സ്വന്തം ലേഖകൻ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) കൊവിഡ് വാക്സിനേഷൻ കാമ്പയിൻ വിപുലീകരിക്കുന്നു. താമസ വിസയുള്ള 40 വയസ്സും അതിനുമുകളിൽ പ്രായമുള്ള എല്ലാ താമസക്കാർക്കും വാക്സിൻ എടുക്കാനായി രജിസ്ട്രേഷൻ നടത്താമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. മറ്റ് …
സ്വന്തം ലേഖകൻ: ഒമാനിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറിന് മുകളിൽ തുടരുകയാണ്. നിലവിൽ മൊത്തം രോഗികളുടെ എണ്ണം 1,42,169 ആയി. 260 പേർക്കു കൂടി രോഗം ഭേദമായി. 1,32,945 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർ മരിച്ചതോടെ ആകെ മരണം 1580 ആയി. 19 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 198 …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. മാസ്ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ വർഷം …
സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്‌സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് …
സ്വന്തം ലേഖകൻ: ജോലി സ്ഥലത്തു അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണു ഗുരുതര വൈകല്യം സംഭവിച്ച ഏഷ്യൻ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (ഏതാണ് 99.84 ലക്ഷം രൂപ) നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ സ്ഥലത്തു മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്നു കോടതി കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 80% …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതുതായി തിരിച്ചറിഞ്ഞ കൊവിഡിൻ്റെ ബ്രസീലിയൻ വകഭേദത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വകഭേദം കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുന്നതും രോഗപ്രതിരോധ ശേഷിയുടെ പ്രതിരോധം തകർക്കുന്നതുമാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ആമസോൺ നഗരമായ മനാസിൽ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ മുൻ പതിപ്പുകളേക്കാൾ 1.4 മുതൽ 2.2 മടങ്ങ് വരെ വ്യാപന ശേഷി കൂടിയതാണ് പുതിയ …
സ്വന്തം ലേഖകൻ: പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.ശൈത്യ കാലത്ത് അപ്രതീക്ഷിതമായി ലഭിച്ച തെളിഞ്ഞ വെയില്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ പ്ലിമത്തിലെ ബീച്ചില്‍ എത്തിയിരുന്നു. ഡോ. രാകേഷും ഇത്തരത്തില്‍ എത്തിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആറ് മാസം മുമ്പാണ് …
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് (എം.ബി.എസ്) ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വ്യാഴാഴ്ച പത്ര സമ്മേളനത്തിലായിരുന്നു നെഡിന്റെ പ്രതികരണം. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനം. മാർച്ച് നാല് മുതൽ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനാണ് തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചു വരെയാണ് അടച്ചിടൽ. മാർച്ച് 20 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. റസ്റ്റാറൻറുകൾ, …