സ്വന്തം ലേഖകന്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെവിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയാണ് സല്‍മാനെ കുറ്റവിമുക്തനാക്കിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സല്‍മാനെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി പറഞ്ഞു. 1998 ലാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍, സല്‍മാന്റേത് ലൈസന്‍സുള്ള തോക്കാണെന്നും മൃഗത്തിന്റെ ശരീരത്തില്‍നിന്നു കണ്ടെടുത്തത് അതില്‍നിന്നുള്ള ബുള്ളറ്റായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ കേസുമായി …
സ്വന്തം ലേഖകന്‍: തെക്കന്‍ ജര്‍മനിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് ഐഎസ് ബന്ധമുള്ള സിറിയന്‍ അഭയാര്‍ഥി. നൂറംബര്‍ഗ് നഗരത്തിനു സമീപമുള്ള അന്‍സ്ബാക്ക് പട്ടണത്തില്‍ ഞായറാഴ്ച പൊട്ടിത്തെറിച്ച സിറിയന്‍ അഭയാര്‍ഥിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 2500 ഓളം പേര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരി ഹാളില്‍ വന്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടകവസ്തുനിറച്ച ബാഗുമായാണ് അക്രമി എത്തിയത്. സംഗീതക്കച്ചേരിക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നു …
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അപ്രത്യക്ഷമായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല, പ്രതീക്ഷ മങ്ങുന്നു. അഞ്ചു ദിവസം മുമ്പ് കാണാതായ വിമാനത്തിനുവേണ്ടി വ്യോമസേനയും നാവികസേനയും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിയും വിമാനാവശിഷ്ടങ്ങളോ യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ കണ്ടത്തൊനായില്ല. തിരച്ചില്‍ വിഫലമാകുന്നതില്‍ അതിയായ ഖേദമുണ്ടെന്നും കാണാതായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച്, ബ്രിട്ടീഷ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നിര്‍ബന്ധമാക്കി ഫ്രാന്‍സ്, ബ്രിട്ടനില്‍ 15 മണിക്കൂര്‍ ഗതാഗത കുരുക്ക്. ബ്രിട്ടനില്‍ അവധി ചെലവഴിക്കാനെത്തിയവരാണ് ഡൊവറില്‍ നിന്നും ഞായറാഴ്ച ഫ്രാന്‍സിലേക്ക് കടക്കാനായി പതിനഞ്ച് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. ഫ്രഞ്ച് അതിര്‍ത്തി പോലീസിന്റെ പരിശോധനക്കായി 19 കിലോമീറ്ററോളം വാഹനങ്ങള്‍ നീണ്ടനിരയായി കാത്തുകിടന്നു. കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ പിഞ്ചുകുട്ടികളും രോഗികളും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ. ലോകമെങ്ങുമായി എണ്ണായിരത്തിലേറെ സ്‌ക്രീനുകളില്‍ കബാലി അവതരിച്ചപ്പോള്‍ പഴങ്കഥയായത് ബോളിവുഡിലെ ഖാന്മാരുടെ റെക്കോര്‍ഡുകള്‍. 2014 ല്‍ ഷാറൂഖ് ഖാന്‍ ഹാപ്പി ന്യൂ ഇയറിന് ആദ്യ ദിനം നേടിയത് 44.97 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം പ്രേം രത്തന്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി പട്ടാള അട്ടിമറി, പ്രസിഡന്റിന്റെ അംഗരക്ഷക സേനയെ പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി. ഈയിടെ പരാജയപ്പെട്ട സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ 300 പേരെ തടവിലാക്കിയിരുന്നു. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ മൊത്തം സൈനികരുടെ എണ്ണം 2500 ആണ്. ഈ സേനാവിഭാഗത്തെ ഇനിയും വച്ചുപൊറുപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിറിം അറിയിച്ചു. അതേസമയം തുര്‍ക്കിയിലെ പട്ടാള അട്ടിമറി …
സ്വന്തം ലേഖകന്‍: കൊടും ചൂടില്‍ വെന്തുരുകി കുവൈറ്റ്, കൂടിയ ചൂട് 54 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസം മിട്രിബായിലാണ് ഉയര്‍ന്ന ചൂടായ 54 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇതേ ദിവസം തന്നെ ഇറാഖിലെ ബസ്രയിലും 53 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ വെദര്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തേക്കും, ആശങ്ക പങ്കുവച്ച് ജി20 ഉച്ചകോടി. ലോക രാജ്യങ്ങളുടെ സാമ്പത്തികനിലയെ ബ്രെക്‌സിറ്റ് സാരമായി ബാധിക്കുമെന്ന് ചൈനയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടി വിലയിരുത്തി. കഴിഞ്ഞ മാസം ബ്രിട്ടനില്‍ നടന്ന ഹിതപരിശോധന, യു. കെയുടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം എന്നിവ ലോകസമ്പത്ത് വ്യവസ്ഥയെ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത …
സ്വന്തം ലേഖകന്‍: ജോലി വാഗ്ദാനം നല്‍കി യുഎസില്‍ തട്ടിപ്പ്, ഇന്ത്യക്കാരന്‍ തായ്‌ലന്‍ഡില്‍ പിടിയില്‍. അമേരിക്കയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരനെ തായലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ പൗരന്മാരായ മൂന്നുപേര്‍ നല്‍കിയ പരാതിയില്‍ നേഗി സുര്‍ജിത് എന്ന 42 കാരനെയാണ് പിടികൂടിയത്. സാ കയോ പ്രവിശ്യയിലെ കോടതി പുറപ്പെടുവിച്ച വാറന്റിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യന്‍ യുവതിയെ മോചിപ്പിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഫ്ഗാന്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയില്‍ ജോലി ചെയ്തിരുന്ന ജൂഡിറ്റ് ഡിസൂസയെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജൂണ്‍ ഒന്‍പതിനാണു ജൂഡിറ്റിനെ കാബൂളില്‍ നിന്ന് ഭീകരര്‍ റാഞ്ചിയത്. താന്‍ …