സിൻ വിതരണത്തിന് കരാറായി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിനേഷന്‍ സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഫാര്‍മസിയായി അല്‍-ദാവ ഫാര്‍മസിയെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകളിലൂടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും. കൊറോണ വൈറസ് വാക്സിനുകള്‍ എല്ലാ ശാഖകളിലൂടെയും നല്‍കുന്നതിന് അല്‍ ദാവ ഫാര്‍മസിയും ആരോഗ്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ചയാണ് പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ഫാര്‍മസിയില്‍ നിന്നും സൗദികള്‍ക്കും പ്രവാസികള്‍ക്കും …
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യു; ഇ​ന്ത്യ​ൻ എം​ബ​സി ഒ​രാ​ഴ്ച കൂ​ടി അടച്ചിടും
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യു; ഇ​ന്ത്യ​ൻ എം​ബ​സി ഒ​രാ​ഴ്ച കൂ​ടി അടച്ചിടും
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഭാഗിക കര്‍ഫ്യ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ. കുവൈത്തിലെ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും …
ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുന്നു; നാസ മീറ്റിൽ പ്രശംസ ചൊരിഞ്ഞ് ബൈഡൻ
ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുന്നു; നാസ മീറ്റിൽ പ്രശംസ ചൊരിഞ്ഞ് ബൈഡൻ
സ്വന്തം ലേഖകൻ: ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ ചൂണ്ടിക്കാട്ടിയായിരുന്നു നാസയില്‍ ബെഡന്റെ പരാമര്‍ശം. അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റ് അമ്പത് ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ 55 ഓളം ഇന്തോ-അമേരിക്കന്‍ വംശജരെ അദ്ദേഹം സുപ്രധാന പദവികളില്‍ നിയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ …
തെക്കൻ പസഫിക്കിൽ ശക്ത മായ ഭൂചലനം; ന്യൂസിലൻഡിൽ സുനാമി മുന്നറിയിപ്പ് നൽകിയ തിന് ശേഷം പിൻവലിച്ചു
തെക്കൻ പസഫിക്കിൽ ശക്ത മായ ഭൂചലനം; ന്യൂസിലൻഡിൽ സുനാമി മുന്നറിയിപ്പ് നൽകിയ തിന് ശേഷം പിൻവലിച്ചു
സ്വന്തം ലേഖകൻ: തെക്കൻ പസഫിക്ക് മേഖലയിൽ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് താമസക്കാരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. ഇവർക്ക് ഇനി വീടുകളിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ന്യൂസിലാന്‍ഡ് …
ഖത്തറിൽ അധ്യാപകർക്ക്​ കോവിഡ്​ വാക്​സിൻ നിർബ ന്ധം; ഇല്ലെങ്കിൽ എല്ലാ ആഴ്ച യും കൊവിഡ്​ പ​രി​ശോ​ധ​ന
ഖത്തറിൽ അധ്യാപകർക്ക്​ കോവിഡ്​ വാക്​സിൻ നിർബ ന്ധം; ഇല്ലെങ്കിൽ എല്ലാ ആഴ്ച യും  കൊവിഡ്​ പ​രി​ശോ​ധ​ന
സ്വന്തം ലേഖകൻ: ഖത്തറിലെ സ്​​കൂ​ളു​ക​ളി​ൽ കൊവിഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും കൊവിഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവിഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അറിയിച്ചു. അ​നി​വാ​ര്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക്​ രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​ക​യും ചെ്​​യ​താ​ൽ അ​ക്കാ​ല​യ​ള​വി​ൽ ശ​മ്പ​ളം ല​ഭി​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത ​വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന …
പാം ജുമൈറയിലെ ഹോട്ടൽ ജീ വനക്കാർക്ക് പ്രത്യേക വാക്സി നേഷൻ കാമ്പയിനുമായി ദുബായ് ടൂറിസം വകുപ്പ്
പാം ജുമൈറയിലെ ഹോട്ടൽ ജീ വനക്കാർക്ക് പ്രത്യേക വാക്സി നേഷൻ കാമ്പയിനുമായി ദുബായ് ടൂറിസം വകുപ്പ്
സ്വന്തം ലേഖകൻ: പാം ജുമൈരയിലെ ഹോട്ടൽ ജീവനക്കാർക്ക് ദുബായ് ടൂറിസം വകുപ്പ് പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് 20-ഓളം ആഡംബര ഹോട്ടലിലെ ജീവനക്കാർക്കാണ് വകുപ്പ് കാമ്പയിൻ ഒരുക്കുന്നത്. കൊവിഡ് പ്രതിരോധമൊരുക്കി ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്. 2020 ജൂലായ് മുതൽ നഗരം അന്താരാഷ്ട്ര വിനോദ …